താൾ:33A11412.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അൎണ്ണസ്സ് — അൎദ്ധം 52 അൎപ്പണം — അറ

അൎണ്ണസ്സ്, അൎണ്ണവം arṇassu̥, — vam S.
(√ അർ fluctuate) Sea, flood.

അൎണ്ണോജം lotus.

അൎത്ഥം artham S. (√ അർ) 1. Aim, scope.
അൎത്ഥാൎത്ഥമായി for money’s sake; adv. പരാ
ൎത്ഥം Nal. for others. രാമകാൎയ്യാൎത്ഥം ഉണൎന്നി
രിക്കുന്നു AR4. attends to R.’s business. ആഗ്ര
ഹാൎത്ഥങ്ങൾ വന്നു കൂടും Bhg 4. the desired ob-
jects. 2. gain, wealth, riches; chiefly money.
അന്നു പെറും അറുത്തവില പൊൻകാണം
കൊടുത്തു TR. doc. 3. meaning, sense, അ.
പറക to explain. വേദശാസ്ത്രാൎത്ഥതത്വജ്ഞൻ
Bhr. knowing the substantial meaning of V.
& S. വാചകങ്ങൾ ഒന്നും നമുക്ക് അ’മാകുന്നില്ല
TR. are not plain to me, not intelligible.

Derivatives: അൎത്ഥന (1) begging, petition.

അൎത്ഥകം (in comp.) having the meaning of —

അൎത്ഥക്കാരൻ, അൎത്ഥവാൻ rich V1.

അൎത്ഥപ്രയോഗം usury B.

അൎത്ഥം പുക്കവാറു a receipt for money.

അൎത്ഥസംഖ്യ sum of money.

അൎത്ഥാഗ്രഹം covetousness, അൎത്ഥാശ.

അൎത്ഥാൽ abl. in fact, meaning, viz.

അൎത്ഥി desirous, ശാപമോക്ഷാൎത്ഥിയായി KR.
അൎത്ഥിക്കു പ്രസാദം വരുത്തുക Nal. to satisfy
a beggar. അൎത്ഥിഅൎത്ഥവാനായി വരും AR6.
the beggar will become rich.

den V. അൎത്ഥിക്ക to desire, beg, f. i. മൂന്നു ലോ
കങ്ങളെ മഹാബലിയോടു UR.

part. അൎത്ഥിതം begged.

അൎത്ഥ്യം proper.

അൎദ്ദിക്ക ard`ikka S. To trouble, hurt.

അൎദ്ദിതം Tetanus or hemiplegia (po.)

അൎദ്ധം ardham S. Half. അൎദ്ധം താൻ അൎദ്ധം
ദൈവം prov. Nal.

അൎദ്ധ ചന്ദ്രൻ half-moon, crescent.

അൎദ്ധനാരി Hermaphrodite.

അൎദ്ധപലിശ half the customary interest TR.

അൎദ്ധബ്രാഹ്മണർ KU. half Brahmans, castes
which are regarded as having sunk from
Br. rank to a level with Xatrias (f. i. ന
മ്പിടി, പൊതുവാൾ) KN.

അൎദ്ധരാത്രം S. അൎദ്ധരാത്രി vu. midnight = പാ
തിരാ. അൎദ്ധരാത്രിക്കു കുട പിടിപ്പിക്കും prov.

അൎദ്ധാൎദ്ധം a quarter.

den V. അൎദ്ധിക്ക to divide in halves, അതിനെ
അൎദ്ധിച്ചാൽ CS. Gan.

അൎദ്ധേന്ദു half-moon KR. (ഇന്ദു).

അൎപ്പണം arpaṇam S. (caus. of √ അർ) 1.
Placing, f. i. പാദാൎപ്പണം putting the foot, ദൃ
ഷ്ടിമാത്രം പോലും അ. ചെയ്തീല Nal 2. did not
set his eyes on him. 2. entrusting, offering.
മന്ത്രങ്ങൾ വിശ്വസിച്ച് അന്യോന്യം അൎപ്പണം
ചെയ്തു Nal 4. confided to each other.

den V. അൎപ്പിക്ക = അൎപ്പണം ചെയ്ക, esp. to
give to Gods & superiors.

part. അൎപ്പിതം, f.i. ചിത്രാൎപ്പിതങ്ങൾ fine ob-
lations.

അൎബ്ബുദം arḃud`am S. A very high number,
100 millions (in CS. മഹാകോടി) or 10000
millions (CS. മാശംഖ്). അൎബ്ബുദം AR6.
2. different swellings, esp. cancer. അൎപ്പുതം
വാഴക്ക പോലെ നീണ്ടിരിക്കും കവിൾ നന്നെ
തുളഞ്ഞുവരും a med.

den V. അൎബ്ബുദിച്ചു ചമഞ്ഞാൽ Nid.

അൎഭകൻ arbhaɤaǹ S. (Ved. അൎഭ = അല്പ)
Child, the young of animals. [eye V1.

അൎമ്മം armam S. (narrow?) A disease of the

അൎയ്യൻ aryaǹ S. (അർ) Devoted, an Arya.
അൎയ്യമാവ് (Ved. friend) sun (po.)

അൎവ്വം arvam S. (അർ) Racer, horse (po.)
അൎവ്വാൿ S. hitherwards.

അൎശ്ശസ്സ് aršassu̥ S. Hœmorrhoids, vu. അൎയ്യ
സ്സ്, അൎശ്ശോരോഗം.

അൎഹൻ arhaǹ S. Deserving, worthy. രാജ്യ
ത്തിന്ന് അൎഹൻ Arb. fit to rule.

അൎഹത = യോഗ്യത f. i. അ. പോലെ പൂജാദി
കളെ ചെയ്തു TrP.

I. അറ ar̀a T. M. C. Te. (√ അറു) 1. A par-
tition, room = മുറി f. i. ഉറങ്ങുമറ Mud. പള്ളി
യറ royal sleeping closet. അറയിൽ എന്നു
കേട്ടു Mud. അറെക്കും നിരെക്കും പായേണ്ടാ TP.
don’t run against wall & wainscot, take it
quietly. 2. well secured rooms; magazines.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/124&oldid=198000" എന്ന താളിൽനിന്ന് ശേഖരിച്ചത്