താൾ:33A11412.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കച്ചോരം — കഞ്ഞി 190 കഞ്ഞുണ്ണി — കടം

കച്ചോരം kaččōram GP. (S. കഛൂരം) and ക

ച്ചോലം Curcuma zerumbet or Kœmpferia
galanga. കച്ചൂരക്കിഴങ്ങു കഴഞ്ചു amed. — various
kinds: കാട്ടുക., ചെറുക., പച്ചക്ക., വെണ്ക.

കഛം kačham S. Shore, — കഛപം turtle PT.

കഛു kačhū S. Itch, scab.

കജ്ജളം kaǰǰaḷam S. Lamp-black, used as colly-
rium. ക. ആണ്ടൊരു കണ്ണുനീർ. CG.

കഞ്ചൻ kańǰaǹ = കംസൻ, also കഞ്ചത്താൻ
CG. — [rambu.

കഞ്ചാരൻ A class of silversmiths, at Taḷipa-

കഞ്ചാവു kańǰāvu̥ T. M. (S. ഗഞ്ജിക) Hemp
Cannabis sativa; the bang prepared from it — ക.
ബുദ്ധിക്ക നന്നു GP. ക. വലിക്ക to smoke hemp.
കഞ്ചാക്കോര a med. Ocimum, Rh.

കഞ്ചുകം kańǰuγam S. Armour, tight garment,
slough. കഞ്ചുകങ്ങളും കുന്തവും, fig. രോമാഞ്ച
മായൊരു ക. CG.

കഞ്ചുകി attendant on women, eunuch. po.

കഞ്ജം kańǰ͘ am S. Lotus (waterborn).

കഞ്ജദലാക്ഷി, കഞ്ജനേർ മുഖി AR.

കഞ്ജകം, കഞ്ഞകം an Ocimum (തൃത്താവ്);
വെൺ ക. and മണി ക. kinds.

കഞ്ഞൽ kańńal (loc.) Badly cooked rice, from
foll. (or കങ്ങൽ)

കഞ്ഞി kańńi (C. Te. Tu. Dakh. ganǰ͘ i) 1. Canji,
rice-gruel. ക. കടുമയിൽ ആകും TP. — ക. വെ
ക്ക to prepare it, ക. കുടിക്ക to breakfast, ക'യും
ചോറും പറമ്പത്തുന്നു TP. his meals, ക. കഴി
ഞ്ഞു having eaten, കഞ്ഞിക്ക് ഇല്ലാതെ പട്ടിണി
കിടക്കുന്നു TR. are starving. — വാൎത്ത കഞ്ഞി,
കായക്ക., കഷായക്ക. GP. പഴങ്ക., തവിട്ട് ക.
etc. V1. കാടിക്കഞ്ഞി or പീരക്ക. half fer-
mented rice-water, food in scarcity.

2. starch. ക. ഇട്ടവസത്രം, ക. പിഴിയുക etc.
Hence: കഞ്ഞാറ്റി a sort of brass dish on which
Māppiḷḷas put their plates.

കഞ്ഞിക്കലം 1. pot to keep canji. 2. a girl at
her first menstruation (കന്യ?); ക. ഇരിക്ക to
serve her during that time.

കഞ്ഞിക്കൂൎക്കിൽ sage, Salvia.

കഞ്ഞിപ്പശ glue from starch.

കഞ്ഞിപ്പോത്തു polype (of gelatine consistency)

or കാഞ്ഞു q. v. [of മലയിഞ്ചി.

കഞ്ഞിമുട്ട (and കന്നിമുട്ടു) a Scitamineum, sort

കഞ്ഞിവെള്ളം കൊടുക്ക TR. to give food.

കഞ്ഞുണ്ണി, കഞ്ഞെണ്ണ, better കഞ്ഞന്നി, ക
യ്യന്നി (T. കരച്ചലകന്നി) Eclipta prostrata
(a med. കൈകന്റി, കൈയെന്നി).

കട kaḍa 5. (√ കടു) 1. What is ultimate. കരി
മ്പിൻ കടയും തലയും കൂടെ ആട്ടുമ്പോൾ GP.
(= മുരടു foot of tree f. i. തെങ്ങിന്റെ ക. തുറക്ക).
ഇടക്കടപറക, കുടിക്ക alternately, continually.
2. way അച്ചിതുള്ളിയ കട കുട്ടിയും തുള്ളും prov. —
മേല്ക്കട, കീഴ്ക്കട transactions of this year and
the last. 3. T. market, കടല്വരവിന്നും മലവര
വിന്നും കടകൾ വെപ്പിക്ക KR. — SoM. shop,
arrack shop. ചന്തകൾ കടകളും KR. 4. see
കടയുക.

Hence: കടക്കണ്ണു 5. a., outer corner of the eye.
കടക്കണ്കോണിലോ മൂക്കിന്നരികത്തുള്ള കോ
ണിലോ Nid. കടക്കണ്ണു ചുഴറ്റി KR. തൃക്കടക്ക
ണ്ണു ചെറ്റുചുവന്നു Bhr. (in anger). b., friendly
glance = കടാക്ഷം.

കടക്കണ്ണി (കണ്ണി 3) last fruit-stalk of clusters.

കടക്കണ്ടം = ഇളന്തല thinner end.

കടക്കാരൻ So. shop-man.

കടക്കാൽ, കടങ്കാൽ, നൂഴുക (obsc.) = കണങ്കാൽ 2.
കടക്കുട്ടി (opp. മുൻ) the chicken which last
chips the shell.

കടകെട്ടവൻ B. (2) worthless (or കിട).

കടച്ചീപ്പു, കടച്ചീൽ last comb of a plantain
bunch (opp. മുൻചീപ്പു). [Trantr.

കടതല beginning and end. ക. മാറിപ്പിടിച്ചു

കടപ്പാര T. (Palg. to Cal.) crowbar = ഇരിമ്പു
പാര No.

കടവയറു lower stomach (opp. മേൽ വ. V2.)

കടവഴി = കടായി q. v.

കടവള്ളം a boat's partition at the stern.

കടവായി corner of the mouth നാക്കകൊണ്ടു കട
വായിൽ തൊടുക VyM. mark of perplexity.

I. കടം kaḍam S. Elephant's temples.

II. കടം 5. (കടക്ക) 1. Debt, obligation; also കടൻ
TR. ക. ചെയ്ക to make debts, ക. കൊൾക to
borrow, കൊടുക്ക to lend, ഇളെക്ക, പൊറുക്ക

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/262&oldid=198138" എന്ന താളിൽനിന്ന് ശേഖരിച്ചത്