താൾ:33A11412.pdf/304

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാഞ്ഞിപ്പോ — കാടു 232 കാടു

കാഞ്ഞിപ്പോത്തു kāńńipōttu & കാഞ്ഞു —
MC. Jelly fish, polyp.

കാട kāḍa T.M. Quail, Tetras Coturnix. S. വ
ൎത്തിക, also കാടടിയാൻപക്ഷി.
കാടത്തുണി a coarse cloth.

കാടതു E. guard ൩ കാടദശിപ്പായി TR.

കാടി kāḍi 1.T. M. C. (Te. കലി fr. കടു) Water
in which rice has been washed, kept till it
ferments. — sour gruel, vinegar (loc.) S. ധാ
ന്യാമ്ലം. f. i. ഉട്ടിണം ഉണ്ടാകിൽ കാ. വീഴ്ത്തിക്കൊ
ൾക്ക MM. കാടിനീരിൽ അരെച്ചു a med. ശേ
ഷിച്ച പഴങ്കഞ്ഞി കാടിയും SiPu. കാടിക്കഞ്ഞി
യും മൂടി കുടിക്ക prov. കാടിയും പീരയും തിന്നു
ക, പെണ്ണുങ്ങളോടു കൂറു പറഞ്ഞു കാടി കുടിച്ച
കയ്യൻ prov.=ഉറക്കാടി. — fig. കാടിഭവാൻ —
മമ കാന്തനമൃതമാം KR. 2. (No.)=പാവട്ട.

കാടു kāḍu̥ T. M. C. Tu. (Te. കാറു) VN. of കടു
1. Wilderness, wood, jungle (in പാലക്കാടു,
കോങ്ങാടു etc. — opp. നാടു) — കാടുംപടലും; കാ
ടായിട്ടുള്ള രാജ്യം കാടു കളഞ്ഞു നാടാക്കി TR.
(after wars). കാടായ്ക്കിടക്ക to lie waste — fig.
കാടും മലയും കയറുക to work hard. — കാടു ക
യറുക to retire into the jungle, flee from ene-
mies, betake oneself to austerities or to re-
bellion & robbery കാ. കയറുക എന്നു നിരൂപി
ച്ചു; പ്രജകൾ — കുഞ്ഞികുട്ടി കാ. കയറി പോയി;
so also വഴിയില്ലാതെ കാ. ചേൎന്നു പിടിച്ചു പറി
ച്ചു ദിവസം കഴിക്ക, നിൎവ്വാഹം ഇല്ലായ്ക കൊണ്ടു
കാ. വിശ്വസിക്ക TR. നീ കാട്ടിൽ ആയീടും
VetC. will be dethroned (so നിണക്കു വനം തു
ണ). കാട്ടിലാക്ക to expatriate, banish. 2. waste
ground for burning corpses=ചുടലക്കാടു f. i.
കാടു വാ വാ വീടു പോ പോ എന്നു പറയുന്ന
കാലം death time. 3. number of faults കാടു കൂ
ടാതെ വശമാക്കി Anj. ഈ ഗ്രന്ഥത്തിൽ വളരെ
കാ., ആനെക്കു നില്പാൻ കാ., മുയലിന്നുള്ള കാ.
vu. ഏതേനും കാടായി ചൊല്ലുവൻ CG. relate
somewhat confusedly. — sin is called കൊടുങ്കാ
ടു; കള്ളക്കാട് എന്നു നിരൂപിച്ചു Bhr. O what
a crime! രാക്ഷസർ കാട്ടിൽ പിടിപ്പെട്ടു കത്തു
ന്ന രാമാഗ്നി RS. 4. N. pr. of men; a way
of calling dogs.

Hence: കാടൻ 1. jungle dweller (opp. നാടൻ)
N. pr. of a jungle-caste കാടരും വല കെട്ടും
SiR. കാടർ കുറിച്ചിയർ TP. 2. wild hog; കാ.
നായി black dog; കാ. പൂച്ച കലങ്ങൾ ഉടെച്ചു
Anj. tom-cat; male tiger V1. (= കണ്ടൻ).

കാടൻപുല്ലു Scleria Lithospermia

കാടുവാരം a tax on lands bordering on waste
in lieu of any assessment on tracts that may
be cultivated within it W.
കാടോടി jungle-roamer, savage, also കാട്ടൻ,
f. കാട്ടാത്തി B. കാട്ടരും വല കെട്ടി SiPu.
കാട്ടത്തി M. an അത്തി (in Winsl.=Bauhinia
tomentosa; B. Bauh. parviflora).
കാട്ടപ്പ 1. Ceanothus cæruleus. 2.=പപ്പായം.
കാട്ടാടു see ആടു; — കാട്ടാന wild elephant.
കാട്ടാളൻ forester=കാടൻ, also കാട്ടവൻ. in
14 castes, of whom പണിയർ are called
the highest, to which കാട്ടുവാഴ്ച is ascribed.
— കാട്ടാളൻ വഴി (huntg.) killing game
from ambush കുടിൽ പന്നി കൊല്ലുക. f.
കാട്ടാളത്തി.
കാട്ടി (T. കാട്ടാ jungle-cow) Bos cavifrons,
bison. കാട്ടികൾ കരടികൾ VCh.; also (loc.)
കാട്ടുകന്നു, കാട്ടെരുമ. [ദേവജഗ്ധം).
കാട്ടിക്കണ്ട & — ത്തണ്ട a fragrant grass (S.
കാട്ടുകോഴിക്കുണ്ടോ ശനിയും സങ്ക്രാന്തിയും
prov.
കാട്ടുചക്ക Rh.=കടമ്പു.
കാട്ടുജന്തു wild animal (കാട്ടുജാതി B. wild pig).
കാട്ടുതീ forest fire പറമ്പുകളിൽ കാ. വീണിട്ടു
കത്തിപ്പോയി TR. [കൊണ്ടു TR.
കാട്ടുദിക്കു jungle land, പുഴവായി കാ'ക്കാക
കാട്ടുനായർ a rebel TR.
കാട്ടുവാഴ Canna Indica.
കാട്ടുള്ളി Erythronium Indicum=കാന്തങ്ങ med.
against hæmorrhoids കാ. പോള Pancratium
zeylanicum.
കാട്ടെരുമ 1.=കാട്ടി. 2. Euphorbia. തിരുക്ക
ള്ളി, the milk of which is compared to wild
buffalo milk.
കാട്ടുമാടത്തു നമ്പൂരിപ്പാട്ടു (S. വനപ്രാസാദബ്രാ
ഹ്മണൻ) N. pr. the family of the first

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/304&oldid=198180" എന്ന താളിൽനിന്ന് ശേഖരിച്ചത്