താൾ:33A11412.pdf/1178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നെയി — പടപ്പു 1106 പടിയോ — പയിമ്പ

നൂവാൻ (നൂഴാൻ) അല്ലാതേ ഇതു വരേയും താനാ
യിട്ടു ഒന്നു ഉണ്ടാക്കുവാൻ കഴിഞ്ഞില്ല No. vu. നെ
യി li. 3. വെണ്ണ. നെരുപ്പോട്ടിൽ തീ തോണിക്കൊ
മ്പത്തു വെക്ക No. (to catch fish at night). നെ
റി li. 1. Tu. നെത etc; നെറിവു 2: നെറിവിന്റെ
നിലയും ഒരിമ്പാടും ഉണ്ടാവാൻ Cur. നെൽ:നെ
ല്വിള & നെലൊള seed sown, നെ. കൊത്തിമറെ
ക്ക jud. നെസീവ് = നസീവ് App. നേടുക
li. 1: .... = നാടുക, തേടുക; നേട്ടം li. 1. മകനേ.
നേതി:: S. നേരമ്പോക്കു: ആയാൾക്കു കുറേ നേ
രമ്പോക്കുണ്ടു tipsy, നേ. കുഴിക്ക = മദ്യം സേവിക്ക
No. Palg. നേർ: നേരിയം aM. (T. നേരിചം)
a javelin V1. നേൎച്ചക്കുടുമ a lock of hair worn
by Rāguttas on the right side of the head near
the ear to be cut off at Nāgūr (completion of a
vow). നൈത്തിയാർ, see നയിനാർ App. നൈ
പാളം S. see നേപാളം. നൊട്ട: നിന്റെ നൊട്ട
ഉറുപ്പിക or നിന്റെ പത്തു നൊട്ട ആൎക്കു വേണം
(contemptibly) your vile money; നൊട്ടി N.pr.
f.; നൊട്ടിച്ചിയുടെ മകനേ Er̀. = നിസ്സാര & obsc;
നൊട്ടുക 2, Cal. ഉണിൽ നൊട്ടിക്കൊണ്ടിരിക്ക (=
പൊട്ടിക്ക) to be idle, നൊട്ടിത്തിന്നുക to make
a noise with the mouth when eating; നീ നൊ
ട്ട് (mockingly) wear the willow! etc. So. നൊ
സ്സ് വസ്സ്:: Ar. našvat, drunkenness. നോക്കു 1:
ഒരു നോക്കു കാണാനായിട്ടെങ്കിലും സാധിക്കേണം
(epist.) = കണ്ടാൽമതി.

പകട: (comp. Ge. pagat, pagart). പക
ൎപ്പു: മുൻസിഫ് കോടതി പ. ഗുമസ്തൻ a copier.
പകിട്ടുകാരൻ overreaching. പക്കിട No. old
(B. പൊക്കട്ട), of cloth, rice, etc f. i. ൟ തുണി
പഴയ പക്കിട No. Er̀ = പന്നാസ്സ്. പച്ചവടം li. 4.
പരിചഞ്ചെയ്തു. പഞ്ച li.2: growing crop, etc.
പഞ്ചതാര: പഞ്ചാരത്തണ്ണി No. given in time of
plague by Māppiḷḷas to people of their creed to
propitiate the Deity, & thereby escape the plague.
പഞ്ചവല്ക്കാദി, see വല്ക്കം; പഞ്ചവാദ്യം, see വാ
ദ്യം. പഞ്ഞംകടത്തുക So. = മൂചേട്ട കളക. പ
ടനിലം li. 3. (കുറുമ്പനാടു). പടം 2: പ. പിടിക്ക
to take a photograph T. Palg. പടപ്പു 1: gain
അതു പറയുനനതു ഗ്രന്ഥവിസ്താരത്തിന്നായിട്ടല്ലാതേ
ഒരു പ്രയോജനവും പടപ്പും ഉള്ളതല്ല VyM. pro

duces nothing. പടിയോല: എഴുതിവെച്ച പ.
ആവിതു doc. decree of assembly, Cur. പടു:
പടുമുട്ടാളൻ a great blockhead. പടുതികൾ വി
ട്ടു customs, Cur. പട്ടം: Palg. Trav. a kite=No.
ആമ. പട്ടൻ: പട്ടത്തി,—യാർ No. f. of കടുപ്പട്ടർ;
f. of പട്ടർ is അമ്മിയാർ Palg., അമ്മ Trav. പ
ട്ടിക 1: a reeper (Arch.). പട്ടു3: എള്ളുപട്ടു Palg.
sowing of sesam. പഠനം: പട്ടത്തിന്ന് ഇന്നിന്ന
പഠനങ്ങൾവേണം qcquirements, Cur.; VN.: പഠി
പ്പു. പണം: (in Cal. 1 പണം = l പൊൻപണം
of 2 kinds പുതിയ പണം ¼ Rs., പുതിയ പണം
14 pices,—opp. വെള്ളി). പണത്തൂക്കം:൬ പ'ത്തി
ൽപൊൻ കടുക്കൻ vu. പണിക്കൻ, pl. പണി
ക്കരന്മാർ Cur31. പതകം ഇങ്ങനേ EP. = തീ
ൎച്ച? പതഗം li. 3. പതങ്കനും. പതനം: see
App. കടുപ്പട്ടർ. പതിച്ചി Trav. a midwife. II. പ
തി: 2. (T. house, agricultural village) a cluster
of hovels of mountain tribes, Palg. cf. മലമ്പതി,
N. pr. of places എരിച്ചാമ്പതി; പതിക്ക: മൂഴക്കു
മുത്തു പതിച്ച മാല TP. പതിയാൻ Er̀. a Nāyar
caste, Pūǰāris in Bhagavati temples; പതിവിട്ടം
a beam connecting 2 sloping queen—posts (കുറ്റി
ക്കാൽ) on the top of which lies a തെണ്ടിക to re—
ceive a sort of king—post, see ഇരുവൈകരം കെട്ടു.
പതിൻ: പതിനെണ്പഴയച്ചന്മാർ or പതിനേഴ്പരി
ഷ 17–18 classes attached (or subjected) to the
Nasr., Cur 17. പദവി li. 10. സൊകം പറഞ്ഞു;
൭൨ പദവികൾ doc., as തണ്ടും പല്ലക്കും Cur 13.
പദാൎത്ഥം: ചിറ കെട്ടാനുള്ളൊരു പ. നീ Nal. പ
ന്തിയും കൂറും വൎദ്ധിക്ക divisions, splits, Cur 64.
പന്നൽ: പന്നൽ വസ്ത്രം, പന്നത്തുണി, പന്നപ്പായി
Trav. a torn mat = പന്നാസ്സ്. പന്നല, see വ
ന്നല. പന്നാസ്സ് (H. pāṇs = പാംസു) rotten, thread—
bare etc. പ. വസ്ത്രം, ൟ അരി, വീടു പഴേ പ.
No. പന്നിയമ്പുറം Palg. = പരിയമ്പുറം q. v.
പയിക്ക 1: പള്ളപയിച്ചിട്ടു എയിക്ക് വയ്യാ Palg.
എയിക്കാം വയ്യാ No. vu., പോക്കില്ല Er̀.; 2, (പശ)
to conglomerateV1. പയിമ്പ Cann. a bag tied in
the middle so that one portion of the burden may
be carried on the head & the other on the back:
നിന്റെ വയറു ചാലിയന്റെ പയിമ്പ പോലേ,
ആൾ അഞ്ചെങ്കിൽ പയിമ്പ പത്തു (stomachs &
"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1178&oldid=199205" എന്ന താളിൽനിന്ന് ശേഖരിച്ചത്