താൾ:33A11412.pdf/299

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കള്ളി 227 കള്ളു — കഴച്ചി

തറിയാവു KumK. 2. trigger കള്ളനില്ലാത്ത
തോക്കു matchlock, കള്ളനോടു കൈക്കൂടല്ലേ
(warning). കള്ളൻ പറിച്ചേക്കണം TP. cock
the gun. — trap-board, slider പലകമേൽ
ക. നില്പിക്കുന്നു TP. ക. തെററിപ്പോയി TP.
snapped, fell. — latch of lock പൂട്ടിന്റെ അ
കത്തു ക.. 3.=കള്ളം f. i. പണത്തിൽ ക
ള്ളൻ ഇല്ലെന്നു prov. ആകരണം ക. എന്നു
കേൾ VyM.

കള്ളന്ത്രാണം (& — ത്ത്ര —) കാട്ടുക to dissimu-
late, use tricks, play the truant.
കള്ളപ്പട V1. war by stratagems.
കള്ളപ്പടകു, — വഞ്ചി V1. piratical vessel.
കള്ളപ്പണം counterfeit money (= — നാണിഭം).
കള്ളപ്പണി indolent work; knavish work.
കള്ളപ്പണിക്കാരൻ an idle man; a cheat.
കള്ളപ്പല്ലു 1. M. c. artificial teeth. 2. swelling
of gums in teething. No.
കള്ളപ്പൂട്ടു secret lock.
കള്ളറ, കള്ളയറ secret drawer. [one's self.
കള്ളസ്സത്യം perjury. ക. ചെയ്ക. to perjure
കള്ളസാക്ഷി false witness.
കള്ളൊപ്പു forged signature.

കള്ളി kaḷḷi 1. f. of കള്ളൻ, കള്ളിപ്പേനിനെ PT.
2.=കളം Square space, square holes for plant-
ing, garden bed. ക. ഉള്ള പെട്ടകം V2. box with
partitions, ഒരു ക.വരെച്ചു MR. opened a column
for separate entries, ക. കൊത്തി നികത്തുക
squares of chessboard. ക. മുട്ടി to have no more
a place to stand on, to be beaten. എന്റെ ക
ള്ളിയിൽ on my side or party. — (loc.) a stable;
space between the ribs of a boat. 3. T. M. C.
Te. (കൾ) milkhedge plant.
Kinds: ഇലക്ക. Euphorbia neriefol., എരിമക്ക.
q. v., കോല്ക്ക., ചതുരക്ക. Euph. antiquorum,
തിരു(കു)ക്ക. Euph. tortilis Tirucalli, പല (ക)
ക്ക. Cactus ficus Ind., മലക്ക. Cotyledon umbilic.
കള്ളികഴുത്തു കൊത്തി അതിന്മേൽ വെണ്ണ തേച്ചു
ഗുദത്തിൽ നടത്തുക MM. കള്ളിത്തണ്ടു വാട്ടി
പിഴിഞ്ഞ നീർ a med. കള്ളിപ്പാൽ കൊണ്ടന്നു
കണ്ണിൽ ഒഴുക്കും CG. (in hell).
കള്ളിമുള്ളൻ So. a kind of hedgehog, worst
kind of small-pox.

കള്ളിപ്പാല No. a shrub, when cut, the face &
even the body of some persons will swell (lasting
for 1 — 2 days).

കള്ളു see കൾ; കള്ളൊപ്പു see കള്ളം.

കഴ kal̤a T. SoM. 1. Bamboo, pole for carrying
burthens, (see കഴായി, stile V1.) 2. shak-
ing, aching. കാലഭടന്മാർ കഴയിട്ടു ഞെക്കി
യും UR. description of hell-torment, see ക
ഴെക്ക.

കഴം kal̤am (& കയം) 1. Depth പത്താൾ പുറം ക.
ഉണ്ടു vu. എത്രയും കഴമുള്ള കൂപം PT. 2. body
of water, tank മീൻ കൂടും ക.. doc. ഇക്ക. തന്നിൽ
നിന്നു PT. നടുങ്കഴം deep spot in a river.
കഴനായി=കഴുനായി otter.

കഴകം kal̤aγam (T.=കളരി) 1. A temple,
chiefly considered in its political bearings ക'
ങ്ങളിലുള്ള ബ്രാഹ്മണരും തറവാട്ടുകാരും TR. ക
ഴകത്തഴിവു KU. expense of a temple-ceremony,
ordeal, etc. 2. a temple service. അവിടെ
ക. കഴിഞ്ഞു MR. offering of flowers etc. 3.
title of 4 chief temples of the ancient aristo-
cracy, Parappūr, Perinchellūr, Panniūr, Cheṅ-
ganyūr, which afterwards had the right of
electing the king KU. 4. administration, au-
thority, എനിക്കു N. ക്ഷേത്രത്തിൽ ക'മാക
കൊണ്ടു MR. — So. prosperity; കഴകത്താക to
succeed.
കഴകക്കാൎയ്യം=കഴകം 4. administration of tem-
ple property, generally confided to 4 ഊരാ
ളർ or കഴകക്കാർ f. i. ക്ഷേത്രത്തിലേ കഴ
കക്കാരൻ വാരിയർ MR. — also കഴമ.
കഴകി (huntg.) N. pr. a Bhagavati.

കഴച്ചി kal̤ačči NoM. better കഴറ്റി Rh. (T.
കഴൽ C. ഗജൂഗു) Guilandina bonducella കഴ
ചിൽക്കുരുന്നു മോരിൽ പുഴുങ്ങി a med. — വങ്കഴ
റ്റി Rh. Guilandina axillaris.
കഴഞ്ചി So.=കഴച്ചി f. i. കഴഞ്ചിക്കുരുപ്രമാണ
ത്തിൽ MC. ക. യുടെ കുരുന്നു GP. — കഴഞ്ചി
ക്കോൽ see foll.

കഴഞ്ചു T.M. a drachm, weight of 12 പൊൻ
പണം or 2 silver fanam (=10 gold fanam
CS.=1/7 പലം V1.; as Apothecaries' weight


29*

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/299&oldid=198175" എന്ന താളിൽനിന്ന് ശേഖരിച്ചത്