താൾ:33A11412.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉണ്ണാക്കു — ഉണ്ണി 127 ഉണു്ണുക — ഉത

v. n. ഉണ്ടാകുക, യി to come into existence, exist
ഒരു പെണ്കുട്ടി ഉണ്ടായി TR. was born.
ജീവൻ ഉണ്ടാം Bhg. The other combinations
as in ഉണ്ടു f.i. അവനെ കാണുക തന്നെ ഉ
ണ്ടായിരുന്നില്ല MR. ചെലവിന്നു തരലുണ്ടാ
യിരുന്നു TR. used to grant an allowance.
ഉണ്ടായത് ഒക്കയും ഉണ്ടായി TR. has hap-
pened (& is no more to be changed).

v. a. ഉണ്ടാക്കുക, ക്കി to bring into existence,
create, make.
CV. ഉണ്ടാക്കിക്ക to get made, bring about കു
മ്പഞ്ഞിക്ക എന്നോടു ദ്വേഷം ഉണ്ടാക്കിച്ചു TR.
ചെട്ടിയെ കൊണ്ടു പപ്പടം ഉണ്ടാക്കിച്ചു കൂ
ട്ടിയാൽ Anach.

ഉണ്ണാക്കു uṇṇākkụ So. (ഉൾ) = അണ്ണാക്കു.
so ഉണ്നാടി വിറെക്കും CG. = ഉൾനാടി.

ഉണ്ണി uṇṇi 1. T. M. C. Tu. (ഉണു്ണുക eater)
Tick on cows, dogs (നായുണ്ണി). പലയുണ്ണി large
tick. പാലുണ്ണി pimples on the face of infants.
പോത്തിന്മേൽ ഉണ്ണികടിച്ചതു prov. 2. suck-
ling, young, infant. ൧൦, ൧൨ ആണ്ടുണ്ണിയായിട്ടും
പോയി GnP.
അന്നുണ്ണി son of one day's connexion (vu.)
അന്നുണ്ണി ഫലങ്ങൾ annual vegetables (opp.
നാല് അനുഭവം), for every day's consump-
tion.
ഉണ്ണിക്കാലത്തു Anach.
ഉണ്ണിക്കിടാങ്ങൾ ഉറങ്ങുന്ന നേരത്തു CG. the
[darlings.
ഉണ്ണിക്കുമാരനമ്പിയാർ KU. the first minister
of Cōl̤ikōḍu.
ഉണ്ണിതമ്പാൻ (& കുഞ്ഞിത....) a prince f. i. in
[Parappanāḍu.
ഉണ്ണിത്തണ്ടു = So. & Palg. = വാഴക്കാമ്പു No. വാ
ഴപിണ്ടി So.
ഉണ്ണിതിരിക to assume the appearance of a
babe. മാങ്ങ ഉണ്ണിതിരിഞ്ഞു the blossom has
developed a fruit. പാൽ ഉണ്ണി തിരിഞ്ഞു milk
spoiled (= പെരുക്ക).
ഉണ്ണിമാങ്ങ young mango.
(എൻ) ഉണ്ണിപൈതലേ endearing call.
ഉണ്ണിമാർ 1. Brahman boys. 2. a class of
Nāyer in Travancore or "Ambalavāsis"
(Coch.) 3. yolk of eggs.
Abstr. N. ഉണ്ണിത്വമായി കഴിയും ആദികാലം
[Anj. infancy.

ഉണ്ണേക്കൻ (ഉണ്ണിചെക്കൻ) a weak slender man.

ഉണു്ണുക, ണ്ടു uṇṇuγa T. M. C. Tu. (ഉൾ) 1.
To eat പാൽ, മുല ഉണു്ണുക CG. to suck. ആയത്ത
ഭോഗം ഉണ്കിൽ KeiN. enjoy. 2. chiefly to eat
rice, ഉണ്ട ഉണ്ണി ഓടിക്കളിക്കും prov. ഉണ്ട വീ
ട്ടിൽ etc. (see കണ്ടുകെട്ടുക). ഉണ്ടചോറ്റിൽ ക
ല്ലിടരുതു do not render evil for good, അവ
ന്റെ ചോറുണ്ടുപോയി I am once indebted
to him. കഞ്ഞിവാൎത്തുണു്ണുന്നതു prov. to make a
meal on Canji. 100 പേൎക്കുമ്മാനായി Mud.
VN. ഊൺ, ഊട്ടു (old ഉൺ in ഉണ്മുതിരുക
Pay.) eating, meal.
CV. ഉണ്ണിക്ക, ഊട്ടുക.
ഉണ്ടറുതി “end of enjoyment” deed of acquit-
tance. ഉണ്ടറുതി ആധാരം MR. a mortgage,
in which the mortgagee occupies the estate
at a fixed rent, out of which he pays the
amount of the interest on his loan, & such
proportion of the principal, as shall liqui-
date it in a specified number of years W.
ഉണ്ടറുതിപാട്ടം or കാണം a lease of grounds,
paying the rent for all the years agreed
to in advance.
ഉണ്ടറുതിപണയം deed assigning a property
for a certain time, to enable the lender of
money to pay himself the principal & inter-
est from the usufruct.

ഉണ്മ uṇma T. M. (ഉൾ) Reality, truth. നിന്നു
ടെ ധൎമ്മത്തിൻ ഉണ്മയെ കാണ്മാനായി CG. to try
the reality of thy justice. ഉണ്മയോടെ ധരിക്ക
Bhr. to believe firmly. ബാലന്മാർ ചൊല്ലെല്ലാം ഉ
ണ്മയായി വന്നീടാ CG. എങ്ങൾ കൊതിക്കുന്നത്
ഉണ്മയാവു CC. be realized. ഉ. വരുത്തുക V1.
to extract the truth.

ഉണ്മോർ uṇmōr (part. fut. of ഉണു്ണുക) ഉ'രേ ഭാ
ഗ്യം prov.

I. ഉത uδa S. (ഉ = ഉം) And, also; or? (doubt-
[ful question).

II. ഉത T. M. C. A kick, rebound.
ഉതയുക V1. ഉതെക്ക to kick, rebound, offend,
cheat V1.
VN ഉതപ്പു V1. striking against an offence.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/199&oldid=198075" എന്ന താളിൽനിന്ന് ശേഖരിച്ചത്