താൾ:33A11412.pdf/274

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കനകം — കനൽ 202 കനാം — കന്നം

മെത്ത PT. കനത്ത മദമാത്സൎയ്യം Bhg. വയറു

കനത്തു നോക a med. കനത്ത മുലമാർ with
solid breasts. അൎത്ഥം കനത്തീടുവാൻ Mud.
grow rich. — Inf. കനക്ക much, very. ക.
രാവിലേ very early. ക. കോപിച്ചു TR. ക.
വീങ്ങും a med. ക. സ്തുതിച്ചു AR. loudly. അ
പ്പം ക. തരും Anj. richly. നിനക്കു കനക്ക
ച്ചെറുപ്പം നാളിൽ TP. when you were very
young. കനക്കവേ നിറഞ്ഞു KR. densely.

കനക്കൻമുളകു V2. full pepper grain, also ക
നവൻ [ChVr.

കനക്കേടു degradation Sil., നിണക്കു ക. തട്ടും

കനക്കുറവു lightness, want of solidity = ലഘു
ത്വം.

VN. f. i. തലകനപ്പു V2. heaviness of the head.

CV. കനപ്പിക്ക V1. മമത്വം മനസ്സിൽ കനപ്പിച്ചു
വാണാൾ SiPu. nourished.

കനകം kanaγam S. Gold; several plants.

കനകക്കല്ലൂരി B. a kind of small-pox.

കനകചൂൎണ്ണം, — പ്പൊടി gold dust KU. also ക
നകനീർസ്ഥാപിച്ചു KU. (in Kēraḷa).

കനകപ്പാല Raphanus sativus.

കനകമലയാശ്രമം N. pr. of a sanctuary above
the Ghats TR.

കനകമുടി golden diadem.

കനകവാഴ (പറിച്ചെറിഞ്ഞാൻ) a plant KR.

കനകാഭിഷേകം to pour gold on a person, as
kings do to persons, whom they wish to
honor V1. [instruments?

കനകുരുപ്പുകൾ KR.(with മദ്ദളം ക.) Musical

കനൽ kanal T. M. (കത്തുക, അനൽ) 1. Live
coals, fire; തീക്കനൽ തിരഞ്ഞു VetC. കനൽ
മിന്നും മിഴി Bhg. ചെങ്കനൽ ഉമിണ്ണ മിഴി RC.
2. = Mars ചൊവ്വ; കനൽ വാടി വീണതു said of
cocoanuts hurt by the fall; കനൽ പറമ്പു V1.
waste land (prh. കാനൽ ?). 3. (astr.) = ഉച്ച,
standing in the zenith തൃക്കേട്ട കനൽ തിരിയു
ന്നേരം. (astr.)

കനല്ക്കട്ട (ഭൂതിയിൽ) Bhr. live coals ദൃഷ്ടിയിൽ
നിന്നു ക'കൾ വീഴും വണ്ണം AR. മിഴികളിൽ
നിന്നു ക. ചാടും വണ്ണം Bhg.

കനൽകണ്ടൽ = കരിക്കണ്ടൽ (see കണ്ടൽ).

കനല്പുഴ lava stream? കാമാസ്ത്രമാകിന ക. CCh.

കനാം kanām V1. Bamboo fastened to a bucket
for drawing water.

കനി kani T. M. 1. Ripe fruit ചുവന്ത വങ്കനി
കളും RC. കനിമരം fruit-tree. 2. a rarity
മാങ്ങക്കനി extraordinary mango. കനിമക്കൾ
(Mpl. song) darlings.

denV. കനിയുക T. M. 1. to glow, be ripe. 2. to
become mellow, liquid, compassionate. കണ്ണു
നീർ വാൎത്തു കനിഞ്ഞു Nal. melted in tears;
കനിഞ്ഞു പറഞ്ഞു kindly. 3. എണ്ണ കനിഞ്ഞു
പോയി oozed through.

VN. I. കനിച്ചൽ oozing, porosity.

II. കനിവു 1. sweetness, tenderness ചുളയും കു
രുവും, കനിവും KU. 2. T. M. (T. Te. ച
നുവു, C. Tu. കനികര) pity, kindness കനി
വിൽ, കനിവോടേ po.

കനീയസ്സ് kanīyas S. (m. കനീയാൻ younger).

കണിഷ്ഠം superl. of കണം, least.

കനിഷ്ഠ little finger, youngest sister.

കനെക്ക kanekka So. 1. T. To sound, low as
oxen V1. 2. to burn as charcoal (കനൽ) B.
3. rancidity (C. Te.) 4. വില്ലു കനെക്ക = കുലെ
ക്കു V1.

VN. കനെപ്പു lowing V1. = മുക്കിറ.

കന്തു kanδu̥ V1. Membrum muliebre (obsc.)

കന്ഥ kantha S. (T. കന്തൈ rags) 1. Patched
cloth പൊക്കണം. 2. privy. [ന്നു Bhg.

കന്ദം kanďam S. Bulb (കണ്ട) കന്ദമൂലങ്ങൾ തി

കന്ദരം kanďaram S. Glen, cave. മാറ്റൊലി
ക്കൊണ്ടു കന്ദരവാകരഞ്ഞു CG.

കന്ദൎപ്പൻ kanďarpaǹ S. Cāma.

കന്ദായം kanďāyam 5. (= ഗഡു) A space of
4 months, term for paying taxes. മുങ്കന്തായ
ത്തിന്നു എന്റെ കയ്യാക്കി കൊടുപ്പാൻ TR.

കന്ദു kanďu S. Pan. — കന്ദുകം ball.

കന്ധര kandhara S. Neck (കണ്ഠം).

കന്നം kannam 1. Tdbh. കൎണ്ണം Ear. 2. C. Tu.
M. perforation of a wall by thieves. ക. വെക്ക.
3. T. M. (C. കദമ്പു, Te. കടു) cheek, jaw. ക.
കെട്ടിപറഞ്ഞു Ti. spoke plausibly. 4. prh. =
കന്നൽ in ക. പൊരും ഒണ്കൺ RC. കന്നം വ
ണങ്ങും മിഴിയാൾ (or eye compared to ear?)

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/274&oldid=198150" എന്ന താളിൽനിന്ന് ശേഖരിച്ചത്