താൾ:33A11412.pdf/1177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നട — നായ് 1105 നായാടി — നൂഴുക

രിത്താൻ. നട 4: നടകെട്ടുക, കെട്ടിക്ക to pre—
sent cattle to a temple, so ആനയെ നട ഇരുത്തു
ക, തള്ളുക = ദേവസ്വമാക്ക; നട 1 : നടമാട്ടം T.
Palg. = നടപ്പു, പെരുമാറ്റം. നടപ്പവസ്ഥ (2)
jud. the character a person bears. നദം li.4:
മദുക്തന്മാരായ. നന്ത (S. നന്ദ bliss, a small
water—pot) T. aM. The 1st, 6th, 11th lunar day;
നന്തവിളക്കു Cur 13. an old privilege. നന്നു: ന
ന്നങ്ങാടി a kind of cairn So. Palg. Weṭṭ. of 2
kinds 1, a 2–4' deep & narrow clay urn (കുഴിത്താ
ളി, buried perpendicular) with a stone lid con—
taining bones, the tools of the deceased etc., Weṭṭ.
ഐരാണിക്കുടം; 2, a monument of stone slabs
having 3 sides & a roof but open towards the
east, containing under—ground as above Palg. So.
The popular belief is that in Trētāyuga men be
came very old & shrunk to the size of a cat (ന.
ആയ്പോയി) when they were put into those pots
or monuments (ന. വെക്ക) in order not to trouble
the living. നന്നികേടു. നഭാതി (App. ആവ
രണം). നമസ്കാരപാത്രമായീടേണം. നമ്പാൾ
No. hon., നമ്പിയാർ as called by Tīyars. നമ്പു
li. 3. paddy shed while reaping, to sprout. ന
യം: നയിനാർ, (also നൈനാർ) Lord, a title of
dignity; നയിനാരച്ചൻ = മണിഗ്രാമക്കാർ Cur.,
comp. നൈത്തിയാർ, നായനാർ. നരകിക്ക. ന
രി: നരിക്കരിമ്പു plantain blossoms. നൎമ്മം,(fr.
നല്മ?). നറുക്കുക li. 4. നറുക്കുന്നുV1.; പുരനാഥൻ
നറുങ്ങ ശങ്കിക്കും EP.; നറുത, thence G. nardos,
"Nard". നവ Palg. a timber—tree. നശൂക്കു Er̀.,
Palg. = കീഴ്ശ്വാസം. നശ്യം = നശ്വരം. ന
സീവ് Ar. nasīb, fate, destiny. നസ്രാണിമാപ്പി
ള: of Nasr. parentage, opp. മാൎഗ്ഗവാസിa convert.
നാക്കു: നാവു ഇളക്കുക Cal. vu. to eat. നാഗ
രികം: നാഗരീയത്വം civilization Cur. നാങ്കു
li. 2. so fr. നാങ്കാറു. നാട്ടുപുലി Er̀. the domestic
cat. നാഡി: 3 (ഇഡാ, പിംഗല, സുഷുമ്ന) or 7
or 14 Chintar.; നാഡീകന്ദം the imaginary root
of the arteries, Chintar. നാന്തുക li. 2. നാ
ന്തുനികെന്നാനപ്പൊഴുതാറും RC51,4. (നാം etc.).
നാമം li. 8. നാമങ്ങൾ. നായനാർ: f. i. ഏറുമ്പാ
ല, വേങ്ങയിൽ നായനാർ No. നായ്: നായും വ
ലയും Cur l3. the right of hunting; നായാടി 2:
also നായാടിക്കണ്ടൻ No.; നായ്ക്കറ്റൻ Palg., നാ
യ്ക്കൊറ്റൻ Cal. നായ്പുലി Trav. നാരായം. li. 11.
style=berth. നാലുപുര: better ഇനി. നാവുരി
= നാഴിയും ഉരിയും 3/8 Iḍangāl̤i. നാളികേരം:
കൊമ്പുള്ള നാ. shown by Fakirs when begging
(കോയന്റെ കൊമ്പുള്ള തേങ്ങ prov.). നാഴി li.3.
ഇരുനാഴി നാഴിയായിട്ടു നിക്ഷേപം: a treasure—
trove; നിക്ഷേപണം li. 1. കാരാഗൃഹത്തിൽ. നി
ഗ്രഹം: അനുഗ്രഹനിഗ്രഹാൽ Mud. നിണം li.7.
മഞ്ഞൾ, നൂറു, നിത്തം, നിത്തൽ, നിച്ചൽ etc. the
change of the Ved. signification "own" of the S.
നിത്യം seems to have taken place under the co—
operation of the Drav. നിറ്റം, നിറ്റൽ, നിദ്രാ
മാന്ദ്യം. നിന്ദനം. = നിന്ദ: നീ etc. നിബന്ധം:
നിബന്ധന (sing.) jud. a law. നിമീലനം S. നി
യമിനാം യോഗിനാം ഹൃദിസ്ഥിതി ചെയ്തു Chintar.
steady devotees. നിരക്കണ്ണു strike off. li. 1 & 2.
നിരക്ക li.3. നിരന്നുള്ള കേകികൾ. നിരങ്ങു
ക li. 4. എന്റരികത്ത് എത്തി. നിരതിശയം S.
(നിർ) unsurpassed നി'മായിട്ടിരിക്കും മുക്ത്യാനന്ദം
Chintar. the highest of its kind. നിരൂപം T.
(om. S.). നിരൂപണം S. (നി). നിൎണ്ണീതം സു
കൃതികളെ ശ്രവിപ്പു CC. നിൎമ്മൎയ്യാദം li.4. ദൊ
റോഗ. നിൎവ്വഹിക്ക li. 8. കഴിച്ചു കൂട്ടുക. നിൎവ്വാ
ണം 2: നി. വിദേഹാനന്ദം Chintar. നിൎവ്വികാ
രിയായ പരമാത്മാവു Chintar. & നിൎവ്വികാരിത്വം.
നിൎവ്വേദം li. 3: wearying. നിറപ്പിഴവരിക to get
a darker hue, Cur. നിറുത്തൽ: ആ കത്തു വായി
പ്പാനായി എന്റെ ദീൎഘശ്വാസം കൊണ്ടു എടവരു
ന്നില്ല നിൎത്തൽ ചെയ്തു (epist.). നില 2: സന്തോ
ഷത്തിന്നും സന്താപത്തിന്നും നില ഇല്ലാത്തതായ
ആ കത്തു epist. നിവിരുക li. 4: eye—diseases,
looks etc. നിശ്ചയം: എന്നുള്ള നിശ്ചയത്വവും വ
ന്നു Chintar. certainty. 566 R. l.a. (നി). നിഷ്കാ
മകൎമ്മം, so നിഷ്കാമാനുഷ്ഠാനം Chintar. നിഷ്പ
ക്ഷമായ അഭിപ്രായം impartial, Cur 15. നീരോ
ലി So. = നീരൂരി; നീരെട്ടി Er̀. = മരവെട്ടി. നീര
ധാരെക്കു പോക So. (mankind). നുറുങ്ങുക li.3.
തല നൂറു. നുളരുക li. 1: നന്നായ്നുളൎന്നിട്ടു. നൂ
ഞ്ഞൽ Cal. = നൂഞ്ഞി, പാന്തൽ. നൂത്തക്കൽപാളി
Er̀. the fox. നൂഴുക: പുതെച്ചതിന്റെ ഉള്ളിൽ
"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1177&oldid=199204" എന്ന താളിൽനിന്ന് ശേഖരിച്ചത്