താൾ:33A11412.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉറക്ക — ഉറങ്ങു 142 ഉറക്കു — ഉറുക

surance. പിരിച്ചു വരുന്ന ഉറപ്പു കാണാതെ
TR. without a sure prospect of realizing
the collections. അവർ കൂട ഉണ്ട എന്നൊരു
റപ്പു Bhr. the comforting belief. യജമാന
ന്മാരെ ഉറപ്പു വേണം, സായ്പു പറഞ്ഞ ഉറപ്പു
കൾ, ചില ഉറപ്പ് എഴുതി തന്നു TR. promises.

CV. ഉറപ്പിക്ക = ഉറപ്പാക്ക 1. to seize, hold
firmly, make fast ചാപം കരത്തിൽ ഉ.,
സ്യന്ദനം ഉ’ച്ചു വാഹങ്ങൾ കൂട്ടിക്കെട്ടി get
ready Nal. ഭൂമിയെ ഉ’ച്ചു KU. made firm.
വലത്തു, ഇടത്ത് ഉ. KU. army to form on
the right. സൂൎയ്യബിംബേ നേത്രം ഉ’ച്ചു Bhg.
fixed. വേദശാസ്ത്രാദികളും പാഠം ചെയ്തുറപ്പി
ച്ചു Bhr. പഠിച്ചുറപ്പിച്ചു Si Pu. നന്നായി ഉറപ്പി
ച്ചീടുക Ch Vr. to remain firmly seated. 2. to
resolve ഇത്ഥം നിരൂപിച്ചുറപ്പിച്ചു Nal. ചില
രോടു പറഞ്ഞുറ. Mud. 3. to assure, con-
vince എന്നുറപ്പിപ്പാൻ, കുറ്റം ഉറ. MR. prove.
സാക്ഷികളെ ഉറ., പറഞ്ഞുറപ്പിച്ച സഹായി
കൾ MR. to persuade, seduce.

ഉറക്ക, ന്നു ur̀akka (Te. ഉറു leak, see ഊറുക)
To spring, ooze out (ഉട്ടം) കണ്ണിൽ ഉറന്നവെ
ളളമൊടു Mud. with tears. മിഴിയിൽ ഉ. നീർ
Mpl. വായിന്നു പുളിച്ചൊരു വെളളം ഉറക്കും a
med. വെല്ലം എന്നു ചൊല്ലീടിൽ വെളളം ഉറന്നെ
ഴും വായിൽ അപ്പോൾ CG. month to water. ഭൂമി
ഉറന്നില്ല not saturated by the rains.

VN. ഉറവു 1. fountain, spring ഉറവ So. T.
2. superfluous water, ഉ. ചവിട്ടുക to remove
it from ricefields. 3. originality അഭ്യാസ
മല്ല ഉ. തന്നെ.

ഉറവൻ (3) genius.

ഉറങ്ങുക ur̀aṅṅuɤa T. M. (Tu. C. Te. to fall,
die) To sleep √ ഉറു.— ഉറങ്ങിപോയി fell
asleep. Nal.

VN. I. ഉറക്കു sleep ഉറക്കിന്നു പായി വേണ്ടാ
prov. കണ്ണനുറക്കു പറ്റിയ നേരം TP. fast
asleep ഉ. ഒഴിയുക to awake, watch.

ഉറക്കറ bedroom TP. ഉ. തന്നിലങ്ങകമ്പുക്കു
VetC.

II. ഉറക്കം sleep. ഉറക്കത്ത് in sleep. ഉ. ഇളെ
ക്ക, സഹിക്ക to keep awake. ബലഭദ്രർ ഉ.

പുക്ക ശേഷം Bhr. (opp. തെളിക) ഉ.തൂക്കുക
to dose.

a. v. ഉറക്കുക, ക്കി 1. to put to sleep എന്നെ
യും കാട്ടിൽ ഉറക്കി കിടത്തി നീ Nal 4. 2. to
rock asleep, turn as the capstan V1.

ഉറക്കുത്തു ur̀akkuttu̥ Worm eaten, as ഉറക്കുത്തു
ളള മരം V2. from:

ഉറൽ (= ഉറക്ക ?) what oozes out, dust of de-
caying tree, also ഉറപ്പൊടി.

ഉറപ്പുഴു wood-worm (So. moth).

ഉറത്തൂക V2. = കുത്തുപിടിക്ക to be worm eaten.

ഉറവു ur̀avu̥ 1. & ഉറവ see ഉറക്ക. 2. T.
aM. Nearness, relationship, VN. of ഉറു (ഇ
ളയവനോട് ഉറവിനെ അണെത്തു RC 9.)

ഉറവൻ 1. see under ഉറക്ക. 2. (from ഉറൽ)
a weevil B.

ഉറൾ ur̀aḷ (= ഉറൽ ?) Spark. ഉ. മുട്ടി കളക
to snuff a candle, clear a torch (loc.)

ഉറി ur̀i 5. (√ ഉറു) 1. Network for suspending
pots = തൂക്കുറി; ഉറിയിൽ കലം വെക്ക, ഉറിയും
ചിരിക്കും prov. തൂക്കിന നല്ലുറിതങ്കീഴിൽ ചെന്നു
CG. 2. a running knot, loop, noose, ഉറിവ
ല a kind of net V1. [= ഇറമ്പുക No.

ഉറിഞ്ചുക ur̀ińǰuɤa So. (T. ഉറിയു) To sip, suck

ഉറു ur̀u Ar. ruh̆ Spirit, life (Mpl.)

ഉറുക, റ്റു ur̀uɤa 5. 1. To be firm (= ഊന്നു
ക). 2. to be joined. അറിവുറും അരചൻ RC.

ഉറുകുലി V1. 2. venomous spider (C. ഉൎക്കലു).

VN. ഉറുതി firmness; ഉ’കൾ കൂറിനാൻ RC.
encouraged, comforted (= ഉറപ്പു). ഉറുതിമിക
വേറും (Mpl. song), ഉറുതിതങ്കിന Anj.
ഉറുക്കു (what fortifies) 1. amulet = രക്ഷ. 2.
hollow gold or silver ornament round the
waist, containing amulets. അരയിൽ കെട്ടു
ന്ന വെളളിയുറുക്കു TR. ഏലസ്സുറുക്കു, etc.

ഉറുപ്പ (പൈ bag) 1. large bag chiefly for
clothes. വണ്ണത്താൻ വീട്ടിൽ ഇല്ലെങ്കിൽ
തുണിയുറുപ്പയിൽ വേണം prov. ഉറുപ്പയിൽ
കളളം പുക്കു prov. 2. testicles ഉറുപ്പെക്കു
വേദന. ഉറുപ്പച്ചൊറി. In VCh. ജര എന്നു
ളെളാരുറുപ്പയിൽ the womb.

ഉറുപ്പു 1. the breast with the shoulders. ഉറു

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/214&oldid=198090" എന്ന താളിൽനിന്ന് ശേഖരിച്ചത്