താൾ:33A11412.pdf/303

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാങ്കി — കാച്ചുക 231 കാച്ചിൽ — കാഞ്ഞിരം

VN. കാപ്പു keeping. 1. enclosure. garden. പൂപ്പ
റിപ്പാൻ കാപ്പിലകം പുക്കു, വാനവർ കോനു
ടെ കാപ്പായിക്കാനനം CG. (= കാവു). 2. No.
reservoir for catching fish. മീൻകാപ്പു, കാ.
പിടിക്ക, കാപ്പിടിയാട്ടം; കാപ്പു കലക്കി മീൻ
പിടിക്ക Chir.=കെട്ടിയ പുഴ; the best fish
caught is presented to the Janmi as കാപ്പു
മീൻ; hence കാപ്പു the right of fishing in
tanks etc. 3. amulet, charm, esp. of bride
or bridegroom. കന്യക നീരാടിക്കാപ്പു കെട്ടി
in marriage. കാതുകാപ്പു Pay. (an ornament).
Palg. കൈക്കാപ്പു, കാൽക്കാപ്പു silver bangles.
കാപ്പുപറിക്ക to gather herbs with prayers
or blessings.

കാപ്പട So. 1. to give a calf into one's keeping
to be paid for by the first produce.
CV. കാപ്പിക്ക to cause to watch, protect, etc.

കാങ്കി kāṅgi (T. കാങ്കു) Blue or dark cloth as
of fisherwomen & Il̤awattis കറുത്ത കാ. MC.
കാ. യായുള്ളൊരു ചേലയെ ചാൎത്തി CG.

കാംക്ഷ kāṅkša S. (desid. of കമ്) Desire, wish.
denV. കാംക്ഷിക്ക to desire (part. കാംക്ഷിതം
f. i. എന്തു കാംക്ഷിതം എന്നു Bhr. what is your
wish?); ജയകാംക്ഷികൾ KR. wishing for victory.

കാചനം kāǰanam S. Enclosure, string to tie
papers. കാ. മറ്റത് എഴുതുമ്മുമ്പേ CG. painting
the ring round the other eye.
കാചൽ perhaps the same? tie, string. മുലക്ക
ച്ചു കാചൽ അഴിക്കും CG. (see കച്ചു).

കാചം kāǰam S. 1. Glass, crystal. 2. eye-dis-
ease, Gutta serena, of 6 or 12 kinds. Nid.
കാചകുപ്പി & കാശി — retort or other glass-
vessel used in chemistry (T. കായ്ച്ചുകുപ്പി).

കാചാവു T. see കായാവു.

കാച്ചിതൾ. see ചിതൾ.

കാചിൽ kāǰil S. fem. of കശ്ചിൽ Some one.

കാച്ചുക kāččuγa (T. കായ്ച്ചു Te. C. കാസു from
കായി). 1. To warm, boil. വെള്ളം കാച്ചാൻ
TR. കാച്ചിയ നീരിൽ സേവിക്ക a med. കാച്ചിന
ജലംകൊണ്ടു കുളിച്ചു VCh. കൾകാ. to distil. എ
ണ്ണകാച്ചി എടുക്ക etc. അതിന്നു നെയി കാച്ചുവാൻ
മരുന്നു MM. കാച്ചികുത്തുക (see കിഴി).— കാ

ച്ചിയോ പഴുത്തതോ ripening or ripe? (So. കാച്ചി
green paddy B.) 2. to cauterize. കേടിന്നു
തക്കവാറുകാ. (in cancer). വെള്ളിക്കോൽ കൊണ്ടു
കാ. a med. ഇരിമ്പുകൊണ്ടു കാച്ചി (a snake-bite).
— (loc.) to flog.

VN. കാച്ചൽ 1. heat. കാ. കൊണ്ട ഏറിയ വള്ളി
ഉണങ്ങി TR. draught. 2. a still, കാച്ചു,
കാച്ചുരുളി.

കാച്ചിൽ kāččil A small yam, Dioscorea alata.
— kinds: കാട്ടുകാ. Diosc. bulbifera, പന്നിക്കാ.
a large yam, പൂളുകാ. a large kind, വാഴക്കാ.,
വെള്ളക്കാ.

കാച്ചു kāčču̥ 1.=കാച്ചൽ. 2. Dyeing, beating
So. 3. T. C.=കാത്തു Catechu. 4. adv. part. of
കായ്ക്ക.
കാച്ചാങ്കണ്ണു B. a certain sore on legs.
കാച്ചുപുടവ, കാ. മുണ്ടു painted cloth.

കാജി A. qāẕi & കാദി Judge, കാജിയാർ TR.

കാഞ്ചനം kāńǰanam S. Gold (& yellow flowers)
കാഞ്ചനമാല Mud.
കാഞ്ചനപ്പൂ Bauhinia tomentosa.

കാഞ്ചി kāńǰi S. 1. Woman's girdle. മുലക്കച്ചു
പൊട്ടിപ്പുളൎന്നു കാഞ്ചി മുറിഞ്ഞു CG. കൂന്തലും കാ.
യും മുറുക്കി CG. 2.=കാഞ്ചീപുരം, N. pr. the
capital of the Chōl̤iyan, one of the 7 holy cities.
3. So. trigger=കള്ളൻ. 4. Trewia nudiflora Rh.
കാഞ്ചിക f. i. a minister's gold chain. കനക
കൃതവിമലതരകാ. Mud.

കാഞ്ചൊറി kāńǰor̀i V1. A nettle.

കാഞ്ജികം kāńǰiγam (കഞ്ഞി) Sour gruel.

കാഞ്ഞിരം kāńńiram (T. കാഞ്ചിരം, C കാസി
ര) Strychnos nux vomica. S. കാരസ്കരം, pro-
verbial for bitterness; the fruit — കുരു, — ക്കാ
യി med.
GP. kinds: ചെറുകാ. Cocculus radiatus, ചെറു
വള്ളിക്കാ. Daphne monostachya, കാട്ടുവള്ളി
ക്കാ. or മോതിരക്കാ. Strychnos colubrina,
പീനാറിക്കാ. or മീൻനാറിക്കാ. a Sterculia?
കാഞ്ഞിരങ്കോടു, കാഞ്ഞിരോടു N. pr. Cāsiraguḍi.
കാഞ്ഞിരോട്ടപ്പൻ Shiva, — ട്ടഴി the river
Payasvini, northern boundary of Cōlanāḍu
KU. കാഞ്ഞിരോട്ടുകടവു.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/303&oldid=198179" എന്ന താളിൽനിന്ന് ശേഖരിച്ചത്