താൾ:33A11412.pdf/1175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താലിക്കല്യാ — തുമ്പി 1103 തുമ്പിൾ — തൊങ്ങന

ലിക്ക. താലിക്കല്യാണം = കെട്ടുകല്യാണം. താ
വു: മേൽത്താവു, കീഴ്ത്താവു. താളിതം Trav. a
vegetable hotch—potch of Brahmans. താളി
li. 10. അണ്ണന്താളി. താഴത്തു li. 2. ത്തിറങ്ങി AR.;
താഴ്ത്തക്കാർ, vu. താത്തക്കാർ Palg. river—drivers.
തിങ്ങൾചാൽ & തിങ്ങച്ചാൽ monthly ploughing.
തിണ്ണം (2) പൊരുതടുക്കുന്നു Bhr. തിതാൾ: Port.
dedal.... തിഥി li. 4. തിതിമൈന്തൻ .... RC 95.
the sun. തിന: തിനയരി. തിയ്യതി: മൂന്നാം തി
യ്യതിയത്തേ (—യിലേ) കത്തു (epist.). തിര: 5,
Trav. = മാങ്ങക്കച്ച്. തിരയുക: വസ്ത്രം തിരഞ്ഞു
കയറുക (വശീകരത്തിൽ); തിരെക്കുക: (വയറ്റിൽ
നിന്നു) പാമ്പൻ തിരച്ചുകയറുന്നു Cal. Pōlanāḍu̥.
തിരക്കുക li. 8. 9. തിക്കിത്തിരക്കി; തിരക്കു (2, 3),
തിരുക്കുകാരൻ So. = തത്രപ്പാട്ടുകാരൻ. തിരട്ടു 1:
ആണ്ടടക്കമുള്ള തിരട്ടു എഴുതി Cur. തിരണ്ടി: ചൂ
ട്ടൻതിരണ്ടി; തിരണ്ടിവാൽ കെട്ടുക against pissing
abed. തിരിക്ക 3: പുറത്തുതിരിക്ക to exclude,
excommunicate Cur. തിരുമുഖം പിടിച്ച ആൾ
Trav., see പിള്ള 2.; തിരുവയസ്സു: തിരുവയത്തു
(Pāṇaǹ showing respect to a Nāyar) No.; തിരു
വായുധം (ex. തിടമ്പു 451); തിരുവായ്ക്ക എതിർവാ
യില്ല prov. (Rāja). തിളുതിളവിളങ്ങും തിങ്കൾ song
= തെളുതെള. തീ: കിളൎത്തുക = ചിള്ളിയിടുക. തീ
ണ്ടുക 1: എന്നുടെ ശാസ്ത്രം ഞാൻ എന്നുമേ തീണ്ടു
ന്നോനല്ല CG. തീണ്ടുക: തീണ്ടാർമാഴി li. 2: തീ
ണ്ടാനാഴി; തീണ്ടുതിരിവു തീണ്ടിയാൽ when aware
of defilement Cur.; തീട്ടു: കല്പിച്ചു നാം തീട്ടുതന്നു
doc. Coch. Rāja, Cur. തീയൻ: Cal. in official &
doo. language Tīyars are called Il̤avars; തുളുത്തീ
യർ Bilawars. തീരുമാനം: denV. തീരുമാനിക്ക
Nasr.to resolve, Cur. = തീരുമ്മാനിക്ക. തീരു (2–4):
തീൎവ്വു Palg. തീൎത്ഥം: S. തുകൽ: തുകല്ക്കുടം a
leather—bottle Cur. തുഛ്ശം 3, contempt, neglect
നിന്ദയും തുഛ്ശവും ഒഴിക്ക Cur. തുടങ്ങിക്ക: അ
വനെക്കൊണ്ട് അന്യായം തു'ച്ചു MR. തുടരി: തുട
രിമുൾ tied to a pole for catching കടവാതിൽ.
തുടി 3: li. 3. Bhg 3. = തുടപ്പു. തുണയുക aM. ആ
യുധം തുണവാൻ KU. to wield a weapon. തുണി
3, So. a timber—tree. തുണ്ടുചീട്ടു li. 2. അധികാ
രി കൊടുത്ത. തുമ്പ a kind ആനത്തുമ്പ. തുമ്പി
യും തൂളും വെട്ടുക Palg. to stand on a swing &
move it backwards & forwards by motions of the
body. തുമ്പിൾ Palg. a furniture—wood tree (eat—
able fruit). തുയി No. sparks appearing in the sea
(Mukwas) നിലാവായിട്ടു തുയി ഇല്ല, മീൻ, തുയി ഇടു
ന്നു phosphorescence, തുയിനോക്കി വലിക്ക rowing
in the wake of such fish. തുര 1: "or fr. Turk.
tōre prince"; Ar. turrah, ornament of turban. തു
രള: comp. തുറുക. തുറ also in ശിലാത്തു തുറ 1015;
ഉദ്യോകങ്ങളുടെ സകല തുറകളും—അവൎക്കു—തുറന്നു
access to any office, Cur. തുറിച്ചുനോക്കുക. തു
റുക li. 5. തുറ്റുകളഞ്ഞു. തുലുക്കൻ, f. തുലുക്കച്ചി.
തുവരെ li. 5. തുവരേടെ.... GP. = തുവരയുടെ, li. 9.
ഇല്ലാത്ത തുവര. തുവാശി = ദ്വിഭാഷി an inter—
preter, head—servant, dressing boy. തുവൎപ്പു vu.
= ചവൎപ്പു. തുവ്വൽ MC. തുളയൻ in മൂക്കിൽ തു.
Palg. exh. a kind of paddy. തുള്ളപ്പക്ഷി Er̀
(അന്നനട App.)= പൂത്താങ്കീരി. തുഴ: തോണി
ഉരുളും തുഴ അറിയാഞ്ഞാൽ prov. rowing. തൂണീ
രം S. (ex. തിരിയുക 2: li. 2.) = തൂണി a quiver.
തൂൺ of സ്ഥൂണ S. തൂതുവളം: coll. T. Palg. തൂ
തുവള. തുമ്പൻ N. pr. m. തൂവ: തൂവക്കാരി
nettle—rash No. തൂവാല Trav. Palg., see തുവാല.
തുളിയുള്ള കന്നു Palg. Er̀., fast—running; തൂളുക
comp. II. ധൂളുക, 522. തെങ്ങു of growth
മൊട്ടത്തൈ, കുഴിത്തൈ, കിളിയോല (two) പാറി
യതു, കുടംകെട്ടി or mod. കുതിരക്കുളമ്പൻ, ആനയ
ടി, മരംവെച്ചതു, കുലെച്ചതു, 1–5 മുറിത്തെങ്ങു, പീറ്റ
No. തെണ്ടൻ li. 3: (petition fr. Paṇḍāra cāṭṭu—
pēṭṭa). തെണ്ടിക Palg. scaffolding for sawing;
തെണ്ടിക്കുഴി a saw—pit. തെരിയുക, തെരിക്കുക:
perh. "to parade". തെറിപറക (ex. തിണ്ടു 452).
തെളി 1: also തെളു in തെളുതേൻ EP. തെളിയുക
1: കുറ്റം, കളവു, സാക്ഷി. തേകുക 1: fields are
watered by ഇലച്ചക്രം (ചവിട്ടൽ) App., വേത്തു 991,
കയറ്റുകൊട്ട App. & തൊടുപ്പു 3,489. തെഴുവാഴ,
see വാഴ 941. തേക്കു 1: Kinds പൂത്തേക്കു, പുളി
ന്തേക്കു TP.; 2, VN. of തേകുക, as വേത്തുതേക്കു etc.
തേങ്ങ: ചെറുതേങ്ങായി, മലന്തേങ്ങ Palg. exh.
തേടുക li.4: to pursue, hunt. തേട്ടുക, VN. തേ
ട്ടൽ belching. തേനടോലം a honey—comb.
തേയില: Malay, tē. തൊങ്ങൽ knotted fringes
of towels etc.; തൊങ്ങന Palg. = തോന. തൊ
"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1175&oldid=199202" എന്ന താളിൽനിന്ന് ശേഖരിച്ചത്