താൾ:33A11412.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉരു — ഉരുകു 140 ഉരുങ്ങു — ഉരുസു

I. ഉരു uru S. (വർ, Gr.’eyrys) Wide, large; Comp.
ഉരുതരം, Superl. ഉരുതമതപോബലം AR. ഉരു
വായ മൊഴി കൊണ്ടു പുകണ്ണു CG. ഉരുകരുണ
യോടേ Mud. (= വലിയ).

II. ഉരു, ഉരുവു Tdbh. രൂപം 1. Form ആമയു
രുക്കൊണ്ടു RC. Vishṇu. 2. substance, arti-
cle, piece as of cattle (= എണ്ണം) ആക ഉരു
പതിനെട്ടു in all 18 numbers. മന്ത്രത്തിന്റെ
ഉരുപ്രകാരം tenor. 3. time പലവുരു repeated-
ly. അഞ്ചുരുപ്രാൎത്ഥിച്ചു ഭൎത്താരം ദേഹി Bhr.
4. vessels of any metal, chiefly വെണ്കലപാത്ര
ങ്ങൾ. 5. vessel, ship ഇരുവരും ഒരു ഉരുവിൽ
പോയി TR. നമ്മുടെ ഉരുക്കൾ വന്നാൽ TR.
hence: ഉരുക്കഴിക്ക (3). B. to repeat

ഉരുക്കാരൻ (5) sailor.

ഉരുക്കൂട്ടുക (2) to collect, amass ഷൾപദം മധു
ഉരുക്കൂട്ടി Bhr. the bee gathered honey.
സംഭാരങ്ങൾ ഉരുക്കൂട്ടി PT. packed together.

ഉരുത്തരം (2) component parts.

ഉരുത്തിരളുക (1) v. n. to form itself. കന്മഷം
വ്യാധിയായി ഉരുത്തിരണ്ടു ഭവിക്കും KR. sin
shapes itself into disease.

ഉരുത്തികയുക (4 & 2) v. n. vessels & articles to
be complete for sacrifice etc.

ഉരുത്തിരിയുക v. n. to be shaped, as child in
womb, become distinguishable. v. a. ഉരു
ത്തിരിക്ക VN. ഉരുത്തിരിവു. —

ഉരുപ്പടി (2) articles.

ഉരുവഴിഞ്ഞു പോയി disappeared.

ഉരുവാക്കുക (1) v. a. to form.

ഉരുവിടുക (3) v. a. to repeat, rehearse.

CV. ഉരുവിടുവിക്ക to impress on the mind.

ഉരുവിലസുക = ഉരുവാക f. i. പുകഴ്പൂണ്ടുരുവി
ലസീടിന ശിവൻ Anj. assumed a form.

ഉരുവെത്തുക to assume a shape മനസ്സിൽ ഉരു
വെത്തിപോയി an impression fixed in the
mind.

ഉരുവോട്ടം (5) sailing.

ഉരുകുക, കി uruɤuɤa T. M. (C. Te. Tu. ഉരി
heat) To melt, dissolve, be softened മനസ്സ്,
കരൾ ഉ. KR. — impers. മുനി കൂറിനവ എനക്കു
മനതണ്ടിൽ ഇന്നും ഉരുകുന്നിതേ RC.

VN. ഉരുക്കം 1. melting എല്ലുരുക്കം =അസ്ഥി
സ്രാവം. 2. anguish ഉളളുരുക്കം f. i. ഉ.കി
ട്ടി ചത്തു.

a. v. ഉരുക്കുക, ക്കി to melt ഉൾക്കാമ്പുരുക്കി
ചമെക്കായ്ക AR. don't unman me.

VN. ഉരുക്കു 1. what is melted. ഉരുക്കുനെയി
liquified butter. മഴവെളളം പോലത്തുരുക്കു
നെയി വിളമ്പി TP. 2. fused metal. ഉരുക്കു
പൊന്ന് bullion. ഉരുക്കുമണിക്കാതില ear-
ring of cast gold. 3. T. M. C. Tu. steel മുരി
ക്കുരിക്കാം prov. ഉരിക്കുമുട്ടി steel to strike fire.

ഉരുങ്ങുക uruṅṅuɤa (ഉര) To rub, graze ഉണ്ട
ഉരുങ്ങിപോയി the ball just touched in passing.

ഉരുട്ടു uruṭṭu̥ T. M. C. (ഉരുൾ) 1. What is round.
2. fraud ഉരുട്ടൊഴിഞ്ഞില്ല ഒരുവനു Bhr. ഉരുട്ടും
പിരട്ടും prov.

ഉരുട്ടൻ deceiver.

ഉരുട്ടുക v. a. 1. to roll. കുഞ്ഞനെ ഉരുട്ടി ഉണൎത്തി
TP. ഉരുട്ടി വിളിക്ക to awaken by tossing. ഉരു
ട്ടിതിന്നുക to eat rice. ദൃഷ്ടികൾ ഉരുട്ടിയും മു
ഷ്ടികൾ ചുരുട്ടിയും VCh. so: കണ്ണുരുട്ടി,അക്ഷി
മണി ഉ. Mud. വെളളം ഉരുട്ടുക an art practis-
ed by Rishis’ wives, നാളീകേരത്തെ ഉ. Tr P.
a ceremony on Vishu. 2. to cheat V1.

ഉരുണി uruṇi Pan of bone (ഉരുൾ). കാൽ ഉരു
ണിയിൽനിന്നു തെറ്റി dislocated, sprained.

ഉരുതി uruδi (Tdbh. രീതി) വാക്കുരുതി Elegant
words V1.

ഉരുമ്മുക urummuɤa = ഉരമ്മുക 1. To rub, touch
Nid. മെയ്യോടു മെയ്യും ഉരുമ്മും വണ്ണം CG. കൊമ്പു
കൊണ്ടൻപിൽകഴുത്തിൽ ഉരുമ്മി CG. a play-
ful gazel. മേഘങ്ങൾ തമ്മിൽ ഉരുമ്മീടുമ്പോൾ
ഉണ്ടായ്വന്ന ശിഖരാഗ്നി Bhr. 2. = ഉഴിയുക,
കടാക്ഷിക്ക f.i. കടക്കൺകൊണ്ടുരുമ്മേണം CG.
3. to vie ചന്ദ്രമണ്ഡലത്തോടുരുമ്മീടുന്ന രത്നമാട
ങ്ങൾ RS.

ഉരുവം uruvam Tdbh. രൂപം (= ഉരുവു) T. മൈ
തിലിതിരുവുരുവം RC. Form. ഉരുവം പകൎന്നു Pay.

ഉരുസുക urusuɤa = ഉരസുക M. C. Tu. 1. To
wear off, diminish; സദ്യ ഉരുസിപോയി came
off poorly. 2. to glide down, fail ഗൎഭം ഉരു
സി = അലസി.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/212&oldid=198088" എന്ന താളിൽനിന്ന് ശേഖരിച്ചത്