താൾ:33A11412.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉദ്ധവം —ഉദ്വഹ 132 ഉദ്വേഗം — ഉന്നം

ഉദ്ധവം uddhavam S. (ഹു) 1. Feast. 2. ഉ’ൻ
N. pr. a Yādavaa ഉത്തമരായുള്ളൊരുദ്ധവർ, ഉ’ർ
തൎന്നോടു കൂടി നിരൂപിച്ചു CG. 3. influential,
rich man V1.

ഉദ്ധൂതം uddhūδam S, (ധൂ) Shaken up, fanned
യുദ്ധകോലാഹലംകൊണ്ടു ജഗത്ത്രയം ഉ’മായി
UR. ഉ’മായിത് ഉൎവ്വി AR.

ഉദ്യതം udyaδam S. (യമ്) Raised; ready,
zealous ചെയ്വാൻ അത്യന്തം ഉദ്യതയായി.

ഉദ്യമം = ഉത്സാഹം; യുദ്ധോദ്യമം കണ്ടു AR.

ഉദ്യൽ udyal S. (ഉദിക്ക) The rising sun. ഉദ്യൽ
പ്രജാഗരം AR. rising with the sun.

ഉദ്യാനം udyānam S. (യാ) Going forth;
park. ഉദ്യാനഭംഗം KR5. destroying the royal
garden, ഉദ്യാനവീഥി etc.

ഉദ്യുക്തൻ udyuktaǹ S. (യുജ്) Endeavouring
ഹിതം വക്തും ഉ. AR. trying to advise. മര
ണോദ്യുക്തന്മാരായി KR. resolved to die.

ഉദ്യോഗം 1. S. exertion, industry നായാട്ടിന്ന്
ഉ. തുടൎന്നാൻ CC. അതിന്ന് ഒർ ഉ. വളൎന്നു
Mud. ഉ. ഉണ്ടായാൽ അത്താഴം ഉണ്ണാം prov.
2. M. T. office, employment ഒരു ഉ. ചെയ്ക
TR. to hold an office. ഉ. ആക്കി തരിക to
appoint to an office. സൎവ്വാധികാൎയ്യക്കാർ
എനിക്ക് ഈ ഉ. കൊടുത്തു TR.

ഉദ്യോഗസ്ഥൻ (mod.) officer of Government.

ഉദ്യോഗി also ഉദ്യോഗശാലി Genov. active,
zealous. [deavour.

denV. ഉദ്യോഗിക്ക to be strenuous, to en-

CV. ഉദ്യോഗിപ്പിക്ക to rouse, instigate.

ഉദ്ദ്യോതം udyōδam S.(better ഉദ്ദ്യോതം)
Brightness. ഉദ്യോതശരീരൻ AR.

ഉദ്രം udram S. (ഉദം) Otter, നീൎന്നായി.

ഉദ്വസിക്ക udvasikka S. (വസ്) To change
abode.

CV. ഉദ്വസിപ്പിക്ക see പ്രസാദം 3. — നമസ്കാ
രവും ചെയ്ത് ഉ’ച്ചു AR. dislodged, killed.

ഉദ്വഹൻ udvahaǹ S. (വഹ്) Carrying on
(the family), descendant സിന്ധൂദ്വഹനാകും
സിന്ധുഷേണൻ Mud.

den V. ഉദ്വഹിക്ക to marry.

ഉദ്വാഹം marriage = വേളി.

ഉദ്വേഗം udvēġam S. (വിജ്) Excitement,
perplexity, care. — ഉദ്വിഗ്നൻ part.

ഉന്തി unδi T. a M. (see foll.) Ravel ഉന്തിയിൽ
എഴുന്തതെല്ലാം (huntg.)

ഉന്തുക unδuɤa T. M. Tu. (compare ഉത) 1. v. n.
To protrude, as proud flesh, ruptures, ഉന്തിയ
കണ്ണു, പല്ലു V1. prominent. 2. v. a. to push,
thrust, shove ഉന്തികയറ്റിയാൽ prov. വാതിൽ
ഉന്തിപിടിക്ക to press against. ഭീതിയെ ഉന്തി
അകറ്റു CG. ചന്തി ഇല്ലാത്തവൻ ഉന്തി നട
ക്കും prov.
VN. 1. അവർ തമ്മിൽ ഉന്തലും തള്ളലും ആയി vu.
2. ഉന്തു a push, shove ഒഴുകുന്ന തോണിക്ക് ഒർ
ഉന്തു prov. ഉന്തും തള്ളും ഉണ്ടായി TR. ഉന്തു
കലങ്ങുക B. to be muddy.
CV. ഉന്തിക്ക to cause to push.

ഉന്ദുരു und`uru S. Mouse = എലി.

ഉന്നതം unnaδam S. (ഉദ്+ നമ്) Elevated,
high. ഉ. പെരിയശൂലം RC. ഉന്നതകായന്മാർ
KR. giants. ഉന്നതസ്വഭാവത്തെ ത്യജിച്ചു വിനീ
തനായി Si Pu. ഉന്നതമായി കേണു KR. (= ഉച്ച
ത്തിൽ).

ഉന്നതി 1. height ഉ. പോരാഞ്ഞു CG. not being
tall enough. ഉ. കെട്ടുതോറ്റീടിനാൻ Bhg.
ഉന്നതീലുന്നതം Sk. the very highest. 2. ad-
vancement ഉന്നതിക്കായിട്ടു പ്രയത്നം ചെയ്ക
PT. (opp. അധോഗതി Nal.)

ഉന്നമിക്ക to bow = നമിക്ക.

I. ഉന്നം unnam (Te. ഉന്നി, Tdbh. ഊൎണ്ണം)
Stuffing, the cotton of ഉന്ന മുരിക്കു or പൂളക്കാ
യിൻ മജ്ജ (silk-cotton).

II. ഉന്നം (T. thought) So. Mark, butt.

ഉന്നുക T. M. (C. ഉത്തു Tu ഉമെദി) 1. To think
എന്നുണ്ണി RC. തന്നിൽ ഉന്നീടുക ഇല്ലതു നി
ൎണ്ണയം Bhg 4. 2. to aim at, have in view.
ഉന്നിപാൎക്ക to consider steadily.

Freq. ഉന്നിക്ക 1. = ഉന്നുക; എന്നുടെ വമ്പിഴ ഉ
ന്നിച്ചുകൊണ്ടു പൊറുക്കേണമെ CG. pardon
me for (= വിചാരിച്ചു). ഉന്നിത്തു കൊള്ളരുതു
മന്നവനെ RC. 2. to presume, doubt. ഞാൻ
ഉന്നിക്കുന്നു CG. I fancy, I may compare.
ഗമിപ്പാൻ ഉന്നിച്ചീടരുതിനി CC. ഉള്ളം മയ

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/204&oldid=198080" എന്ന താളിൽനിന്ന് ശേഖരിച്ചത്