താൾ:33A11412.pdf/290

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കലയു — കലശം 218 കലശ — കലാപം

പിടിച്ചു കലമ്പിയാറേ TR. തമ്മിൽ കലമ്പി പോ
യി etc. 3. മേൽ കലമ്പുക (T. കലപ്പു mixture
of perfumes) to anoint the body with perfumes
V1. see കളഭം. 4. കലമ്പുക കലമ്പൻ മാലയും
KU. two old taxes (from ക. 2. or 3).

VN. I. കലമ്പൽ uproar, quarrel തമ്മിൽ വെടി
യും ക'ലുമായി, ക. ഉണ്ടാക്കി TR. created a
disturbance. ക. കാണിക്കും look refract-
ory. നാടു ക. വന്നു പോകകൊണ്ടു TR. thro'
the confusion of war-times.
II. കലമ്പു id. തമ്മിൽ കലമ്പും പിടിയുമായി;
രാജ്യത്തുള്ള കലമ്പുകൾ TR. revolts.
freqV. കലമ്പിക്ക; കലമ്പിച്ചു പറക etc.

കലയുക kalayuγa T. aM. v. n. To disperse
as a mob V1.
കലയിക്ക to drive away birds.

കലരുക, ൎന്നു kalaruγa (C Tu. കലെ, Te.
കലി C. കദർ) 1. v. n. To be mixed, united നന്മ
കലൎന്നു വസിക്ക, വേദന, മോദം, ആക്കം, കമ്പം
etc. ക.,=പൂണ്ടു, ചേൎന്നു; അവൻ അഗ്രജനോടു
കലൎന്നു CG.=കൂടി; വനേ വസിപ്പാൻ മനം ക
ലൎന്നീടും KR.=ഉണ്ടാകും; പലതരമൎത്ഥം കല
ൎന്ന വാക്കുകൾ KR.=ഉള്ള. 2. v. a. to mix,
mingle, esp. what is dry (for fluids കലക്കുക).
ഇടകലരുക to blend (see ഇട).
കലൎക്കുക, ൎത്തു V1. & കലൎത്തുക, ൎത്തി id.
VN. കലൎച്ച mixture; also കലൎപ്പു ചേൎക്ക to
adulterate.

കലലം kalalam S. (II. കല 1.) Embryo ഗൎഭവും
കലലമാം VCh. (=രക്തശൂക്ലത്തിന്റെ ചേൎച്ച).

കലവറ kalavar̀a (കലം, അറ) Storehouse,
pantry.
കലവറക്കാരൻ storekeeper, butler, treasurer.

കലവിങ്കം kalaviṅgam S. Sparrow കലപിങ്ക
ശരീരനായി (sic.) AR 5.

കലശം kalaṧam S. (കലം) 1. Pot, censer ചാ
മുണ്ടിക്കു ക. വെക്ക to sacrifice for injuring
enemies. ക. കഴിപ്പിക്ക KU. to purify temples.
പുണ്യക., ശുദ്ധിക്ക. purification by pouring
water. 2. cover of breast കുചകലശമതിൽ
ഇഴുകും Nal. 3.=ഉതി Odina pinnata, Rh. കാ

ട്ടുക.. Earinga pinnata, ചെങ്ക B. വെണ്ക Bursera
serrata. [വന്നു Mud.

കലശ large vessel അന്നക്കലശയിൽ കൊണ്ടു
Hence: കലശക്കുടം waterpot in temples.
കലശപ്പാനി a pitcher.
കലശമാടുക to anoint, with Acc. ഇന്ദ്രനെ
ക'ടീടിനാർ KR. at coronation: തിരുമുടിയി
ലേ ക'ടിയ മധുദധിഘൃതം ഇവ തിരുമെയ്യിൽ
അണിഞ്ഞു KR
കലശാദികൾ ജപിച്ചാൻ Bhr. in blessing a
fosterchild (see preced.).
കലശാബ്ധി, കലശോദധി ocean (po.)

കലശൽ kalaṧal M. C. (കലചുക) 1. Confusion.
2. quarrel കലശല്ക്കു ഭാവിച്ചു MR. ക. കൂടി, ആ
യി quarrelled. സുല്ത്താനായിട്ടും കുമ്പഞ്ഞിയായി
ട്ടും ക. ഉണ്ടു TR. war. പഴശ്ശിതമ്പുരാനും കുമ്പ
ഞ്ഞിയുമായിട്ട് അസാരം കലസൽ ഉണ്ടായി, രാ
ജ്യത്തു ക. ആകകൊണ്ടു TR. disturbance, war.
ഠീപ്പുവിന്റെ പാളയം വന്നു രാജ്യം ക'ലാക്കി TR.
disturbed, alarmed the whole country. 3. ex-
cessiveness, danger സൎപ്പങ്ങൾ കേരളത്തിൽ
ഏറ കലശൽപെട്ടു KU. ദീനം ക'ലായ്പോയി
grew alarming, critical.

കലസുക kalasuγa, കലസൽ id. കലസി
പോയി Quarrelled etc.

കലഹം kalaham S. (see കലക്കം & കലശൽ)
Uproar, quarrel. കലകം മുഴുത്തു കണ്ണു ചുവന്നു
TP. in fight.
കലഹക്കാരൻ turbulent person.
കലഹപ്രിയൻ Nārada, also കലഹരസികൻ
മുനിവരൻ ചിരിച്ചീടുന്നു CrArj. (on the
battle-field).
denV. കലഹിക്ക to make a disturbance, fight.
CV. കലഹിപ്പിക്ക to spur to. [ladder.

കലാഞ്ചി kalańji, കലാഞ്ഞി V1. Ship's

കലാനിധി kalānidhi (കല II.) Moon, also
കലാപതി.

കലാപം kalābam S. (കല II.+ആപ) 1. Bund-
le; zone; peacock's tail, quiver. 2. assemblage,
totality സകലമായുള്ള കലാകലാപവും അറി
ഞ്ഞു KR. ക'ത്തിൽ അകപ്പെട്ടു were subdued.
3. M.=കലഹം quarrel, confusion അറുപത്തു

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/290&oldid=198166" എന്ന താളിൽനിന്ന് ശേഖരിച്ചത്