താൾ:33A11412.pdf/282

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കരി — കരിങ്ക 210 കരിങ്ക — കരിന്ത

I. കരി kari S. (കരം) Elephant. കരിമുഖമായി
പിറന്ന Gaṇapati. — pl. hon. കരിയാർ, f. കരി
ണി, കരേണു f. i. കരിവരൻ കരിണീസഹി
തൻ CartV. A.

II. കരി, കരിവി, old കരുവി T. M. (Te.
കറു ploughshare) 1. Tool, plough പൊന്നിൻ
കരിവികൊണ്ടുഴുതു CG. 2. tenure of ricefields
(= കൊഴു) വെറുങ്കരി rent of such, payable in
kind. ഇടക്കരി പിടിക്ക to sublet. കരി ഇറ
ങ്ങുക to enter on ricefields. 3. waste land,
long grass in ricefields (So. T. കരുനിലം
barren soil). 4. = ചാൽ cleft or rivulet in the
same: മലങ്കരു, മഴങ്കരു MC. 5. a weapon
(കരു) ഞേങ്ങോൽകരിയും എടുത്തു പിടിച്ചു കര
ത്തിൽ CrArj.

III. കരി = കരു, കാർ 5. (S. കാള, Turk. kara)
1. Black, dark. 2. charcoal, also കരിക്കട്ട
f. i. ക. വെച്ചേക്കുമൊ prov.; soot.
Hence: കണ്ടാലും കരിയായി KR. she is burnt.

കരികലാഞ്ചി kariγalānǰi B. A bird (V1. ക
രികിൽ a black bird).

കരികോലം karikōlam (I.) Treasure of Travan-
core Rāja (also കരുവേലം q. v.)

കരിക്ക karikka (III.) To scorch, singe മീശ
ചുട്ടുകരിച്ചു (torture) — to burn വരെച്ചതു കരിച്ചു
prov. കരിച്ചതും വരെച്ചതും പണയം വെച്ചു all
jungle lands & all ploughing ground.
കരിക്കെന്ന് hurriedly ഗ്രഹിച്ചീടും കരിക്കെന്ന
വൻ AR. [തൊടുക KU. (II, 1. 5.)

കരിക്കലം karikkalam തൊടുവാൻ a M. = വാൾ

കരിക്കൽ karikkal (T. കരുക്കൽ) Dusk. ക. സ
മയം twilight. [ക്കാരൻ.

കരിക്കാരൻ karikkāraǹ (II, 2) So. = കാണ

കരിക്കു karikku̥ 1. (കരക്ക?, Tu. കരക്കു soft)
An unripe cocoanut. ക. ഊറുന്നു the nut begins
to form. വെളിച്ചിങ്ങ കരിക്കായി, പറമ്പത്തിന്നു
ക. പറിച്ചു TR. പനങ്ക., ചെന്തെങ്ങിങ്ക. a med.
of other palm fruits. 2. (= കരുക്കു) edge of teeth,
കരിക്കാടു mastication, കരിക്കാടി p. t. ate (hon.)

കരിക്കോൽ karikkōl (II, 1.) =ൟത്ത്.

കരിങ്കണ (III., കണ.) No. = കരിങ്ങാലി.

കരിങ്കണ്ണു karingaṇṇu̥ (III.) Gutta serena ക.

ചോരമറിഞ്ഞു TP. (in the excitement of battle).

കരിങ്കണ്ണൻ one with an evil eye.

കരിങ്കലം (III.)=മൺ്കലം opp. വെണ്കലം.

കരിങ്കല്ലു karingallu̥ (III.) Granite കരിങ്കല്പ
ണി built of granite. കരിങ്കശില (vu.) stone idol.

കരിങ്കാലി (III.) കരിഞ്ചാത്തൻ, കരിയാ
ത്തൻ N. pr. A Paradēvata, വേടരൂപം of
Siva. — (see കരുമകൻ).

കരിങ്കാളൻ karingāḷaǹ (III.) A curry.

കരിങ്കുരികിൽ karinguriγil (III.) Wagtail.

കരിങ്കോഴി karingōl̤i (III.) Black fowl, highly
prized. [Centipede.

കരിങ്ങാണി kariṇṇāṇi M. — ങ്ങൂനി So.

കരിങ്ങാലി kariṇṇāli T. M. C. (III.) 1. Black-
wood, Mimosa catechu GP. ഖദിരം; kinds: ചെ
ങ്ക., വെണ്ക Mimosa alba.

കരിങ്ങാലിമുള a kind of bamboo V1. Palg. (with
black root) = കരിങ്കണ.

കരിങ്ങൊട്ട B. & — ഞൊട്ട So. — kariṅṅoṭṭa
A tree with medic. oil fruit, Samadera Indica.

കരിച്ചാൽ kariččāl (II.) Ploughed furrow.

കരിഞ്ചപ്പട്ട karińǰappaṭṭa (III.) Confluent
small-pox B.

കരിഞ്ചി N pr. of Tiyattis etc.

കരിഞ്ചീരകം (III.) see ജീരകം.

കരിഞ്ചുര karińǰura (III.) a kind of rice V1.

കരിഞ്ചൂൽ, കരിഞ്ഞിൽ karińǰūl (III.) V1.
Bastard കരിഞ്ഞൂവടമുള (sic.) bastard's son.

കരിണി kariṇi S. (കരി I.) Female elephant.

കരിത്തലച്ചി = ചെറു തേക്കു, അംഗാരവള്ളി.

കരിനാക്കൻ karinākkaǹ (III.) One, who has
an evil tongue, (similar കരിങ്കണ്ണൻ).

കരിനാഗം karināġam (III)=കരിങ്കുറിഞ്ഞി മൂ
ൎഖൻ A hooded mountain-snake 12-14' long.

കരിനാട്ടി karināṭṭi (III.) in ക. വീഴുക Trans-
planted paddy taking root, as it assumes a dark
green colour. — comp. കരിവാടു.

കരിനാരക്കുരു (III.) A kind of heron (നാര).

കരിനൂൽ karinūl (III.) Carpenter's line V1.

കരിന്തകാളി karinδaγāḷi (III.) A Solanum or
Psychotria herbacea (a med. ക. കഴഞ്ചു).

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/282&oldid=198158" എന്ന താളിൽനിന്ന് ശേഖരിച്ചത്