താൾ:33A11412.pdf/272

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണ്ഠം — കതിർ 200 കതിൎക്ക — കത്തി

കണ്ഠം kanṭham S. Neck, throat ക.പിരിച്ചു

കഴിച്ചാൻ CG. killing a child. കണ്ഠങ്ങൾ ഖ
ണ്ഡിക്ക etc.

കണ്ഠഛേദം Nal. cutting the throat.

കണ്ഠധ്വനം (കൂറ്റന്റെ) PT. = മുക്കിറ, അലൎച്ച.

കണ്ഠനാളം throat കഴുത്തിൽ കണ്ടനാളത്തിന്റെ
രണ്ടുപുറത്തും MM. ക'ളാവധി പുതപ്പിച്ചു SiPu.

കണ്ഠമാല 1. necklace. 2. scrofula round the
neck; common curse & abuse.

കണ്ഠസൂത്രം the nuptial necklace (Tāli).

കണ്ഠസ്നാനം & കണ്ടസ്ന — bathing without im-
mersing the head.

കണ്ഠാഭരണം SiPu. women's neok-ornament.

കണ്ഠീരവം PT. lion (രവം sound).

കണ്ഠ്യം guttural (gram.)

കണ്ഡൂ kaṇḍū S. Itching = ചൊറി.

കണ്ണി, കണ്ണു see കൺ.

കണ്വൻ Caṇvaǹ S. N. pr. a Rishi, foster-
father of Sakuntaḷa (Bhr.)

കതം kaδam T. aM. (Tdbh. ഗതം what ceases
soon) Wrath ക. കൊടിയവൻ RC.

കതകം kaδaγam S. = തേറ്റാമ്പരൽ med.

കതകു kaδaγụ T. M. C. & കതവു (perh. =
കട) Door, doorleaves, corner of a door കത
വിൽ ഒളിക്ക, കതവും അടെച്ചീടും VCh.

കതവായി (So. കടവായി) corner of the mouth.
ചോര ചൊരിഞ്ഞു ക. ഒലിക്കയും KR. from
a Rāasa's mouth. ക. കഞ്ഞി saliva flowing
during night out of an infant's mouth.
ക.നക്കുക VyM.

കതറുക, റി kaδar̀uγa T. aM. To roar, lament
കലങ്കിന കണ്ണോടവൎകളെക്കതറിയാട്ടി RC.

കതളി kaδaḷi 1. Tdbh. കദളി. 2. = ഐരാ
ണി or അടമ്പു (loc.) 3. Melastoma Malaba-
thricum, കാട്ടുക. Mel. asperum, ചെറുക. Os-
bockia virgata.

കതി kaδi S. (കഃ) L. quot; How many? ക
തമഃ L. quotus; who, കതരഃ which of two?
കതിചിൽ, കതിപയം some (po.)

കതിന kaδina (V1. കതന) A kind of gun
used in temples. ക.വെടി.

കതിർ kaδir T. M. C. Tu. (കദ് C. Tu. to shake)

1. An ear, spike of corn കതിരായ്വിളയുന്നവ =

ശൂകധാന്യം; കതിരവാൽ awn, beard of corn V1.
2. ray ഒണ്കതിൎകൾ ആയിരം ഇണങ്ങും കതി
രോൻ RC. 3. spindle (5).

Hence: കതിരം 1. beauty, radiance ക. കത്തിതി
ളങ്ങി Ti2. അക്കതിരങ്ങൾ തൃക്കഴലോടു ചെ
ന്നുചെന്നീടുവാൻ Anj. prayers? verses?
souls? 3. കതിരമാക്കി ഉണക്കുക to cut
meat open for salting.

കതിരവൻ sun. ക'നു സദൃശൻ Bhg. കതിരോ
നെക്കണ്ടു കൈക്കൂപ്പുമ്പോൾ TP. (king at
sunrise).

കതിർചിന്ത അസ്ത്രം തൊടുത്തു RC. so as to
glitter; hence കതിൎവില്ലു RC.

കതിൎപ്പുളി (T. കതുപ്പുളി) iron instrument
to burn the breast of atrophic children. med.
(also ചൂടുകോൽ).

കതിൎക്ക 1. to shoot into ears (vu. കതിരി
ച്ചുപോക) കതിൎത്തു നില്ക്കുന്നൊരു നെല്ലു തീറ്റി
CCh. 2. to shoot rays or looks, to be radiant
കതിൎത്ത അംബുധരം VCh. മുന്നേതിൽ ഏറ്റം
കതിൎത്തു CG. looked more fierce. 3. വാരിധി
കതൃക്കും Bhr. = അതിക്രമിക്കും attack. കളളനെ
കണ്ടു കതൃത്തു പിടിച്ചു കൊണ്ടുപോരുവിൻ CG.
to fight. കാമൻ വന്നു കതൃത്തുതുടങ്ങിനാൻ കാ
മിനിയോടു CG.

VN. I. കതിൎമ്മ sharpness കടുവാവങ്കതിൎമ്മ പോ
ലെ (Mpl. song); beaming.

II. കതിൎപ്പു 1. resistance, fight V1. 2. B. part
of the blossom of palm trees.

കതെക്ക kaδekka V1. To be weary.

കത്ത katta V1. Drinking cup. കത്തക്കാരൻ
cupbearer.

കത്തൻ kattaǹ Tdbh. കൎത്താ. 1. ശ്രീരംഗപ
ട്ടണത്തു കത്തർ ഇരിക്കുന്ന അരമന TR. Lord.
2. കത്തനാർ (hon.) headman of Maplas; Syrian
priest, also "Cassanār"; the pl. കത്തങ്ങൾ Nasr.
(their wives were called കൎത്താത്തിയാർ La
Croze & കത്താത്തിയാർ Nasr.)

കത്തി katti 5. (S. കൎത്തനം) 1. Knife; kinds
ഉറുമി —, ചെത്തു (ഏറ്റു) —, പീച്ചാം —, വെ
ട്ടു —; razor, sword മതിലകത്തുനിന്നു ക. കൊ
ടുപ്പിക്ക TR. (for ൟശ്വരസേവ). ആയിരക്കൈ

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/272&oldid=198148" എന്ന താളിൽനിന്ന് ശേഖരിച്ചത്