താൾ:33A11412.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവസ്ഥാ — അവിന 62 അവിപ — അവിഴ

ശത്തെ കുറിച്ച് ഒന്നും വിചാരിപ്പാൻ ഇല്ല
MR. considering the fact. seeing that.

അവസ്ഥാനം, — സ്ഥിതി avasthānam, —
sthiδi S. Stay, abode.

അവസ്വരം avasvaram S. Unmusicai. സ്വര
മുള്ളോരായും അവസ്വരരായും പിറക്കുന്നു KR.

അവാചി avāǰi 1. S. (അവാൿ downwards)
South. 2. S. (വാൿ) dumb, speechless. 3. Ar.
abāzīr, afāzir അവാചികൾ spices = മസ്സാല.

അവാച്യം avāčyam S. Not fit to be spoken.

അവാപ്തി avāpti S. Obtaining, f. i. ധൎമ്മാവാ
പ്തി KR.

അവാലത്ത് Ar. ḥavālat, Charge, trust,
security. അവാലത്തെ കൊടുക്ക, ഉറുപ്പികെക്ക്
അവനെ അവാലത്തി ആക്കി TR.

അവി avi 1. S. (L. ovis, G. ’ois) Sheep. അവി
യാടു = കുറിയാടു small sheep. 2. M. & അവി
വള്ളി = അമി q. v. hence

അവിക്ക‍ to yoke a bullock = അമിക്ക.

അവിക്ക, അവിച്ചൽ see അവിയുക.

അവിഖ്യാതി avikhyāδi S. Infamy.

അവിഘ്നം avighnam S. Unobstructed.

അവിചാൽ aviǰāl (fr. Iblis?) A devil അവി
ചാലിന്റെ മുഖത്തു മരം മുളെച്ചു prov.

അവിടേ aviḍē T. M. (അ + ഇട) & അവിടം
1. There. അവിടേനിന്നു, അവിടുന്നു thence.
അവിടത്തേ മാനസം അറിയാതെ TR. your(=
അങ്ങു). 2. house, home എന്റവിടേ, പട്ടരുടെ
അവിടേകടന്നു കവൎന്നു TR. അവന്റെ അവിടേ
ക്കുപോയി MR. വൈദ്യക്കാരന്റെ അവിടയാക്കി
TR. also with adj. part. ഏട്ടന്മാർ ഇരിക്കുന്ന
അവിടേ സഞ്ചരിക്ക, വെള്ളത്തിൽ ഇറങ്ങുന്ന
വിടേ MR.

അവിട്ടം aviṭṭam T. M. (S. ശ്രവിഷ്ഠ) The 23rd
asterism, Delphinus.

അവിദ്യ avid`ya S. Ignorance രാജസഗുണം
തന്നെ അ. ആകുന്നതു KeiN. (haughtiness).
അ. മോഹമാതാവ് AR2. = മായ.

അവിധ avidha Apology, excuse വളരെ അ
വിധ പറഞ്ഞു (vu. Coch.) also = സങ്കടം (loc.)

അവിനയം avinayam S. Intemperance, pride.

അവിപത്തി avibatti S. (safety) A medicine
അ. കൊടുത്തിട്ടു വിരേചിപ്പിക്ക Nid 18.

അവിയുക aviyuɤa T. M. (C. Te. put close to-
gether, suppurate) 1. To rot, spoil as fruits
laid on a heap. 2. boil on fire, be digested
V1. വങ്കടലും വെന്തിതവിയുന്നു, വെന്തവിന്തു
വെണ്ണീരായി മുടിന്തന RC. fig. ലയിച്ചു താനവി
ഞ്ഞൊന്നാകം Bhg. absorbed.

അവിയൽ a peculiar curry (loc.)

VN. അവിച്ചൽ = ദഹനം.

a. v. അവിക്ക & അമിക്ക 1. to produce rotting
(as of fruits for distillation). 2. to boil,
digest, destroy V2.

അവിരതം aviraδam S. Uninterrupted. കൈ
ക്കൊണ്ടവിരതം അറെന്തറെന്തു RC 34.

അവിൽ avil (a M. T. C. അവൽ) Rice bruised
& dried.

അവിലുക (see അവിക്ക) to boil half, cook
partly, loc.

Cpds. അവിലേ തൊലി a med.

അവില്ക്കഞ്ഞി closing dish of Tiyar marriage.

അവില്പുരി (Rh. അമിൽപൊരി, al. അകില്പുരി)
Ophioxylon, (= അരത്ത). ചുവന്ന, വെളുത്ത
അ. med.

ഒഴക്കവില്ക്കട്ട CC. lumps of avil.

പുത്തവിൽ TP. of new paddy = പുന്നെല്ലവിൽ
song.

അവില്ദാർ p. see ഹ —.

അവിവേകം avivēɤam S. Indiscretion കുറ
ഞ്ഞൊർ അ. കാട്ടി AR6.

എത്രയും അവിവേകി PT 1. imprudent.

അവിശ്വം avišvam S. Halfhearted ഭക്തിശ്ര
ദ്ധാദികൾ മുമുക്ഷുക്കൾ അ’മായി ചെയ്യവേണ്ടി
യതു Sid D.

അവിശ്വാസം avišvāsam S. Distrust.

അവിശ്വാസ്യം not to be relied on; also ആ
വാക്കു വളരെ അവിശ്വാസമാകുന്നു MR.

അവിശ്വാസി unbeliever.

അവിഹിതം avihiδam S. Improper MR.

അവിളംബം aviḷamḃam S. Without delay.
പൊരുക ഭവാൻ അ. CC.

അവിളി = അമിളി aviḷi Tumult. Coch.

അവിഴതം a med. = അവിഷധം, ഔഷധം.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/134&oldid=198010" എന്ന താളിൽനിന്ന് ശേഖരിച്ചത്