താൾ:33A11412.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കടകം — കടക്ക 191 കടക്കോ — കടൻ

to remit, ഒഴിക്ക, വീട്ടുക to pay debt CS. ക.

വീട്ടിയാൽ ധനം prov. 2. കടം പറക to tell
riddles, വീടുക to solve them.

Hence: കടക്കാരൻ 1. debtor ൧൦ പണത്തിന്റെ
കടക്കാരനായി. 2. creditor, also കടക്കാരി;
കടക്കാർ വന്നുപദ്രവിക്ക to dun.

കടതല capital ക. ഇരട്ടിക്കും VyM.

കടം ഏല്ക്ക V2. to bind oneself.

കടമ്പെടുക to fall into debt. ക'പ്പെട്ടിരിക്ക (നി
ങ്ങൾക്കു ഇത്രെക്കു) to owe.

കടംമേടിക്ക to borrow, അവനോടു ഏറിയപ
ണം ക. മേടിച്ചു TR. so കടം വാങ്ങി ഇടം
ചെയ്യല്ല prov.

കടംവായ്പ borrowing. ക. ആധാരം bond for
loan given beyond the amount advanced for
obtaining a lease ക. വാങ്ങിയ പണം MR.

കടകം kaḍaγam S. 1. Bracelet, ring ക. വള vu.;
brow of hill, encampment ക. അതിൽനിന്നു ഗ
മിപ്പാൻ Mud. to leave the army, ക. കാത്തുകൊ
ൾക to defend it. 2. a feint in fencing (striking be-
low the waist?) ഓതിരം കടകവും അങ്ങോട്ടും ഇ
ങ്ങോട്ടും ഏറ്റു വെട്ടിനാർ SiPu. പൂഴിക്കടകം മ
റിഞ്ഞു പന്നിയെ വെട്ടിക്കൊന്നു TP. ഉണ്ടോ ഗ
ദെക്കു ക. Bhr.; also കടകൻ അടിക്ക TP. a feint
or pass. 3. = കുംഭം astr. കടക രാശിയിൽ KR.

കടക്ക, ന്നു kaḍakka 5. (Te. ഗഡ) 1. To pass
over തോടും പുഴകളും ചാടി ക. Nal. മതിൽ
കടന്തു ചെന്നാർ RC. മറുകുന്നിന്നു കടന്നാൽ
(huntg.) of game. തലക്കടന്നിരന്നു RC. begged
with outstretched head. 2. to enter രാക്കൂറ്റിൽ
കുടികളിൽ കടന്നു കവൎന്നു TR. broke into —
ബാലത്വം കടന്നപ്പോൾ KR. 3. to pass out നാ
ടു കടന്നു പോയി, also simply കുടികൾ ഏറക്കട
ന്നു പോയി TR. deserted the country. കട
ക്കൊല്ല എന്റെ വചനം Bhr. പിതൃവാക്യത്തെ
കടക്കയില്ല KR. transgress — fig. ഞാനായിട്ടു
കടക്കയും നിരൂപിക്കയും ചെയ്യുന്നതു TR. act
or devise anything by myself. 4. to surpass
കാറ്റിനെ വേഗംകൊണ്ടു കടപ്പവൻ RC. എല്ലാ
മധുരത്തെയും കടക്കും etc.

CV. കടത്തുക T. M. 1. to make to pass തോണി
കടത്തുന്ന കൈവൎത്തൻ Bhr. സംസാരവി

ഭ്രമതോയകരത്തെ ക. Bhg. സ്ത്രീകളെ രാ

ജ്യത്തിങ്കന്നു, വസ്തുവകകൾ ഓരോ ദിക്കിൽ
കടത്തി TR. transported, removed; നാടു ക.
to banish; കടത്തിപറക to insult. 2. to in-
sert, introduce.

2nd CV. കടത്തിക്ക f. i. അരിമൂട കടത്തിച്ചു വ
രുന്നു TR. to get transported — പീടികക്കൽ
കടത്തിച്ചു തന്നേക്ക MR.

VN. I. കടത്തു transporting, conveying. കടത്തു
കാരൻ boatman, കടത്തുകൂലി freight (= ക
ടവു).

II. കടപ്പു 1. passage. അങ്ങുമിങ്ങും കടപ്പില്ലാഞ്ഞു
Sk. no passage or opening in the opposed
army. 2. passing the bounds of propriety,
transgression ചാണക്യന്റെ കടപ്പുകൾ ഒ
ട്ടും പൊറുക്കുമോ Mud. — കടപ്പു കാട്ടൊല്ല ക
ഴിവുണ്ടാക്കുവൻ Bhr. don't despair. ക. വാ
ക്കു harsh, insulting words. 3. കടപ്പുകാരൻ
V1. debtor (കടം).

III. കടത്തൽ = അതിക്രമം f. i. വിഷ്ണുമായയെ ക.
നീക്കി Bhg. encroachment.

കടക്കോടി kaḍakkōḍi B. Fishermen (T. കട
യൻ lowest class, or കടല്ക്ക് ഓടി).
കടക്കോടി മൎയ്യാദ No. custom of fishers (Law).

കടങ്ങാണി kadaṅṅāṇi (കട2.+കാണി) M. A
large-meshed rope-net set between 2 boats to
drive fish into a twine-net attached to it.

കടച്ചൽ kaḍaččal VN. of കടയുക.

കടച്ചി kaḍačči (f. of കടാ) Heifer, young cow,
calf. ക. മൂരിയെ ഒക്കയും അറുത്തു TR. കടച്ചി
യെ കെട്ടിയേടം പശു ചെല്ലും, ക.ച്ചാണകം
prov. — ക. നാർ B. = കൈത ഓലയുടെ നാർ.

കടത്തനാടു, കടത്താടു old. കടത്തുവ, കടത്തു
വഴി നാടു TP. The district of the വാഴുന്നോർ
from Mahe to Wadagara, given by Cōlattiri
to the പൊറളാതിരി of the Aḍiyōḍi caste, or
taken from him by the latter A. D. 1564 (3
Cādam, 3000 Nāyer, capital കുറ്റിപ്പുറം) KU.
ക'ട്ടിൽ ൩൦൦൦ നായരും ൪ കോയിലകത്തുള്ള
നായന്മാരും ൪ നഗരത്തുള്ള കച്ചോടക്കാരരും ത
റവാട്ടുകാരരും കുടിയാന്മാർ എല്ലാവരും TR.

കടൻ kaḍaǹ = കടം q. v. ക. പുല്ല് B. Seleria
lithospermia.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/263&oldid=198139" എന്ന താളിൽനിന്ന് ശേഖരിച്ചത്