താൾ:33A11412.pdf/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണിശം — കൺ 197 കണ്ണി

heaven etc.) or first sight on peculiar days

(വിഷുക്കണി); or signiftoative presents, കണി
ചൊല്ക to explain such. 2. (T. C. Tu. കണ്ണി)
string in form of an eye, snare, gin, വേടൻ
കണിവെച്ച ചൎമ്മപാശം PT. 3. = കണിയാൻ.

Hence: കണികാണുക auspicious sights to appear,
to see such. തമ്പുരാൻ നിച്ചൽ ക'ണും പശു TP.

കണിക്ക v. a. 1. to lay a snare. എലിമഞ്ചികക്ക.
V1. 2. to make the framework of an umbrella.

VN. കണിപ്പു (കണ 5) articulation of limbs.
ക. തിറമ്പുക, ഞെട്ടുക, ഇളകുക V1. to be
disjointed.

കണിചം V1. account taken at a guess.

കണിപുര (3) astrologer's house, കണിപ്പുര
(1) theatre erected on Vishu (വിഷു).

കണിയട്ട (2) a kind of leech.

കണിയാൻ (T. actor) 1. low tribe of astrolo-
gers & umbrella makers, banished to 24
steps distance from Brahmans. ക. ഓല
നോക്കീട്ടു വേണം പറവാൻ KU. — also ക
ണികൾ (hon.) as വായൂർ കണികൾ N. pr.
of a low caste sage. — No. കണിശൻ, f. —
ശത്തി, — യാട്ടി, — യാടിച്ചി.

കണിയാരകുറുപ്പു or പണിക്കർ a rank among
Kaṇyār, their barber, etc.

കണിവെക്ക (2) വസ്ത്രമഴിച്ചു കണിയും വെച്ചു
പാൎത്തു Nal. laid the cloth as snare.

കണിശം kaṇišam S. Ear of corn (കണം), തൃ
ണകണിശം Bhr.

കൺ, കണ്ണു kaṇ T. M. C. Tu. (Te. കന്നു; Chin.
kuan) 1. The eye കണ്ണാലേ കണ്ടു TP. അവ
രെ കണ്ണിൽ കാണ്മാനും ഇല്ല TR. not to be found.
എന്റെ കണ്ണും ചെവിടും കൂട്ടല്ല I take no part
in it. കണ്ടാൽ കൺ കഴുകേണം Bhr. supersti-
tion in case of bad omens. കണ്ണിൽ ചോരയി
ല്ലാത്ത കല്ലൻ TP. pitiless. കണ്ണും ബുദ്ധിയും
prov. 2. what is eyelike, nipple of breast,
hole of cocoanut, star in peacock's tail, head of
boil (അൎബുദത്തിന്നു കൺ ഉണ്ടാകാ a med.)
embryo of seed, bud (അരിയുടെ കൺ, hence
കണം); mesh of net (huntg. name for net);
joint or knot in cane (കണു, കൺപു), arch of

bridge, opening of culvert. 3. rank in state.

അവൎക്ക് ഓരോരോ കണ്ണും കൈയും കല്പനയും
കൊടുത്തു KU. different offices similar to the
members of the body. [ബാണം CG.

Hence: കൺകളി ogling ക'യായൊരു പൂവായ
കണ്കാട്ടുക to nod, beckon. കണ്കാണിക്ക V1. to
superintend (see കങ്ങാണിക്ക).
കണ്കാഴ്ച eyesight.

കണ്കുരു boil on eyelid, കണ്കുഴി socket eye. (ക
റുത്ത) കൺകുഴിയൻ, a bad sort of small-pox.

കൺകൂലി V1. reward for finding.

കണ്കെട്ടു blindfolding, hoodwinking. ക. എ
ന്നേ വരും prov. ക'വിദ്യ legerdemain.

കണ്കേടു V1. bad sight.

കണ്കൊടുക്ക to look on. ബാന്ധവന്മാരിലും ക'
ടാതെ നാണിച്ചു CG.

കണ്കൊത്തി green whipsnake.

കണ്കോച്ചുക B. to dazzle, grow dim.

കൺചാട്ടം intense look.

കണ്ണട spectacles. ക'പ്പുളളി a mark in cattle.

കണ്ണൻ 1. distinguished by eyes. നാലുകണ്ണൻ
a dog with 2 excrescences above the eye.
2. Cr̥shna, N. pr. m. കണ്ണന്റെ കണ്ണിൽ ക
ണ്ടതെല്ലാം കാണാതെ പോം തല്ക്ഷണം CCh.
3. a fish. ക'നും കരിമീനും PT. (= വരാൽ).
ക'വാഴ a kind of plantain.

കണ്ണഞ്ചിറാവു hammer-headed shark.

കണ്ണനൂർ N. pr. also കണ്ണൂൎക്കു, കണ്ണൂരോളം TR.
൧൨ സംവത്സരം ഈ രാജ്യം കണ്ണൂക്കാരൻ
അടക്കി the ādi Rāja or Bībi of Ar̀akkal.
ക'കോട്ട പറങ്കിക്കുളളു prov. [& red.

കണ്ണപ്പൻമൂരി see കണ്ണട — cattle speckled white

കണ്ണാടി C. Tu. M. T. mirror, glass. ക. വെ
ന്ന കവിൾത്തടം CG. — ക'ത്തടം So. the
hipbone, ക'പ്പുറം Palg. buttock of cattle.

കണ്ണാമ്പോത്തുകളി blind-man's-buff, a play.

കണ്ണായം thinness. ക'മായുളളതു V2. very fine
cloth. [V1.

കണ്ണാരം a certain snake (called blind by Port.)

കണ്ണാറു B. (നാര?) stork.

കണ്ണാളി coquetting, lecher.

കണ്ണി 1. having fine eyes as മാങ്കണ്ണി etc.

കണ്ണിയയില 2. link of chain, mesh of net

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/269&oldid=198145" എന്ന താളിൽനിന്ന് ശേഖരിച്ചത്