താൾ:33A11412.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അശ്വം — അഷ്ടം 64 അഷ്ടി — അസത്ത്

ഴിക്ക Bhr. അശ്രുധാരാജലം Nal. stream of
tears. മുദശ്രുക്കൾ KR. tears of joy.

അശ്വം ašvam S. (L. equus) Horse, cavalry.

അശ്വകാരകൻ the chief of the horse Mud.

അശ്വത്ഥം = അരയാൽ Ficus religiosa.

അശ്വപതി 1. lord of horses, a title V1.
2. കോലത്തിരി KU. (because of the horse
trade at Caṇṇanūr between Persia & the
Rāyar’s country).

അശ്വപരീക്ഷ Bhr. knowledge of horses.

അശ്വപാലൻ groom.

അശ്വമേധം sacrifice of horses KR. prov.
the most meritorious act of a king.

അശ്വവൈദ്യം veterinary art.

അശ്വസാരഞ്ജൻ Nal. clever about horses.

അശ്വി, അശ്വികൾ the 2 charioteers of Indra
celebrated as Gods of light & helpers. അ
ശ്വികൾ ആദരം പൂണ്ടുവന്നാർ CG. അശ്വി
നിദേവന്മാർ വന്നാൽ സാധിക്കും the disease
is too desperate for earthly physicians.

അശ്വതി ašvaδi Tdbh. അശ്വിനി (see prec.)
The 1st constellation, head of Aries.

അഷ്ടം, അഷ്ടൌ ašṭam, — au S. (L. octo)
Eight.

അഷ്ടദിൿപാലകർ the guardians of the 8
points, അഷ്ടദിഗ്ഗജങ്ങൾ their 8 elephants.
അഷ്ടദിക്കാക്കുക disperse to the 4 winds (vu.
അഷ്ടാരം ആക്കുക).

അഷ്ടമം eighth. അഷ്ടമഭാവം, അഷ്ടമരാശി
ക്കൂറു, അഷ്ടമശനി a very dangerous time
(astrol.)

അഷ്ടമി 8th lunar day, quarter of the moon,
inauspicious അ’രോഹിണിനോമ്പു Vet C.
a feast in Chingam.

അഷ്ടവൎഗ്ഗം a medicine of 8 drugs. പ്രശ്നം
വെച്ചു നിരൂപിച്ച് അ’വും ഇട്ടു SG.

അഷ്ടസിദ്ധി the 8 miraculous attainments, as
അണിമ, മഹിമ etc.

അഷ്ടാംഗം 1. the 8 members, f. i. hands, feet,
knees, elbows (?) അഷ്ടാംഗപ്രണാമം, അ
ഷ്ടാംഗാഭിവാദം perfect prostration or adora-
tion. 2. 8 parts f. i. അഷ്ടാംഗയോഗം 8

kinds of meritorious exercises. (യമം, നി
യമം, ആസനം, പ്രാണായാമം പ്രത്യാഹാരം,
ധാരണ, ധ്യാനം, സമാധി).

അഷ്ടാംഗഹൃദയം a famous medical work. അ.
എന്ന വൈദ്യം; അ’ഹീനന്മാർ ചികിത്സിക്കും
ചികിത്സയിൽ prov.

അഷ്ടാക്ഷരം the famous mantram ഓംനമോ
നാരായണായ; അത്യുത്തമാഷ്ടാക്ഷരം ജപി
ക്ക Bhg 6. അഷ്ടാക്ഷരിയെ ജപിക്ക, അഷ്ട
വൎണ്ണാഖ്യമന്ത്രം Vilv P.

അഷ്ടാദശപുരാണം the 18 Purānas.

അഷ്ടാവക്രൻ Bhr. a humpbacked Rishi, prov.

അഷ്ടൈശ്വൎയ്യം = അഷ്ടസിദ്ധി.

അഷ്ടോത്തരം ശതം കാതം Nal. = 108.

അഷ്ടി ašṭi S. (അശനം) Food. അ. കഴിക്ക to
eat.

അഷ്ഠീല ašṭhīla S. (അഷ്ഠി kernel) A hard
tumor on the stomach. നാഭിക്കു നേരെ അഷ്ഠീ
ല പ്രത്യഷ്ഠീല വിലങ്ങി Nid 12.

അസഖ്യം asakhyam S. 1. Friendless; enmity
V1. 2. often for അസഹ്യം outrage. ആയുധ
ക്കാരെ അസഖ്യം TR. the violence of the war-
riors. കുടിയാന്മാരെ അസഖ്യമാക്കി, ആരെയും
അസഖ്യപ്പെടുത്തരുതു TR. molest, trouble. ചി
ല അസിഖ്യങ്ങൾ കാണിക്ക, വഴിക്കുള്ള അസി
ഖ്യത TR. insecurity of the road. അശെക്യ
പ്പെടുക V1. to be beside oneself from stupor or
disgust (അശക്യം ?)

അസംഖ്യം asankhyam S. Innumerable
പൊന്നും പണവും കൊടുത്താൻ അ’മായി Mud.

അസംഗതി asaṅġaδi S. Causeless; accident.
അസംഗതിയായിട്ടുള്ള സാക്ഷി MR. worthless
evidence. അസംഗതിയായി suddenly. അസം
ഗതം calamity അതങ്കതം തുടങ്ങുമ്മുന്നെ RC 8.
mockery V1.

അസത്ത് ašattu̥ S. Not good, pl. അസത്തു
ക്കൾ fem. അസതി unchaste. അസതിയാം നി
ന്നെ സതി എന്നു ചൊല്ലി അറിയാതെ കണ്ടു വി
വാഹം ചെയ്തു KR. mistook thee for a good
wife. — In comp. അസൽഗ്രഹം ഇല്ല അസ
ത്സംഗം ഇല്ല KR.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/136&oldid=198012" എന്ന താളിൽനിന്ന് ശേഖരിച്ചത്