താൾ:33A11412.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉഴമ്പു — ഉഴി 147 ഉഴിഞ്ഞ — ഉഴുക

ഉഴമ്പുക, ul̤ambuγa ഉഴപ്പുക (loc.) To hasten,
hurry.

ഉഴയുക ul̤ayuγa (ഉഴ = ഉഴവു labor T.?) To
labor മറകളിൽ ഉഴയും മുനിഗണങ്ങൾ RC114.

ഉഴെക്ക T. 1. to work hard, labor. അവരെ വെ
ല്വാ൯ അല്ല നീ ഉഴെപ്പതു, കപിമന്നർ ഉഴെ
ത്താർ RC. 2. to roll on the ground (=
ഉഴൽ). 3. to be inclined to vomit മന
മ്പിരിച്ചൽ.
VN. ഉഴപ്പു 1. labour. 2. nausea.

ഉഴറുക, റി ul̤ar̀uγa (Te. ഉരടി) To be in hurry
വാതിൽ ഉഴറി തുറക്ക SiPu. ആരും ഉഴറായ്വിൻ
Bhg. all quiet! ഉഴറിച്ചെന്നു Bhr. Ti. ഉഴറി
അണവിൻ RC. ഉഴറിപറക to utter rapidly.
എൻ ചെവികൾ ഇപ്പോൾ ഒന്നിന്നുഴറുന്നു Bhr.
itch for something.
VN. ഉഴറ്റു haste, agitation=ബദ്ധപ്പാടു, ഉഴ
റ്റോടു കൂടെ അടുത്താൻ AR. ഉദ്ധരിച്ചുഴ
ഉഴൎമ്മപ്പെടുക V1. to hurry. [റ്റോടെ Bhr.
ഉഴറ്റുക 1. B. to urge on. 2. T. = ഉഴലിക്ക.

ഉഴലുക, ന്നു ul̤aluγa T.M. Tu. 1. (=ചുഴൽ)
To rove, ramble, err about. പേടിച്ചുഴന്നങ്ങും
ഇങ്ങും വനേ Nal. ഭഗ്നമാം തോണി നീന്തീട്ട്
ഉഴലുന്നതു KR. മൃഗത്തെ നീളത്തിരഞ്ഞുഴന്നു
Bhr. ചിത്തം ഉഴന്നലഞ്ഞു KeiN. ചൊല്ലുകൾ ഉ
ഴന്നുപോം VCh. wandering. 2. to be fatigued,
perplexed (=ഉഴക്ക) മുത്തിങ്ങൾ എന്നോടു നീ
ഉ'ന്നതു TP. nurse indefatigably. കണ്ണുകാണ്മാൻ
വശമല്ലാഞ്ഞുഴന്നു Nal. അവൾ മാനസം ഉഴ
ന്നുനിന്നു CG. like a leaf in the breeze. എന്തി
തിൻ കാരണം എന്നുഴന്നാൻ CG. asked himself
doubtingly. ഗുരുവാക്യം ഉണ്മ എന്നുറയാതെ ഉ
ഴലും മനോഭാവം Kei N. definition of സംശയ
ഉഴല circular flaw in timber. [ഭാവന.
VN. ഉഴല്ച f.i. ഉ'ക്കാരൻ B. vagabond.
CV. ഉഴലിക്ക to vex എന്നെ ഒട്ടുഴലിച്ചാൾ Brhm.

ഉഴവു see ഉഴു.

ഉഴി ul̤i (T. side, C. state) 1. Circumstances, in
ഉഴികാണുക to inquire from the astrologer=പ്ര
ശ്നം വെക്ക. 2. thin rafter of bamboos &
Kal̤ungu between the larger wood- & Teṅṅu-
rafters ഉഴിയും വാടയും ചേൎക്ക. 3. falling
roots of fig tree B. — ആലുഴി Palg.

ഉഴിഞ്ഞ ul̤ińńa T. M. = ഇന്ദ്രവളളി, Used for
Sōma sacrifices; Cissus pedata, Cardiospermum
halicacabum or Sapindus laurifolius (see വ
ൎക്കോ) Rh. ഉ'ക്കൊടി, ഉ'വേർ a med.

ഉഴിഞ്ഞൽ ul̤ińńal V1. = ഊഞ്ചൽ 1. A swing;
also ഉഴിഞ്ഞാൽ. 2. swinging bed = തൊട്ടിൽ;
compared with earrings പൊന്നുഴിഞ്ഞാൽ തൊ
ഴും കുണ്ഡലം, പൊന്നുഴിഞ്ഞായലും കൎണ്ണമാടുന്ന
തും CC.

I. ഉഴിയുക ul̤iyuγa T. M. 1. To rub, stroke, em-
brocate. വയറുഴിക KU. Tāmūri's shampooing.
2. to scrape; polish round bodies; വടി, വില്ലുഴി
ക KU. the work of Ambucollan. 3. to pass
rice & other articles over the chest & throw
it with the sins transferred to it into the
കുരുതി (superst.) ഉഴിഞ്ഞാടുക, ഉഴിഞ്ഞു ചാടു
മ്പോൾ പെറുക്കേണ്ട prov. ജ്വരം പീലി ഉഴി
ഞ്ഞു ശമിപ്പിച്ചാൻ Mud. ഗോപുഛ്ശം ഉ. CG.
as remedy. This ceremony is ഉഴിച്ചൽ met.
ഞാ൯ കല്ലുഴിഞ്ഞു I have foresworn never to do
etc. 4. to touch slightly, as wind, regard.
ചെന്താമരപ്പൂവുഴിഞ്ഞാലും ആടീട്ടു കാറ്റേറ്റു
Bhr. ഒന്നുഴികെങ്കൽ നിന്തിരുമിഴിത്തെൽ കൊ
ണ്ടു, എന്മേൽ ഒന്നുഴിയേണം അൻപോടു CG.
കണ്മുനകൊണ്ടുഴിഞ്ഞു CG.=കടാക്ഷിക്ക.
CV. ഉഴിയിക്ക = ഉളുക്കു പിടിപ്പിക്ക.

II. ഉഴിയുക = ഉമിയുക (& ഉവിയുക), കുലുക്കു
ഴിയുക To spit out after rinsing the mouth അ
ച്ചോറുഴിഞ്ഞു TP.

ഉഴുക, തു ul̤uγa T.M.(C. Tu. ഉർ, ഉളു) To plough,
കരിവികൊണ്ടു കഴനിയിൽ ഉഴുതു CG. ഉഴുതുളള
ജനം ഉഴാതെ KR. ഉണ്മോരെ ഭാഗ്യം ഉഴുതേടം
കാണാം prov. നിലം ഉഴുതിടുകയും ചെയ്തു TR.
വിള ഉഴുതുകളഞ്ഞു MR. ploughed up the growing
rice; metaph. മാതാവാം കണ്ടം പിതാവങ്ങുഴു
തു Anj. [വാളിക്കയും TP.
cv. ഉഴുവിക്ക (vu. ഉഴിയിക്ക) കണ്ടം ഉഴീക്കയും
VN. I. ഉഴ in ഉഴപ്പൊളി furrow, ഉഴപ്പൊളിയിടു
ക to plough V1.2. — No. also ഉഴച്ചാൽ=
ഉഴവു ചാൽ.
II. ഉഴത്തു in ഉഴത്തിടം.
III. ഉഴവു 1. tillage, also ഉഴമ V1.

19*

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/219&oldid=198095" എന്ന താളിൽനിന്ന് ശേഖരിച്ചത്