താൾ:33A11412.pdf/283

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കരിന്തു — കരിമ്പാ 211 കരിമ്പാ — കരീഷം

കരിന്തുട karinδuḍa (III.) ക. രണ്ടും വിറെച്ചു
TP. In battle. [plantains.

കരിന്തോൽ karinδōl (III.) The skin of unripe

കരിപണയം karipaṇayam (II, 2) നിലത്തി
ന്മേൽ ആദ്യം ക'വും പിന്നേ പുറങ്കടവും ൩ ആ
മത് ഒറ്റിയും അവകാശങ്ങളായി MR.

കരിപ്പട്ടി karippaṭṭi (T. കരുപ്പുകട്ടി fr. കരി
മ്പു) Coasre palmyra-sugar.

കരുപ്പത്തുകോവിലകം KM. A palace of
Cōlatiri (കരിമ്പുവീടു q. v.) near Payanūr, also
തൃക്കരിപ്പൂർ.

കരിപ്പാട്ടം karippāṭṭam (II.) Rent of ricefields.

കരിപ്പിടി karippiḍi MC. A carp.

കരിപ്പു karippu̥ (VN. കരിക്ക) 1. Jungle culti-
vation (see പുനം) by burning. 2. dusk (=
കരിക്കൽ) അന്തികരിപ്പിന്നു വന്നു V1. 3. the
4th sort of sandal-wood, knotty pieces used for
powder.

കരിമ karima (III.) Blackness V1.

കരിമടൽ karimaḍal (III. or കരു ?) Rind of jack-
fruits, with കരിമുൾ. q. v.

കരിമരം (III.) see മരുതു.

കരിമാൻ karimāǹ (III.) Black deer.

കരിമീൻ karimīǹ (III. = കരിപ്പിടി?) A fish, the
Sole PT. ക. എന്ന പോലെ മിഴികളും, കരുമീ
ന്മിഴിയാൾ KR.

കരിമുട്ടി karimuṭṭi (III.) Half burned stick;
abuse: blackguard; f. കരിമുട്ടിച്ചി.

കരിമുൾ karimuḷ 1. Hard thorn (കരു). 2. pro-
jecting parts of the skin of custard-apples,
jack-fruits, etc. (ചക്കയുടെ കരുൾ contr.).

കരിമ്പച്ച karimbačča (III.) Dark green; ക.
കായി an unripe fruit.

കരിമ്പടം karimbaḍam (III) = കമ്പിളി, Dark
blanket, also കരിമ്പടെക്കു, — മ്പുടെക്കു loc.;
carpets of kings. [black ox.

കരിമ്പൻ karimbaǹ Mildew; grey coloured;

കരിമ്പന (III.) Borassus flabelliformis. (പന).

കരിമ്പാറ karimbār̀a (III.) Black rock.

കരിമ്പാള karimbāḷa (III.) The green Spatha
of the Areca-palm steeped in salt water & used
to fatten cattle. loc. No.

കരിമ്പാലർ N. pr. Caste of jungle dwellers &
slaves (1112 in Taḷipar̀ambu) KU.

കരിമ്പു karimbu̥ 5. 1. Dark colour, grey, colour
of ripeness. നെല്ലു കരിമ്പായി is ripe, കരിമ്പഴു
ക്ക not quite ripe. 2. sugarcane, Saccharum
officinarum Kinds: ൟഴക്ക., കാട്ടുക., നീലക്ക.,
നാമക്ക., നായ്ക്ക., പുണ്ഡരീകക്ക., പേക്ക. Sac-
char. spontan., മുളക്ക., മഞ്ഞൾക്ക., വെള്ളക്ക.
GP. a med. etc. നായ്ക്ക. ഇടിച്ചു പിഴിഞ്ഞു നീർ
a med. കരിമ്പിൻ വേർ MM. നീലക്കരിമ്പിന്റെ
ചാറു Bhr. Mud. — പുത്തൻ കരിമ്പുവിൽ CG.
Cāma's bow. ക. ആട്ടുക to express the juice.
കരുമ്പുമാലി So. ground on which sugarcane
is planted.
കരിമ്പുവീടു KM. the palace of Cōlatiri's queen
at Taḷipar̀ambu. see കരിപ്പത്തു. [ങ്കന്നു.

കരിമ്പുറം karimbur̀am (III.) Buffalo; also കരി

കരിമ്പടക്കോഴി TP. = കരിങ്കോഴി.

കരിമ്പോള So. Caladium ovatum.

കരിയാത്തൻ KU. = കരുമകൻ.

കരിയില kariyila So. Dry leaf (fallen).

കരിയോല kariyōla (III.) Old sooty writ.

കരിയുക kariyuγa v. n. To be scorched, singed,
ചിറകു കരിഞ്ഞുപോയി, കരിഞ്ഞ ചോറു; മണ്ടി
നർ കരിന്തവുടലോടു RC. — fig. അവനു ചി
ത്തം, ഭാവം കരിഞ്ഞു Bhr.
VN. കരിവു also drying, as of wound കൃഷിക
ൾക്കു കരിവു ചേതം വന്നു VyM.

കരിവാടു karivāḍu̥ in ക. ഏല്ക്കുക Transplanted
paddy to be past drying up (നട്ടിട്ടു തെളിക).
Comp. കരിനാട്ടി.

കരിവിലാന്തി So. Smilax aspera.

കരിവിവള്ളി (II.) or കിഴങ്ങു Bryonia um-
bellata; the fruit is called ചക്ക (ക. കിഴങ്ങ
രച്ചു എണ്ണയിൽ കുടിക്ക a med.)
കാട്ടുകരിവി a Justicia, Rh.

കരിവെക്ക (II, 2.) & കരി ഇറക്കുക So. To
put a mortgagee in possession of ricefields.

കരിശനം karišanam 1. = കൎശനം. 2. Ardour,
efficacy of medicines, words. [വേൻ RC.

കരിൾ = കരുൾ Heart കരിൾ അരിന്തുയിർ കള

കരീഷം karīšam S. Dried cowdung. ക. കൊണ്ടു
തീക്കൊളുത്തി PT.

27*

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/283&oldid=198159" എന്ന താളിൽനിന്ന് ശേഖരിച്ചത്