താൾ:33A11412.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവീട്ടു — അശനം 63 അശനി — അശ്രു

അവീട്ടുവൻ avīṭṭuvaǹ N.pr. A caste of?
like Tiyar, in N. Malabar (42 in Taḷiparambu).

അവീൻ Ar. afyūn, Opium. അ. സേവിക്ക,
വലിക്ക etc. to eat, smoke opium.

അവീർ Ar. a̓bīr, Scented clay for painting
the face.

അവൃഷ്യം avr̥šyam S. Not stimulating GP.

അവെക്ക avekka (T. C. അവി Te. അവയു
knock against) 1. v. a. To beat rice V1. അരി
അ. = വെളുപ്പിക്ക also intr. അരി അവെഞ്ഞതു
പോരാ not sufficiently pounded. 2. അ
വെച്ചുപോക a meeting to break up without
effecting anything (loc.) 3. see I. അവ.

അവൈദികം avaidiɤam S. Unscriptural,
heresy. അ. ചൊല്ലി; അ’മതം അവലംബിച്ചു KR.

അവ്യക്തം avyaktam S. Not distinct, mysteri-
ous AR.

അവ്യയം avyayam S. 1. Unchangeable, AR.
2. indeclinable, gram.

അവ്യവസ്ഥ avyavastha S. Incoherence, വാ
ക്യത്തിന് അ. Nid. delirium.

അവ്യാകൃതം avyākr̥δam S. Inexplicable. നീ
നൂനം അ’.മായതും AR2.

അവ്യാജം avyāǰam S. Unfeigned. അവ്യാജ
തപസ്സു ചെയ്താൻ UR1. അ’ഭാവേന സേവ
ചെയ്തു Nal. അവ്യാജഭക്തൻ AR. truly devoted.

അവ്വണ്ണം, അവ്വഴി, അവ്വിടം etc.
അ + വ...‍

അശക്തൻ ašaktaǹ S. Weak.

അശക്തി weakness.

അശക്യം impracticable. എത്രയും അ. ഇതു Bhr.

അശങ്കം, അശങ്കിതം ašaṅgam, — iδam
S. Fearless.

അശടു ašaḍu T. M. Meanness.

അശണ്ഠ sweepings, dirt (loc.)

അശതി ašaδi T. SoM.(അയർ T.) Drowsiness,
forgetfulness.

അശത്തുപോക V1. to forget oneself. [enemies.

അശത്രു ašatru അ’.വായിരുന്നു Bhr. Had no

അശനം ašanam S. Eating, food. എനിക്ക്
അ.’മായിരിക്കുന്ന വസ്തു KR.

അശനേഛ്ശ S. appetite.

den V. അശിക്ക to eat. part. അശിതം eaten.
CV. വിഷച്ചോറശിപ്പിച്ചതു Bhr 7.

അശനി ašani S. Thunderbolt. അചെനിപെ
ട്ടടവി പോലെ RC38.

അശരീരി ašarīri S. Incorporeal. അശരീരി
വാക്കു കേട്ടതുപോലെ MR. a voice from heaven,
groundless report which cannot be traced. വി
ണ്ണിൽനിന്ന് അശരീരിതന്നുടെ വാക്യം Bhr.
(personified).

അശിക്ക see അശനം.

അശിവം ašivam S. Unlucky.

അശു ašu 1. (C. Te. അസി) Thin, slender (loc.)
2. Ar. haj, pilgrimage, Mecca. അശുവിന്നു
പോക KU. അശുവിങ്കൽ in Mecca.

അശുചി, അശുദ്ധം ašuǰi, — d`dham S. Un-
clean. അശുദ്ധിദോഷം pollution KU. അശു
ചിതനായിരിക്കുന്ന മുനി KR.

അശുഭം ašubham S. Inauspicious, evil.

അശേഷം ašēšam S. Perfectly, all. അവകാ
ശത്തെ അശേഷവും സമ്മതിക്കയില്ല MR. do
not allow at all.

അശേഷരിപ്പടുക be wholly destroyed V1.

അശോകം ašōɤam S. (griefless) 1. Jonesia
Asoca അശോകിന്റെ കൊമ്പു KR5. വിച്ചയാ
യചോകു പൂത്തു വിളങ്ങുമ്പോലെ വിളങ്ങിനാർ
RC. (bleeding heroes). 2. in So. Ind. prob.
Uvaria longifolia അ’ത്തിന്റെ വേർ പന്തിരു
പലം a med.

അശ്മൻ, അശ്മാവ് ašmaǹ, — āvu̥ S. (G. a̓k-
mōn) Stone. അശ്മകൂട്ടകന്മാർ Nal 3. a kind
of devotees, സാശ്മഗൎഭവൽ Asht. as if a stone
was in the womb.

അശ്മി lithiasis = കല്ലടപ്പു, അ. ഇളെക്കും a med.

അശ്രം ašram S. Corner, hence ചതുരശ്രം,
ത്ര്യശ്രം, അഷ്ടാശ്രം Gan.

അശ്രദ്ധ ašrad`dha S. Neglect.

അശ്രമം ašramam S. Easy. പിന്നെ ജയം ന
മുക്ക് അ.. Pat R. easily. അ. കൊന്നു AR5.

അശ്രി ašri S. (= അശ്രം) Edge of sword, etc.

അശ്രു ašru S. (G. dakry) Tear. അ’കണങ്ങൾ
വാൎത്തു AR. dropping tears. അശ്രുക്കൾ പൊ

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/135&oldid=198011" എന്ന താളിൽനിന്ന് ശേഖരിച്ചത്