താൾ:33A11412.pdf/275

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കന്നടം — കന്നു 203 കന്നെറ്റി — കപടം

കന്നൻ B. a barbarian (high cheeked?)

കന്നക്കാരൻ (3) deceitful (Mpl.)

കന്നക്കോൽ (2) iron-crow of thieves.

കന്നത്തരം, കന്നമോടിക്കാരൻ loc. clumsy, rude.

കന്നത്താർ മിഴിയാൾ PT. കന്നനെടുങ്കണ്ണി RC.
of large eyes (4. 1).

കന്നപ്പൂവു So. (S. കൎണ്ണപുഷ്പം) ear-ornament.

കന്നവാക്കു So. barbarous language.

കന്നടം kannaḍam Tdbh. കർണ്ണാടകം. — കന്നട
ക്കടലാസ്സുകൾ, കന്നടന്മാരേ ഉപദ്രവം TR. Cana-
rese. കന്നടിയായി പറഞ്ഞു in Canarese TR.

കന്നട്ടം kannaṭṭam B. Place for drying fruit (കളം).

കന്നൽ kannal T. M. Te. (കണു) 1. Sugarcane
കരിമ്പു. 2. sugar. po. കന്നൽ കണ്ണിമാർ AR. ക
ന്നൽനേർമിഴിയാൾ Bhr.

കന്നൽകൂത്തു, — പാട്ടു a play performed by
Pulluva women, esp. in case of pregnancy.
കന്നലും കഴിഞ്ഞു SG. കന്നൽ കൂത്താടിപ്പൻ
Pay. [(Tdbh. കംസം).

കന്നാൻ kannāǹ T. SoM. Brazier, f. — ത്തി

കന്നാരം kannāram (T. C. Tu. കൽനാർ stone-
thread) Asbestus, med. influxes, വെളളക്ക. MM.

കന്നി kannî Tdbh. കന്യാ 1. Virgin കന്നിയാ
ൾ SG. കന്നിമാർ AR. 2. the sign Virgo, ക
ന്നിരാശി. 3. the month September, കന്നിമാ
സം, കന്നിഞാറു (കന്നിഞാറ്റിലേ പട്ടിപോലെ).

കന്നികായ്ക്ക So. to bear fruit the first time.

കന്നികാച്ചൽ a hot September.

കന്നിക്കണ്ടം & കന്നിഞാറൻ കണ്ടം fields which
annually yield one crop, in Sept. (കന്നിവിള
TR.) = കരക്കണ്ടം —

കന്നിക്കാള പോലെ പുളെക്ക to thrive like cattle
in Sept., to be overfed.

കന്നിപ്പയർ a small ‍വെളളപ്പയർ.

കന്നിപ്പേറു So. the first calf.

കന്നിമൂല NW. നാട്ടിന്റെ കന്നിമേലേ TP.
(others: SW.) [crop of Sept.

കന്ന്യാറൻ ഏലം TR. (ക. ഞാറൻ) cardamom

കന്നു kaǹǹu M. Te. Tu. (T. കന്റു C. കന്ദു & ക
രു fr. C. Te. കനു to bring forth, see കറ്റു)
1. The young of cattle, So. esp. buffalo-calf.

കന്നുകൂട്ടുക to go to plough, also ക. പൂട്ടി വി

തെച്ചു MR. ആനക്കന്നിന്മേൽ RC. ആനക്കന്നി
നെ പോല നടന്നു KR. കന്നേറ്റ പശു loc. a
cow with calf. 2. young plantain trees around
the mother plant, വാഴക്കന്നു.

Hence: കന്നടിപ്പു So. tending cattle. [ട്ടി TR.

കന്നുകാലി, കന്നാലി cattle. കന്നും കാലിയും ആ

കന്നുകിടാക്കൾ നിറഞ്ഞു‍ CG. cattle multiplied.

കന്നുപാൽ V1. buffaloe's milk.

കന്നെറ്റി kanneťťi (കൈനെറ്റി) N. pr. of
town & river, No. of കൊല്ലം, the southern
boundary of middle Kēraḷa. കന്നെറ്റിക്കടവു
KU. കന്നെറ്റി പുതുപട്ടണം മുതൽ Anach.

കന്മതിൽ kaǹmaδil T.M. Stone wall, കാവി
ൻ കന്മതിൽമേൽ TP. (കൽ, as in കന്നാരം).

കന്മദം "stone juice" Bitumen, or granulated
gypsum from Arabia (= ശിലാജതു S.).

തൊല്ക്കന്മതം Styrax Benzoin (അശ്മപുഷ്പം S.).

കന്മാടം stone building.

കന്മഷം kanmašam (S. കല്മഷം) Dirt, foulness,
dross; sin. കന്മഷക്കായ്കൾ, വിണ്മയമായൊരു
വിള CG. — adj. കന്മഷയായ വേശ്യ GP.

denV. ലോകം എല്ലാം കന്മഷിച്ചീടും ഇപ്പോൾ
Bhg. be corrupted.

കന്യ kanya കന്യക S. (കനീയസ്സ്, see ക
ന്നു) 1. Virgin, girl; pl. കന്യമാർ, കന്യാക്കന്മാർ.

കന്യാക്കൾ also = കഞ്ഞിക്കലം girl at her first
menstruation. — Tdbh. കന്നി q. v. 2. a Vene-
tian gold coin W. [Durgā temple KU.

കന്യാകുമാരി Cape Comorin, named from a

കന്യാകുബ്ജം N. pr. Canoje. Bhr.

കന്യാത്വം, കന്യാഭാവം virginity, also കന്യക
യത്തോടു കൂടി ശവസംസ്കാരമരുതു Anach.

കന്യാദാനം, കന്യകാ — giving a daughter in
marriage, chiefly without the customary
return.

കന്യാപുരം girls' room. ക'ത്തിൽ ഒരു ജാരൻ
അകത്തു പുക്കാൻ CCh.

കന്യാൎത്ഥിയായ്വന്നു Brhmd. as wooer.

കപടം kabaḍam S. (കപ്പു Te. T. to cover) De-
ceit, trick, sham. ഇത്ര വലുതായിട്ട ക. എഴുതി
യയച്ചതു TR. lie. —

Tdbh. കപടു as കപടൊട്ടുമേ കാട്ടാതേ VCh.

26*

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/275&oldid=198151" എന്ന താളിൽനിന്ന് ശേഖരിച്ചത്