താൾ:33A11412.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവരോ — അവസ 61 അവസാ — അവസ്ഥ

harem. അവരോധഗൃഹം അടുത്തു KR. = അന്തഃ
പുരം also അവരോധനം f. i. പുഷ്കരാക്ഷികൾ
വാഴും അവരോധനങ്ങളും Bhr. women’s apart-
ments. 2. M. the office of തളിയാതിരി ro presi-
dent of a Brahman council. അവരോധംപുക്കു
KU. is deputed as such, അവരോധിക്ക enter
upon that office. അവരോധിപ്പിക്ക to depute,
also വാലശ്ശേരികോട്ടയിൽ പട്ടരെ അവരോ
ധിച്ചാക്കി TR. made a Paṭṭar Vezier.

അവരോധനനമ്പി KU. title of some Half-
Brahmans, whose ancestors are reputed to
have been Raxapurushas.

അവരോഹം avarōham S. Descending. ആ
രോഹാവരോഹങ്ങൾ MC. (in singing.)

അവൎജ്ജിതം avaǰiδam S. Unforbidden.

അവൎണ്ണം avarṇam S. Blame, indistinct
speech.

അവലക്ഷണം avalakšaṇam Inauspicious,
unbecoming, ugly. അ’ണൻ m. അ’ണി f.

അവലംബനം avalamḃanam S. Depending
on; embrace a system = ആശ്രയിക്ക f. i. ഗൃഹ
സ്ഥാശ്രമം അവലംബിക്ക KN. നന്ദഗോപരുടെ
പുത്രഭാവത്തെ അ.’ച്ചു Crishna acted the part
of N.’s son.

അവൽ see അവിൽ. അവലി pomfret (loc.)

അവലോകനം avalōɤanam S. Surveying,
attention.

അവലോകിതം viewed Bhg.

അവശം avašam S. 1. Independent, dis-
obedient. സ്വവശരാക്കീടും അവശർ എങ്കിലും
2. no more controlling oneself = പരവശം f. i.
കാലഭടന്മാർ കെട്ടികൊണ്ടു പോയിട്ടവശപ്പെടു
ത്തുടൻ Bhg. make helpless, miserable. അവ
ശപ്പെട്ടു V1. undone.

അവശത പൂണ്ടു ചൊന്നാൾ KR. in an ecstasy
of grief.

അവശിഷ്ടം, — ശേഷം avašišṭam, — šēšam
S. The rest, remnant.

അവശ്യം avašyam S. Needs, anyhow.

അവസരം avasaram S. 1. Opportunity,
leisure. ചെയ്വാൻ അ. കരുതിപ്പാൎക്കുന്നു Mud.
waits anxiously for an opportunity. വരുവാൻ,

അത്രോളം പാൎപ്പൻ അവസരം ഇല്ല TR. could
not. Often = സംഗതി f. i. കല്പിപ്പാൻ അ. ഉണ്ടാ
യി TR. it was seasonable.

അവസരക്കേട് inconvenience, unseasonable.
2. necessary time, urgent occupation. (അവ
സരക്കാരൻ an occupied person, esp. peti-
tioner KR.) often of court business, audience.
തിരുമുഖം കാണ്മാൻ അ. ചോദിച്ചു, എല്ലാൎക്കും
അ. കാണ്മാൻ കൊടുക്കുന്നല്ലയോ, അ. ചൊ
ല്ലുന്നോർ കതവിങ്കൽവന്നു നിറഞ്ഞു KR. wait
for audience at the palace gate.

അവസാനം avasānam S. (& po. അവസായം)
End, conclusion. അവസാനകാലം death.

den V. അവസാനിക്ക v. n. 1. to end, cease.
അവകാശം അ’ച്ചു jud. the claim ceased. —
also 2. v. a. കക്ഷിക്കാൎക്കു കാൎയ്യം അ’പ്പാൻ
കഴിയും MR. more commonly അവസാനിപ്പി
ക്ക to bring to conclusion, f. i. സത്യത്തിന്മേൽ
അ. MR. decide the case by an oath.

അവസ്കരം avaskaram S. To be concealed,
fœces, privy parts.

അവസ്ഥ avastha S. 1. State, condition; there
are 3 അവസ്ഥാഭേദം states of mind ജാഗ്രത്ത്,
സ്വപ്നം, സുഷുപ്തി Vednt. അവസ്ഥാചതുഷ്കം
medical properties (രസം the 6 tastes, വീൎയ്യം
virtues, വിപാകം 3 aftertastes, പ്രഭാവം speci-
fic). 2. circumstance, case അങ്ങനെ അ. these
are the facts. പ്രയത്നത്തിന്റെ അവസ്ഥപോ
ലെ TR. according to the measure of your
exertions. അയച്ചൊരവസ്ഥാന്തരേ AR 5. = ദ
ശാന്തരേ, പോൾ 3. statement, contents of
letters. വായിച്ചു അ. മനസ്സിലാകയും ചെയ്തു;
നൊമ്മെകൊണ്ട് ഇല്ലാത്ത അ’കൾ എഴുതി TR.
reported untrue particulars about me. ചന്തു
അറിയേണ്ടും അ. TR. (heading of letters) what
I write to Ch. is as follows. 4. So M. calamity
അ’പ്പെടുക to be distressed.

Dat. അവസ്ഥെക്കു 1. as for പിലാവുചാൎത്തുന്ന
അ., ചെലവിന്റെ അ’ക്കും മറ്റും; എന്നുള്ള
അ. കാണ്മാൻ TR. to consider about the
question. 2. because വ്യക്തമായ തെളിവാ
യിരിക്കുന്ന അവസ്ഥെക്കു N. ന്റെ അവകാ

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/133&oldid=198009" എന്ന താളിൽനിന്ന് ശേഖരിച്ചത്