താൾ:33A11412.pdf/309

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാപട്യം — കാമം 237 കാമന്ത് — കായം

കാപട്യം kābaṭyam S. (കപടം) Deceitfulness
കലിയുടെ കാ. Nal. കാ. ഇല്ല PT.

കാപഥം kābatham S. (കഃ) Bad road കാ'ത്തി
ന്നു നിന്നെ വിലക്കാത്തു KR.
കാപുരുഷൻ wretch, coward (po.)

കാപേയം kābēyam S. (കപി) as കാപേയ
ഭാവം കളഞ്ഞു AR. Monkey nature.

കാപ്പ kāppa Syr. Outward vestment of a Nas-
rāṇi priest.

കാപ്പി, കപ്പി Ar. qahveh, Coffee ബുന്നു.

കാപ്പു, കാപ്പിക്ക see കാക്കുക.

കാപ്പിരി Ar. kāfir Negro; also കാഫിർ infidel,
hence:
So. കാവ്യർ heathen (Nasr.)

കാപ്യഭാവം 1. S.=കാപേയം. 2. So. കാപ്യ
കരം Confession; കാപ്യകാരൻ penitent (Nasr.)

കാമം kāmam S. (കമ്) Desire, കിട്ടാത്തതിൽ
കാ. ആധിക്കു മൂലം Ch Vr. love; personified:
കാമൻ Amor, or കാമദേവൻ. പകൽ കൂടി കാ
മം അനുഭവിക്ക KR. to spend even the day in
pleasure. In comp. ഗ്രാമകാമൻ, വനകാമൻ etc.
Bhr. liking to stay at home, to rove in the forest.
Hence: കാമകുരു (loc.) comedones.
കാമഗം going where one likes കാ'മായ രഥം KR.
കാമചാരം walking according to one's own
wish. കാമചാരിണികൾ f. pl. Bhr. from
കാമചാരി.
കാമജം arising from lust.
കാമദം granting what is desired.
കാമധുൿ, കാമധേനു a cow from which all
wishes can be milked.
കാമനാശനൻ AR. Siva.
കാമപാല്പശുപാലൻ CC. Cr̥shṇa.
കാമരൂപം പൂണ്ടു AR. in any shape he chooses.
കാമരൂപി 1. handsome. 2. assuming any form
at pleasure കാ'കളാം വാനരന്മാർ KR.
കാമല jaundice, also കാമില.
കാമലാഭം obtaining the wish കാ'ഭേന ചെന്നു
AR. went gratified.
കാമശാസ്ത്രം പഠിച്ചീടോലാ SiPu. ars amandi.
കാമസിദ്ധി id. കാമസിദ്ധ്യൎത്ഥം AR. that his
desire be fulfilled.

കാമാന്തം as far as wished കാ. ദാനങ്ങൾ ചെ
യ്തു AR. [civious.

കാമി, f.- നി lover മോക്ഷകാമികൾ AR.; las-
den V. കാമിക്ക to wish, love. കുലം കാമിച്ചു Bhr.
desiring progeny. ഉത്സവം തുടങ്ങുവാൻ കാ
മിച്ചു Mud.=കാംക്ഷിക്ക.
കാമില Tdbh. കാമല 1. jaundice പിത്തകാ.,
കുംഭകാ., മഞ്ഞക്കാ.. Nid. 2. No. purblindness,
white film over the eye. [vious.
കാമുകൻ lover. (ഗംഗാകാ. Siva) f.- കി lasci-
കാമ്യം desirable, lovely കാ'മായുള്ള ഈ മുഖം
CG. [leader.

കാമന്ത്, കാമന്തി (E. command?) Master,

കാമരം kāmaram (കാൽമ.) Frame for sawing
timber (ആയതമ്മഹാമരം കാ. വെച്ചു PT. കാ.
കയററുക MC. also തെണ്ടിക, തട.

കാമാട്ടി kāmāṭṭi C. Te. Bricklayer, pioneer വ
ഴി നന്നാക്കുവാൻ ൧൦൦ കാ. TR. (in Maisur).

കാമിൽ Ar. kāmil Perfection കാ'ലായശാഹിത
Ti. a real martyr.

? കാമ്പലവകാശം MR. p. 192 what.?

കാമ്പു kāmbu̥ 1. T. M. (So. കഴമ്പു) Te. കാമു
C. Tu. കാവു Stem, stalk; stick of umbrella V1.
(prob. കാൻപു fr. കാൽ, കഴൽ). ആനക്കൊ
മ്പും വാഴക്കാമ്പും ശരിയോ prov. 2. കാണ്പു
(T. കാഴ്പ്പു, see കാതൽ) pith, pulp, inner sub-
stance (opp. പോള) കാമ്പൂററമുള്ള തേങ്ങ, ഇള
നീരിലേ കാ. മൂത്താൽ; പടുവാഴയുടെ ഉണ്ണിക്കാ.
eatable part; അരിക്കാ. well cleaned rice grain;
നെല്ലിന്റെ കാ. ഉണങ്ങീട്ടില്ല rice not yet quite
ripe. — മനഃക്കാണ്പു, അകക്കാ., ചിത്തകാ. inmost
mind, മുക്കണ്ണർ പാദങ്ങൾ ഉൾക്കാണ്പിൽ ആക്കി
ക്കൊൾ CG. meditation. 3. E. camp, ഢീപ്പു
വിന്റെ കാ. TR.

കാംബോജം kāmḃōǰam S. A land & people
in the NW., its language and produce.

I. കായം kāyam S. (√ ചി) Body കായേന
വാചാ മനസാ ഭജിക്ക AR. — what concerns
the royal person (=ഉടൽ).
കായക്കഞ്ഞി അമറേത്തു കഴിഞ്ഞു KU. king's
meal (also=കായല്ക്കഞ്ഞി). [Travancore.
കായാഭിന്നരാജാവു KM. the second Rājah of

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/309&oldid=198324" എന്ന താളിൽനിന്ന് ശേഖരിച്ചത്