താൾ:33A11412.pdf/292

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കല്പന — കല്പനം 220 കല്യം — കല്ലു

കല്പാന്തം (2) end of the world, പ്രളയം; ക'കാ
ലത്തിങ്കൽ പെയ്യുന്ന മഴപോലെ Bhr. ക'മേ
ഘങ്ങൾ വന്നുകൂടി CG. കല്പാന്താനലതുല്യം ശ
രം Brhm. — കല്പാന്തരം (2) a Calpa period.

കല്പന kalpanaS. 1. Plan, fabrication. 2. M.
command, order ചില കല്പനകളും കാൎയ്യങ്ങളും
നാട്ടിൽ നടത്തി TR. introduced a new order
of things. എന്റെ ക. my fate! V1. — കുമ്പഞ്ഞി
ക. ക്കീഴിൽ നില്ക്കുന്ന കടിയാന്മാർ TR. faith-
ful subjects. — കല്പനെക്കു according to order.
കാൎയ്യക്കാരൻ ക'ക്കു by order of the minister,
കമ്പഞ്ഞി ക'ക്കു തന്നെയല്ലോ നാം രാജ്യം വി
ചാരിക്കുന്നതാകുന്നു TR. I govern under the
Company. തങ്കൽ ഒരു ക'യും ഉണ്ടവനു പണ്ടേ
ChVr. he has always been a self-willed boy.
3. leave, permission ഒരു മാസത്തേക. വേണം;
ക. കഴിഞ്ഞു leave has expired. 4. Govern-
ment=കോയ്മ f. i. ഒരു നാട്ടിൽ മൂന്നു നാലുക.
ആയാൽ; രാജ്യത്തു കുമ്പഞ്ഞി ക. ഒരു ക. യാ
യിട്ടു നടപ്പാൻ TR. sole Government.
Hence: കല്പനകത്തു letter of a superior, also
കല്പനയായി വന്ന കത്തു TR.
കല്പനകാൎയ്യം duties നമുക്കുള്ള ക'ത്തിന്നു TR.
കല്പന നടക്ക TR. to be obeyed.
കല്പനപ്പണം an old tax. N. വീട്ടിൽ കോയില
കത്തു കൊടുക്കേണ്ടും ക. രണ്ടും (doc.). രാജാ
വിന്നു പറമ്പത്തുനിന്നു കൊടുത്തു കൊണ്ടുവ
ന്ന ക'ത്തിന്റെ തരകുകൾ TR.
കല്പനയാക to be granted, sent ക'യ മരുന്നു
TR. വേണ്ടുന്നതിന്നു ക'യാൽ if an allowance
be made. മലയാളത്തേക്കു പാളയം ക'യ്വരേ
ണം; ഒരു കുപ്പണിബലം കൂടി ക'കാതേ ക
ണ്ടു TR. if troops be not sent.
കല്പനയാക്ക to grant, മരുന്നു കല്പനയാക്കി ത
രിക TR. to give gunpowder.
കല്പനയില്ലാത്ത unauthorized, unlawful വല്ല
ക. കാൎയ്യം ചെയ്താൽ TR.

കല്പനം kalpanam S. The ordering; also=
prec. സായ്പവൎകളുടെ ക'ത്താൽ TR.

കല്പിക്ക 1. S. To get in order, fix, make,
devise അന്ധ്യൻ എന്ന് എന്നെ ക'ച്ചു Bhr. suppos-
ed. പൎവതഭ്രാതാവിനെ ചന്ദ്രഗുപ്തനെന്നു കല്പി

ച്ചീടിനാർ Mud. took for. 2. M. to command, bid,
instruct, superiors to say or determine ൫൦൦൦൦
നായരെ ക'ച്ചു കൊടുത്തു KU. ഉത്തരം ക'ച്ചെഴു
തി deigned to write. ഇങ്ങോച്ചു ക'ച്ചയച്ചു TR.
sent here. — With Dat. of the object അതിന്നു
സന്നിധാനത്തിൽനിന്നു ക'ച്ചാൽ TR. order
concerning it. ക'ച്ചു കൂട്ടുക to fix on a course
to be pursued. ക'ച്ചു കൂട്ടിക്കൊണ്ടു ചെയ്ക to do
intentionally or in spite of one. 3. (math.) to
put, draw കേന്ദ്രത്തിങ്കന്നു ൪ വ്യാസാൎദ്ധങ്ങൾ
കല്പിപ്പൂ Gan. & let there be 4 radii from the
centre.

കല്പിതം (part.) devised; command. ദേവകല്പി
തം destiny; ക. എനിക്കിദം RS. it is my fate
(=ദൈവം, പാപം). സൃഷ്ടികല്പിതം Mud. etc.

കല്യം kalyam S. Healthy, ready രാക്ഷസവധ
കല്യം KR. ability to kill.
കല്യത health, readiness, ഇല്ലായ്മ ചെയ്വാൻക.
കോലുന്നു CG. യുദ്ധത്തിങ്കൽ ക. ഉണ്ടായില്ല
KR. power.
കല്യാണം 1. fine, lucky. 2. happiness, ഇതു
കേട്ടാൽ ക. വരും, കല്യാണപ്രദം giving
prosperity Bhr. 3. marriage; ceremony
before engagements, when a Brahman ties
the nuptial string to Sūdra girls. ക. കഴിക്ക.
കല്യാണപ്പെൺ bride.
കല്യാണരൂപൻ handsome.
കല്യാണശീലൻ goodnatured.
കല്യാണി excellent; fem. കല്യാണിനിക്കു ദമ
യന്തി എന്നു പേർ Nal.

കല്ലു kallu̥, കൽ T. M. C. Tu. 1. Stone, rock
കല്ലിൽ ഇട്ട കാൽ prov. disappointment. കാലി
ന്ന് ഒക്ക കല്ലും മുള്ളും തറെച്ചു vu. തലയിൽ കല്ലി
ളകിയോ is he crazy? കല്ലുവെക്ക to become
hard. അവനെ കല്ലുവെച്ചു പോകട്ടെ=be buried.
2. precious stone; weights തലശ്ശേരികല്ലിന്നു
൩ തുലാം TR. കുലമൌലിനായകക്കല്ലേ Mud.
gem of!
Hence: കക്കുഴി, കക്കെട്ട്, കന്നാരം, കന്മതിൽ etc.
കല്ക്കണ്ടി sugarcandy, കല്ക്കണ്ടം GP.
കല്ക്കൊത്തി, കങ്കൊത്തി stone-cutter.
കല്തളം, കത്തളം stone pavement.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/292&oldid=198168" എന്ന താളിൽനിന്ന് ശേഖരിച്ചത്