താൾ:33A11412.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉച്ചണ്ഡം — ഉജീനം 123 ഉജ്ജയി — ഉടങ്ങു

AR. zenith or meridian. Esp. of sounds ഉച്ച
ത്തിൽ പാടുക, കരക, നിലവിളിച്ചു കേഴും CG.
ഉ. ചിരിച്ചു Bhr. ഉച്ചനാദങ്ങൾ Brhm. ഉച്ച
മായുള്ള ഘോഷം loud. — ഉച്ചനീ ചത്വങ്ങളും
Nal. ups & downs.

ഉച്ചത്വം (opp. നീചത്വം) rising, superiority.

ഉച്ചണ്ഡം uččaṇḍam S. (ഉൽചണ്ഡം) Rash.

ഉച്ചയം uččayam S. (ചി) Collecting, knot of
gown കണങ്കുത്തു.
den V. പുഷ്പങ്ങളും ഉച്ചയിച്ചു CC.

ഉച്ചരിക്ക uččarikka S. (ചർ) ഉച്ചാരണം
To utter, pronounce, as മന്ത്രം ഉച്ചരിയാതെ
Bhr. So. വേദോച്ചാരണം, നാമോ, etc.
ഉച്ചാരം excrements (po.)

ഉച്ചാരൻ, ഉച്ചാരൽ, ഉച്ചാൽ Festival
in honour of Bhūdēvi's menstruation on Maγara
Sankrānti (end of Jan.); similar to the februa-
tions of the Romans. ഉ. വരഞ്ഞു നില്ക്ക to keep its
3 days of rest by abstinence from all work except
hunting. ഉച്ചാൽ തൊട്ട വിത്തു പോയി superst.
(curse resting on work done during these days)
ഉച്ചാര പിറ്റന്നാൾ അനുഭവം എടുക്ക MR. യാ
തൊരു ഉച്ചാരല്ക്കു പണം തരുമ്പോൾ doc. (as
on Quarter days).

ഉച്ചാടനം uččāḍanam S. (ചട) Expelling evil
spirits.

ഉച്ചി učči T. M. C. Te. = ഉച്ച 1. The crown
of the head ഉച്ചിക്കുടുമ്മയും KR. മണക്കുമ്പോൾ
ഉച്ചി തണുക്കും KR. ഉച്ചി ഉറെക്ക B. to pour oil
on the head of children. ഉച്ചെണ്ണ vu. oil poured
on the head.
ഉച്ചിപ്പൂ flowerlike ornament for the crown of
the head. ഉച്ചിയിൽ അണിയും പുഷ്പം Pay.

ഉച്ചൈഃ uččeis S. (adv. instr. pl. ഉച്ചം) Aloud,
also ഇച്ചൈസ്തരം louder.

ഉഛ്ശിഷ്ടം uččhišṭam S. (ശിഷ) Leavings of
meal ഭുക്തശേഷമായുള്ളെരു ഉ. KR.

ഉഛ്ശൃംഖലം uččh/?/ṇkhalam S. Unfettered.

ഉഛ്ശ്രയം uččhrayam S. (ശ്രി) Rising, height.
ഉഛ്ശ്രിതം high.

ഉഛ്വസനം uččhvasanam ഉഛ്വാസം
S. Breathing up, sigh കോപവും ഉ'വും വേ
ണ്ടാ KR. (rage.)

ഉജീനം uǰīnam = ഉപജീവനം.

ഉജ്ജയിനി uǰǰayini S. (ജി) N. pr. Capital
of Avanti, G. Ozënë, Vicramāditya's residence.

ഉജ്ജ്വലിക്ക uǰǰvalikka S. (ജ്വൽ) To flame
up, shine forth ഉജ്ജ്വലവീൎയ്യനായി വാഴുന്നു
Mud. brilliant courage. ഉജ്ജ്വലിച്ചു ചൊല്ലി
Bhr. broke forth in rage. ഉ'ച്ചീടും വിയോഗാ
ഗ്നി Nal.
CV. അടങ്ങുന്ന കോപം ഉ'പ്പിക്ക Mud. to let
break out.

ഉജ്ഝിതം uǰǰhiδam S. (part. ഉജ്ഝ = ഉൽ +
ഹാ) Left, forsaken. ഉജ്ഝിതമാണ്ടുള്ളൊരാന
നം CG.

I. ഉട uḍa T.M. (ഉടു) 1. Belonging to; hence
ഉടേ postpos. of Genitive. എന്നുടേ or എന്നുട
യ mine (see ഉടയ). 2. (C. ഉടിയ) cloth,
dancer's pantaloons, esp. തിരുവുട royal or
idol's garment.
ഉടയാട royal dress പുലിത്തോൽ ഉ'കളും SiPu.
തിരുവുടയാട ചാൎത്തുക daily dressing of idol KU.
ഉടവാൾ royal sword (prh. from ഉടൽ).
ഉടകലമാന തേർ RC89. (കലം T. = ആഭരണം)
ornamented or ornamental?
ഉടനീളം full height of a person, whole length
of a house, beam, etc.

II. ഉട 1. Groin, വസ്തിപ്രദേശം (C. Te. ഉടി lap =
ഒടി) ഉടെക്കു ചവിട്ടു കൊടുക്ക. 2. B. testicle
of oxen.

III. ഉട = ഉടവു Breaking, castration.

ഉടങ്ങു uḍaṅṅu̥ (C. Te. T. to be compressed).
ഉടക്കു 1. catch, latching, notch, അമ്പിൻ ഉ.
incision in the arrow. 2. obstruction, dis-
pute, dunning, quarrel. (= ബുദ്ധിമുട്ടു, നി
ൎബന്ധം) ഉ. കാട്ടുക V1. to insist on. ഉ.
കൊണ്ടുകിട്ടും you may wring it from him. ഉട
ക്കുത്തരം ചേൎത്തു മുക്കേണ്ടതു KU. (in ordeals).
No. ഉടക്കുത്തരം പറക = തറുതലപറക. 3.
obstinacy, war. ഉടക്കിനായിരിട്ടു കെട്ട മന
ക്കാമ്പിനോടു RC. with a mind intent upon
revenge.
ഉടക്കുളി bearded dart. ഉ'.യമ്പു, ഉ'.കുന്തം ചാട്ടി
MC. harpoon.
ഉടക്കൻ troublesome, daring V2.
ഉടക്കുക, ക്കി to catch hold of, resist, wrestle.
തടുപ്പെൻ എന്നുടക്കുവോർ ആർ RC. who

16*

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/195&oldid=198071" എന്ന താളിൽനിന്ന് ശേഖരിച്ചത്