താൾ:33A11412.pdf/267

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കട്ട — കട്ടു 195 കഠാരം — കണ

കട്ട kaṭṭa T. M. (C. Te. ഗഡ്ഡ fr. ഗഡു stout,

thick). 1. Lump, mass, ചോരക്കട്ട coagulated
blood. കട്ടവെക്ക, പിടിക്ക to concrete as തയിർ
etc. തീക്കട്ടകഴുകിയാൽ കരിക്കട്ട prov. 2. = മ
ൺകട്ട clod, sod. ഉരുട്ടുക ക., പെട്ടിക്ക. (for build-
ing). 3. clog, കട്ടച്ചെരിപ്പു Palg. = മെതിയടി.

Hence: കട്ടക്കാര a thorny plant.

കട്ടക്കാണം 1. the right of breaking the
ground = തൂശിക്കാണം, കൊഴു അവകാശം.
2. a tenure of ricefields unfavorable to the
cultivator, hence called കഷ്ടക്കാണം.

കട്ടക്കിടാവു newborn infant തൻ ക. മായി തുഷ്ട
യായ്നിന്നാൾ CG. അരയന്നക്ക. പോലെ RS.
(see ചോരക്കുഞ്ഞു).

കട്ടക്കോൽ instrument for breaking the clods
after sowing, consisting of the handle, വ
ടി, and the block, കട്ടക്കുട്ടി, കട്ടോടം.

കട്ടങ്ങം So. tie on the neck of oxen.

കട്ടപ്പാര a wooden spade.

കട്ടറ (കട്ടുകറ) rust, ക. പിടിക്ക to rust.

കട്ടാക്കുട്ടി kaṭṭākuṭṭi (കട്ടു = കെട്ടു Neg.) 1. Loose
things, moveables, chattels, household-stuff.
V1. = ഗൃഹസംഭാരം. 2. love intrigue തങ്ങളിൽ
ക. ഉണ്ടായി TR.

കട്ടായ്മ V1. mode of proceeding.

കട്ടാരം, കട്ടാരി H. kaṭār Dagger ക. ഊരി
കുത്തുവാൻ ഓങ്ങി TR.

കട്ടി kaṭṭi T.M. (C. Te. Tu. ഗ. and ഘ.) 1. What
is condensed, solid, ingot = വാളം. 2. syrup,
sugar ചക്കരക്കട്ടി; ക. കൂട്ടിയാൽ കമ്പയും ചെ
ല്ലും prov. 3. lump used as weight, ഇടക്കട്ടി.
4. solid acquirements. അവൻ കട്ടിക്കാരൻ.

കട്ടു 1. = കടു. 2. past of കക്ക (കൾ്ക്ക). 3. T. Te.
C. Tu. = കെട്ടു Tie, bundle; sediment, dregs
(So.) — Inf. കട്ടമുറുക്ക V1. to bind tight.

കട്ടിൽ (കട്ടു, ഇൽ) bedstead, cot. കട്ടിന്മേൽ
കിടക്ക Nid. ക. ചെറുതെങ്കിലും കാൽ ൪
വേണം prov. — കട്ടിൽസ്ഥാനം So. property
given by a Nāyer to wife and children.

കട്ടില (formed like കച്ചില, കാതില), So. കട്ടിള
(V1. കട്ടള T.) door-frame. ചേരമാൻ കട്ടി
ല KU. a gate in the Vaḷarpaṭṇam fort. ക

ട്ടിലക്കാൽ side-post of door. കട്ടിലസഞ്ചി

the bag worn by Lemmānis on the shoulder.

കട്ടുമുളളു So. heel of cock.

കട്ടെമന C. public office കച്ചേരിയിൽ കട്ടെ
മന നിശ്ചയിച്ചു പണി എടുത്തു, കട്ടെമന
ആദായം, ചെലവു TR.

കട്ടേപ്പു = കട്ടവെപ്പു, 1. coagulation. 2. seed-
ing as bamboo.

കട്ടോടം 1. see കട്ടക്കോൽ. 2. trough ക. മര
ക്കൊട്ട തോണിയും Bhr. — കട്ടോടം ചാത്ത
ൻ, also കട്ട ഉടപ്പാൻ a bird (Cuculus?)

കഠാരം kaṭhāram see കട്ടാരം, കട്ടാരി Dagger.

കഠിനം kaṭhinam S. (കടിന = കടിയ; and കട്ടി)
Hard, solid, severe, difficult. കഠിന വില high
price. എന്റെ നേരെ ക'മായി നോക്കുന്നു keeps
me at a distance. — കഠിന ഹൃദയം, —സ്വഭാവം
hardheartedness. — abstr. N. കഠിനത, കാഠിന്യം.

കഠോരം kaṭhōram S. 1. = കഠിനം, കടൂരം.
2. = കടുംവെയിൽ Glare. — യുദ്ധകഠോരത്വം
DM. കളളക്കഠോരത്വം PT. (opp. പുറത്തുമാധുൎയ്യം).

I. കണ kaṇa T. M. C. Tu. (കണു T. C. Te.
knot, joint) 1. M. Tu. Small bamboo branch;
bamboo; കരിങ്കണ an almost solid bamboo;
ചെങ്കണ (ചെങ്ങണ), ഞാങ്ങണ different reeds
2. (C. Te. ഗ —) small stick (f. i. വാഴക്കണ see
വാഴ), shaft, hilt, handle (വാൾക്കണ) കണമുറി
ഞ്ഞ കയിൽ prov. കണയും മുനയും KU. old
institutions, perhaps ക. the redhot iron of
ordeals. 3. M. T. C. arrow മാരന്റെ വങ്ക
ണ മാറിൽ തറച്ചു CG. കണകൾ പൊഴിന്തന,
കൊണ്ടുടലിൽ കൊടുങ്കണ RC. 4. roller of
mills, the cylindrical wood of an oilpress ച
ക്കുകണ V1. 5. (= കണു knuckle) in കണ
യാഴി etc.

Hence: കണക്കാൽ So. and കണങ്കാൽ 1. ancle,
fetlock (T. കണുക്കാൽ) 2. calf of leg, shin-
bone (T. കണൈക്കാൽ).

കണങ്കുഴൽ Nid. കുണങ്ങഴൽ CG. id. മന്മഥൻ
തൂണി compared to കണ്ണൻ കണങ്ങഴൽ CG.

കണങ്കുത്തു (So. കണക്കുത്തു) the end of the
cloth tucked in so, as to hold the whole
together (= നീവി S.) കാഞ്ചി മുറിഞ്ഞു ക.

25*

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/267&oldid=198143" എന്ന താളിൽനിന്ന് ശേഖരിച്ചത്