താൾ:33A11412.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണ്ടകം — കണ്ടൽ 199 കണ്ടാക — കണ്ടോഷ്ഠം

Hence: കണ്ടങ്കല്ലും കല്പൊടിയും broken stones.

കണ്ടംനിലം ricefield ക'ങ്ങളിൽ വാരനെല്ല
etc. TR.

കണ്ടപ്പാടു distance of a ricefield ൨ക. ദൂരേ
പോയി വീണു മരിച്ചു TR. [Calicut.

കണ്ടത്തിൽ നായർ KU. a renowned officer in

കണ്ടംമുണ്ടു cloth to sleep on ക.വിരിച്ചു TP.

കണ്ടശൎക്കര raw sugar in lumps (see കണ്ടി).

കണ്ടിക്ക (= ഖണ്ഡിക്ക) v. a. 1. to divide, cut in
pieces കണ്ടിച്ചടക്ക എടുത്തു TP. ക'ച്ചു മണ്ടി
ച്ചു CG. defeated. 2. to hate V1.

കണ്ടകം kaṇḍaγam 5. 1. A thorn. ഏറ്റക.
ഒഴിക്കേണം എങ്കിൽ മറ്റു ക'മേ മതിയാവു
ChVr. 2. dangerous. ലോകത്രയകണ്ടകൻ UR.
Rāvaṇa also called ദേവകണ്ടകൻ AR. the
scourge of the Gods. കണ്ടകകുലം RC. the Rāxa-
sas. 3. a most inauspicious time ക'ത്തിന്നു
കാട്ടിൽ പോകേണം (also കണ്ടകശനി (also —
ശ്ശ vu.); നാലാമേടം, ഏഴാമേടം, പത്താമേടം).
കണ്ടകസ്നാനം (3) washing in such seasons.
കണ്ടകാരിചുണ്ട or ക. വഴുതിന Solanum Jac-
quini, one of the ചെറുപഞ്ചമൂലം GP. ക.
വാഴ = ദുസ്പൎശ dict.

കണ്ടകാര So. the thorny Webera tetrandra.

കണ്ടകിഫലം the jackfruit tree = പിലാവ്.

കണ്ടകികറുപ്പുകൾ Nal. A kind of cloth,
prh. കണ്ടങ്കി (T. കണ്ടാങ്കി) chequered clothes,
see കണ്ടിക്കൻ.

കണ്ടൻ kaṇḍaǹ T. M. Tu. (C. ഗണ്ടൻ, see ക
ണവൻ) The male, esp. of cat കണ്ടമ്പുച്ച, ക
ണ്ടപ്പൻ; N. pr. of men.

കണ്ടലം kaṇḍalam aM. (കൺ, തലം) Orb of
the eye? കണ്ടലങ്ങളാൽ നിറഞ്ഞ ശോകമോടെ,
ശോണിതം ഏലും ക'മുളേളാൻ RC. pitying.

കണ്ടൽ kaṇḍal 1. (= കണ്ട) What is bulb-like,
half ripe jackfruit & other green fruits ക'ലും
കരിക്കും പറിച്ചു TP. young fruit. — 2. Rhizo-
phora candel = ചെറുകണ്ടൽ Rh. Kinds: ആയി
രങ്കാൽ ക., കരക്ക. Rh. Laurus glaucescens?,
കരിക്ക. (Rhiz. cylindrica), ചീനക്ക. Jatropha
Manihot, പൂക്ക. Rhizoph. mangle or Aegiceras
majus, വെണ്ക. Rhiz. candelaria, വേഴം ക. =

വേഴമ്പുൽ. Generally നാട്ടുകണ്ടൽ (also കമ്മട്ടി)

& പുഴ കണ്ടൽ.

കണ്ടാകൎണ്ണൻ see ഘ —.

കണ്ടി kaṇḍi 1.C. Tu. M. (C. Te. also ഗണ്ടി from
കണ്ടം) Gap in a hedge or fence, breach in a
wall. കുതിര കണ്ടിയും മതിലും തുളളി പാഞ്ഞു over
ditch & wall. കണ്ടി ഇരിക്കേ മതിൽ തുളളരുതു
prov. സേവ മുഴുത്തിട്ടേ ക. ഇറങ്ങിക്കൂടാ — ക
ണ്ടി കുടുക്കുക to open a way for the water into
ricefields. ക. മുഖത്തു മീനടുത്തു prov. — a piece
of high ground ൧൨ കണ്ടിപ്പറമ്പും TR. — a
mountain pass കണ്ടിക്കു മീത്തൽ വയനാടു TP.
2. a lump, concretion; കല്ക്കണ്ടി sugarcandy.
3. a weight of 500 lbs. (560 at Bombay) Candy
(Port. Candil കണ്ടിൽ V1.) = 20 — 28 Tulam.
സ്വൎണ്ണങ്ങൾ കണ്ടിക്കണക്കിൽ നിൎമ്മിച്ചു Mud. in
immense masses. 4. a stick of 4 yards length,
measure of ground; also cubic measure of 1
Cōl നീളം, 1 Cōl ഇടം, 1 Cōl കനം; ൟൎന്ന മ
രത്തിന്റെ കണ്ടിവരുത്തുക CS. to find the cubic
measure of timber (2' 4' square, W.). 5. one
or more plants, കണ്ടിവേർ is one of the മല
യനുഭവങ്ങൾ — In po. = ചണ്ടി Vallisneria,
the green covering of standing waters, often
കരിങ്കണ്ടിക്കുഴലി Bhg. കരിങ്കണ്ടിസമകചഭാ
രം KR. നീലക്കരിങ്കണ്ടിയായൊരു കൂന്തൽ CG.
of fine dark hair. കണ്ടി എന്നു കൊണ്ടാടി CG.
so കണ്ടിക്കൊണ്ടൽ RS. black cloud.

Hence: കണ്ടിക്കാർകുഴൽ, കണ്ടിവാർകുഴലികൾ
Bhr. Mud. (5) = സുകേശിനി.

കണ്ടികിഴങ്ങു (5) a long yam, Dioscorea.

കണ്ടിവാതിൽ (1) a pass, 18 in Kēraḷa KU. ചു
രത്തിൻ ക'തുക്കൽ ൩൦ ആളെ കാവൽ നി
ല്പിച്ചു TR. [ Egypt).

കണ്ടിവെണ്ണ (2) myrrh GP. (S. മിശ്രയ from

കണ്ടിവാർകുരൾ (5) long braided hair.

കണ്ടിക്കൻ kaṇḍikkaǹ (കണ്ടി 5) Cloth of
a darkgreen colour. കണ്ടിക്കൻചേല ഉടുത്തു,
കസ്തൂരിക്കണ്ടിക്കൻ CG.

കണ്ടു kaṇḍụ 1. past of കാണുക, q. v. — 2.
Kaṇḍu N. pr. of men.

കണ്ടോഷ്ഠം (or ഖ?) Harelip. Nid 34.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/271&oldid=198147" എന്ന താളിൽനിന്ന് ശേഖരിച്ചത്