താൾ:33A11412.pdf/301

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഴിക്ക 229 കഴു — കഴുങ്ങു

ഞങ്ങൾ കഴിയും വക ഇതു TP. from what we
live. കഴിഞ്ഞു കഴികയും ഇല്ല cannot subsist.
കൂടക്കൂടെ പട്ടിണിയായിട്ടു കഴിയുന്നു TR.

VN. കഴിവു 1. escape, remedy. മറെറാരു ക.
ഇല്ല no other way. കുമ്പഞ്ഞിന്നു തന്നെ വി
ചാരിച്ചല്ലോ അതിന്ന് ഒരു ക. ഉണ്ടാകും TR.
Govt. must devise a remedy. കഴിവു പറക
V1. to excuse oneself. ശത്രു കഴിവൊഴിവു
VyM. ക. ചെയ്ത=കൈക്കാട്ടുക V1. to pay
a fine. 2. possibility, ability,=കഴിവരി
ക. 3. past, കഴിവു പണം depreciated
base coin TR.

കഴിക്ക a. v. 1. C. Tu. to unloose, untie=
അഴിക്ക f. i. കുപ്പായം ക. MR. താഴ്ക. to
open a lock V1. 2. to remove (C. കളി, Tu.
കള=കളയുക). ഉപ്പും പുളിയും ക. a med.
avoid in diet. കൊമ്പു കഴിച്ച മരം പോലേ
KR. with the branches lopped off — കണ
ക്കിൽ കഴിച്ചു തരിക to remit, abate. വിറ്റ
തുകഴിച്ചു MR. deducting what is sold. ഇവ
നെ കഴിച്ചേ ആളുള്ളു vu. കഴിച്ചു (ച്ച്) (doc.)
deductions. 3. to make to pass വില്ലുവലിച്ചു
കഴിച്ചു KR. (beyond the ear) — to bring
to pass, perform, as യാഗം, കെട്ടു, അടിയ
ന്തരം, ക്രിയ, കിള, കൊത്തും കിളയും, ഉപ
ദേശം, അന്വേഷണം. etc. കഞ്ഞിയും ചോ
റും കഴിപ്പാൻ ഞെരുക്കം. MR. (from sick-
ness). ഊതി കഴിച്ച തങ്കം purified. 4. to
pass time, live ഇത്തരം വചിച്ചു രാത്രിയും
കഴിച്ചനന്തരം KR. ദിവസം ക. to sup-
port life. — നിങ്ങളെ കൃപകൊണ്ടു ഇങ്ങനേ
കഴിച്ചു കൂട്ടുന്നു manage to subsist, ഒരു പ്ര
കാരത്തിൽ കഴിച്ചു കൂട്ടിക്കൊണ്ടു പോരുന്നു
TR. കഴിച്ചോളുവാൻ പിന്നേ ഒരു വഴിയില്ല
etc. 5. to die ഇപ്പോഴേ കഴിപ്പൻ Bhr. —
to kill ബാലന്മാരെ പാറമേൽ തല്ലിക്കഴിച്ചു,
കണ്ഠം പിരിച്ചു കഴിക്കാം CG.

VN. I. കഴിച്ചൽ (4) livelihood കുഞ്ഞി കുട്ടികൾക്കു
ക'ലിന്നു ഇല്ലായ്കയാൽ, ക'ലിന്ന് ഒന്ന് എടു
ത്തു കൊൾവാനും ഇല്ല TR.
II. കഴിപ്പു (2) what is subtracted, rejected. തെ
ങ്ങിൽ ഏതും ക. ഇല്ല no useless part. അത

തു ഫലത്തിന്റെ ക. നീക്കി ജന്മാരി പാട്ടം
കണ്ടു TR. the usual deductions from each
crop.

CV. കഴിപ്പിക്ക (esp. of 3.) രാമന്റെ അഭിഷേ
കത്തെ കഴിപ്പിച്ചീടുവൻ KR. വേണ്ടുംവണ്ണം
കഴിപ്പിച്ചുകൊള്ളേണം TR. help to celebrate
the feast.

കഴു kal̤u 1. Eagle, vulture ഹേ കഴുക്കളേ KU.
പശു ചത്തേടത്തു കഴു എത്തും, പിണം കണ്ട
കഴു prov. 2. stake for empaling malefactors
കഴുവിൻ മുകൾ ഏറ്റി VyM. കള്ളന്മാരെ കൊ
ത്തിക്കൊല്ലിച്ചു കഴുമേൽ ഏറ്റുകയും ചെയ്തു TR.
കഴുമേൽ തട്ടുക TP.
Hence: കഴുകു l.=കഴു 1. also കഴുകൻ; 2.=
കഴു 2. കഴുകിന്മേൽ ഏറ്റുവിൻ Mud. (the stake
seems to have been named from the likeness
of an eagle).
കഴുക്കോൽ rafter of roof (ക. താഴ്ത്തി ഓല കെ
ട്ടി etc. kinds: മൂലക്ക. or കോടിക്ക., കുട്ടി
ക്ക. or പറ്റുക., നേൎക്ക. കഴുക്കോൽ താടി.)
stick or plank resting on 2 pillars; long
pole of boatmen, (hence: measure of about
3 fathoms). [in the lock.
കഴുതാക്കോൽ കേറുക So. key to become fast
കഴുനായി, കടല്നായി otter MC. V1. (& കഴി).
കഴുനെറ്റി bald head V1.
കഴുപ്പിശാച് (abuse=കഴുവേറി).
കഴുമുൾ T. M. & കൌമുൾ (C. കൌലു) a tree,
whose fibres serve as strings കഴുമുള്ളിന്റെ
നാർ.
കഴുവിരൽ middle finger.
കഴുവേറി (& കഴുകേറി) one, who deserves
empaling or is empaled കാണ്മാൻ വന്നവൻ
ക. prov. [calling കഴുവേറി.
കഴുവേറ്റുക to empale Mud.; to abuse by

കഴുകുക, കി kal̤uγuγa T. M. (Te. കഡുഗു)
1. To wash, cleanse as കൈ, മുഖം; rarely of
clothes ഉടുക്കുന്ന വസനം കഴുകയാൽ Nal. 2. to
wash off ചോര കഴുകി കളഞ്ഞു TR. AR.
CV. വിപ്രരെ കാൽ കഴുകിച്ചു ഭുജിപ്പിച്ചു Si Pu.

കഴുങ്ങു=കവുങ്ങു, കമുങ്ങു; കഴുങ്ങൻ A
boa of the thickness of an Areca tree, yielding
an inferior fat.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/301&oldid=198177" എന്ന താളിൽനിന്ന് ശേഖരിച്ചത്