താൾ:33A11412.pdf/312

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാരി — കാർ 240 കാൎക്കിക്ക — കാൎപ്പു

is not to be dispossessed as long as he
pays the rent (loc.)

കാരി kāri 1. S. (കാരൻ) Doing, as പാപകാരി.
2. M.=കാരത്തി f. of കാരൻ. 3. a wood-
pecker (No. കാരാടൻ ചാത്തൻ). 4. a fish
Silurus D. 5. (T.=കഴി) brackish ground.
6. T. M. (കരു, കാർ) മലകാ. a hunting deity;
വയത്തൂർ കാരിയാർ etc. Sivamūrtis, കാരിയൂർ.

കാരിഷം kārišam (കാരിയം) Office of heredi-
tary magistrate in Cōlanāḍu. Col. KU.

കാരു kāru S. Artificer, poet (po.)

കാരുക, ൎന്നു kāruγa 1. T. M. C Te. To hawk,
spit out as chewed betel, force up phlegm,
vomit. — freq. കാൎക്കിക്ക No., കാൎക്കരിക്ക, കാൎക്ക
ലിക്ക, കാൎപ്പിക്ക V2. (Port. carcaregar). കാൎക്കി
ച്ചു തുപ്പൂലും prov.—
2. to gnaw, bite by degrees അസ്ഥി കടിച്ചു
കാൎന്നു PT. (hence കാരി 3.) — met. to fasci-
nate മനസ്സിനെ കാ.

കാരുണ്യം kāruṇyam S.=കരുണ. Com-
passion, pity കാരുണ്യവാന്മാർ വിധിച്ചോരനു
ഗ്രഹാൽ Nal.

കാർ kār T. M. C. Te. (aC. also കാഴ=കാളം)
VN. of കരു 1. Darkness, black. 2. cloud=
കാറു. 3. rough=കരു, കടു.
Hence: കാരകിൽ black Agallochum.
കാരടി club, stick (or=കാരവടി).
കാരാടൻചാത്തൻ 1.=കാരി 3. (prh. from
കാരുക 2). 2. a villain കാ. നടുപറഞ്ഞു prov.
കാരാമ land tortoise MC.
കാരാമ്പശു B. black cow.
കാരിരിമ്പു (3) steel, or simply iron. Bhg.
കാരിൽ Rh. Vitex leucoxylon.
കാരീയം lead.
കാരുപ്പു black salt GP 73.
കാരെളളു Sesamum Indicum.
കാരേള Ploceus baya, the weaver-bird which
hangs its nest on cocoanut branches (സാ
രസം).
കാരോല common Ola.
കാരോൽ earthen pot or dish=കാര 4.
കാൎക്കാണി place of much trade or intercourse.

കാൎക്കാലം (2) the rainy season CG.

കാൎക്കുഴൽ,— ൎക്കൂന്തൽ black hair.
കാൎക്കോലരി Serratula anthelmintica (കാളമേ
ഷി S.) also കാർകോകിൽ GP 74. കാർപൂ
വിലരി, കാർപോകിൽ (കാർപുകാവരിശി
കാൎപ്പോകരിശി T. Psoralea corylifolia) even
കാൎപ്പോക്കലരി MM.
കാൎത്തുവട്ടി a medic. Sida.
കാർമുകിൽ, കാർമേഘം black cloud.
കാൎവണ്ടു black beetle CG.
കാൎവൎണ്ണൻ Cr̥shna, also കാരൊളിവൎണ്ണൻ Anj.
മഴക്കാർമുകിൽവൎണ്ണൻ Bhg. etc.
കാൎവേണി black hair.

കാൎക്കിക്ക see കാരുക.

കാൎക്കശ്യം kārkaṧyam S. Harshness,=കൎക്കശ
ത, കാഠിന്യം. —

കാൎക്കോടകൻ kārkōḍaγaǹ (S. from കൎക്കാടം)
1. A serpent, vu.=ചേര. 2. a villain, rascal;
also കാർവോടൻ, കാറോടൻ=കാരാടൻ.

കാൎത്തവീൎയ്യൻ S. (കൃതവീൎയ്യൻ) N. pr. Prince
of Mahishmati, son of Cr̥tavīrya, who fought
against the Brahmans & was slain by Para-
ṧurāma, കാൎത്തവീൎയ്യാൎജ്ജുനൻ KM. Brhm.
കാൎത്തസ്വരം (fine sounding) gold കാൎത്തസ്വ
രപ്രഭേ Nal.

കാൎത്തിക kārtiγa S. (കൃത്തിക) The 3d constel-
lation, the Pleiades; the 3rd day of the lunar
month.
കാൎത്തികം=വൃശ്ചികം Oct. — Nov. കാൎത്തിക ക
ഴിഞ്ഞാൽ മഴയില്ല prov.
കാൎത്തികപ്പളളി N. pr. of a town KU.
കാൎത്തികേയൻ Subramanya KR. so called be-
cause nursed by the 6 കൃത്തിക, or because
wars begin in the above month.
കാൎത്ത്യായിനി kāli കാ. നിന്നെ കൈത്തൊഴു
ന്നേൻ CG.

കാൎത്സ്ന്യം kārlsnyam (കൃത്സ്നം) Entireness.

കാൎപ്പണ്യം kārpaṇyam (കൃപണ) Niggardli-
ness, one of the 7 ശത്രു AR.

കാൎപ്പാസം kārpāsam S.=കൎപ്പാസം Cotton.

കാൎപ്പിക്ക kārpikka 1.=കാപ്പിക്ക V1. 2.=
കാരുക f. i. കാൎപ്പിച്ചു തുപ്പുക.

കാൎപ്പു kārpu̥ (T. sharpness) Fork (loc.).

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/312&oldid=198327" എന്ന താളിൽനിന്ന് ശേഖരിച്ചത്