താൾ:33A11412.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉപ്പിളി — ഉമി 137 ഉമിർ — ഉമ്മ

ഉപ്പുകൊറ്റൻ living upon salt manufacture, =
വേട്ടുവൻ; (So. salt-merchant); also N. pr. of
a famous low caste sage.

ഉപ്പുതന്ത B. salt-cat.

ഉപ്പുതെളി (ഉപ്പലിയൻ = ഉ. തെളിയൻ) Ruellia
ringens, purifier of salt Rh. ഉപ്പു തെളിയൻ
നീരിൽ a med.

ഉപ്പുനാരങ്ങ,— നെല്ലിക്കാ,— മാങ്ങ pickles.

ഉപ്പുപടന്ന saltmarsh, saltpan.

ഉപ്പുമത്തി,— മത്സ്യം,— മീൻ saltfish.

ഉപ്പു വിളയുക salt to crystallize. ഉ. വിളയിക്ക
to manufacture salt.

ഉപ്പേരി a curry of fruits fried in salt = ഉപ്പുകറി.
ഉപ്പേരിപ്പറങ്കി Capsicum grossum.

ഉപ്പിളി uppiḷi (ഉപ്പുക T. C. ഉബ്ബു to swell, √ ഉ
വ) Cuticle of snakes. ഉ. കഴിക്ക to slough it off.

ഉഭയം ubhayam S. (√ ഉഭ് to connect) 1. Both
ഉഭയവാദികൾ സമ്മതിക്കുന്നു MR. both parties
agree — ഉഭയസമ്മതം B. covenant. 2. So. (as
far as Kūttanāḍu towards the No.) ricefields =
ഉല്പത്തി, consisting of several കണ്ടം V1. ഉഭ
യങ്ങളെ നടത്തിക്കേണ്ടതിന്നു ചെറുമക്കൾ TR.
ഉഭയത്തിൽ ഒരു കണ്ടം നീക്കി ശേഷമുള്ളതു;
ചെലെരി ഉഭയം ൧൦ കണ്ടവും MR. 3. No. the
4 fruit trees തെങ്ങു, കവുങ്ങു, പിലാവു, വള്ളി
(കൊടി the 5th) = അനുഭവം f. i. ഉഭയങ്ങൾ
വെച്ചു, പറമ്പത്ത് ഉ. നിരത്തി, നമ്മുടെ ഉഭയം
പറമ്പിലേ നികിതി TR. — മേലുഭയം = മരഫ
ലങ്ങൾ. വീട്ടിലേ മേലു’ം അടക്കി, മെലു’ം ഒഴിച്ചു
മുളകു നോക്കി ചാൎത്തുക TR. fruit trees excepted.

I. ഉമ uma S. Pārvati; her representative in
šakti worship. — ഉമാപതി Siva.

II. ഉമ So. = ചുമ Cough. [ന്നു) V1.

ഉമയുക to breathe heavily (തൊണ്ട ഉ. = കാറു

ഉമരി umari T. M. Salicornia (prh. = ഉവരി).

ഉമാർ Ar. umar Lifetime എന്റെ ഉ. ഇനിയും
ശേഷിപ്പുണ്ടു Ti.

ഉമി umi 5. (what is spit out?) Husk, chaff,
bran, ഉ. കുത്തുക prov. [tooth-powder.

ഉമിക്കരി burnt husks used for പഞ്ചവൎണ്ണം &

ഉമിയുക, ഞ്ഞു T. Te. M. (Tu. ഉബ്ബി = ഉഴപ്പു)

to spit out, ഉമിഞ്ഞുകളക. വിഴുങ്ങും പിന്നേ
യും ഉമിഞ്ഞീടും Bhg. [into water (superst.)

ഉമിക്ക id. അപ്പിങ്കൽ ഉമിക്കയും VCh. to spit

ഉമി old, ഉമിഴ് spittle; ഉമിനീർ id.

ഉമിഴ്ക, ണ്ണു to spit, emit ഉമിണ്ണചോരി RC. പു
നൽ ഉമിഴ്ന്ത കണ്ണു weeping eye. എരിയുമിഴ്
പകഴികൾ RC. fiery darts.— Of the Syaman-
taka jewel, which daily produced gold. പൊ
ന്നുമിണ്ണീടുന്നതന്നന്നേകൊണ്ടു കൊണ്ടു CG.

ഉമിർ umir (loc.) The hair of the body.

ഉമേദവാർ P.ummēdvār Expectant (of office),
candidate, volunteer MR.

ഉം T. M. aC. (C. Tu. ഊ, Te. നു) √ ഉ Above;
also, and (also S. interrog. interj.) അവനും
വന്നു he also, he even, അവനും ഞാനും he &
I. രണ്ടുകണ്ണും both eyes, മക്കൾ പത്തും all the
10 sons. ഇത്രനാളും Nal. all these many days.
ഇത്തിരനേരവും TP. വന്നാറേയും, വന്നാലും, വ
രികിലും though. It marks also the finite Verb
of a sentence വന്നുപോകയും ചെയ്തു, തീൎത്തു ചെ
ല്കയും വേണം. Rarely with Adj. participles:
ഇളകുന്നയും ഇളകാത്തയും മുതൽ = ചരാചരം.
In set phrases the 2nd ഉം is often left out
നേരും ഞായം പോലെ, വില്ലും ചരത്തോടെ TR.
(from വില്ലും ചരവും).

ഉമ്പർ umbar T. M. (T. place between, height
√ ഉ) Gods ഉമ്പർ എല്ലാരും തുണെച്ചാർ Bhr.
ഉമ്പരോടു Bhg.

ഉമ്പർകോൻ Indra. ഉ’നാട്ടിലേ പോക CG. to
die. ഉ. പൌത്രൻ AR. Angada; also ഉമ്പ
രിൽ മുമ്പൻ Bhr. ഉമ്പർപുരാൻ etc. ഉമ്പർ
വേന്തനു തമ്പി RC.

ഉമ്പർതടിനി AR. Ganga

ഉമ്പർനാടു പുക്കു Bhr. went to heaven.

ഉമ്പർപുരം id. മറുപ്പോൎക്ക് ഉ. വിരെന്തിടമാ
ക്കും മാരുതി, ഉമ്പർതൻനിലയനം അടുത്തു
കൊൾ RC.

I. ഉമ്മ Ar. umma 1. Mother ഒരു ഉമ്മ മകൻ
MR. son of the same mother; also Syr. PP.
ഉമ്മാന്റെ ഉമ്മ TR. grandmother. 2. a Māppi-
ḷḷačči, generally ഉമ്മച്ചി Mpl. ഉമ്മ പോററിയ
കോഴി prov. എന്റുമ്മച്ചികളെ TP. ഉമ്മാച്ചികൾ
TR. (voc. ഉമ്മടീ). 3. the Caṇṇanūr Bībi.

18

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/209&oldid=198085" എന്ന താളിൽനിന്ന് ശേഖരിച്ചത്