താൾ:33A11412.pdf/1172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചിത്താന്ത — ചൂരൽ 1100 ചെകിറി — ചേൎക്കൽ

സാകം (2) a kind of metre. ചിത്താന്തരം Palg.
= സിദ്ധാന്തം. ചിക്രകൂടക്കല്ല & Trav. ചിപ്പ
പ്പണി Er̀. ചിമ്പുക: ചിമ്മ N. pr. f. ചിമ്മയും
അല്ല പറയുന്നതുണ്ണി (El̤uttaččaǹ—pāṭṭu) = ചുമ്മ.
ചിര 2: കൈച്ചിര hand—scraper. ചിരട്ട also
കൈചിരട്ട elbow. ചിരിവി Palg. cart—grease.
ചിറമാന്നമാപ്പിള്ള N. pr. the Jews, Cur. ചിറാ
കു, a kind മൂത്ര—. ചിറ്റം = ചുറ്റം 2. I. ചിറ്റു:
ചിറ്റുവൃത്തി Cur 94. II. ചിറ്റു: li. 4. വെള്ളിച്ചി
റ്റുകൾ; ചിറ്റുകാതു = മേൽകാതു. ചിറേറനി: വ
ലിയ—, ചെറിയ—, ഓർ—, ചാണകച്ചെറിയ—, അൽവാ
ച്ചിറേറനി Palg. exh. ചിലുകു (om. S.). ചീട്ടു
li. 4. (see കൈച്ചീട്ടു). ചീത്തത്തരം. ചീത്താർ
മരം T. Palg. custard—apple tree (comp. രാമ—).
ചീനംവീടു, ചീനം വീട്ടിൽ തങ്ങൾ വാഴുന്നോർ an
impoverished nobleman in Kad. (മീൻ അങ്ങാടി
822). ചീരകം li. 3. കരിഞ്ചരകം. ചീരു N.
pr. f. ചീർ li. 7. also has wasted away. ചീവ
ക്കിഴങ്ങു li. 2. ചീവുക to peel, scrape; to be lean).
ചുഞ്ചു li. 2. ... ാരണർ. ചുട്ടിതേക്കുക Er̀. = ചു
തുത്തുത. ചുണ energy, ചുണയും ധീരതയും കെ
ട്ടു Cur. ടുണ്ടൻവള്ളം Trav. = ഓടി. ചുനയൻ
മാവു q. v. ചുമ്മു N. pr. f. Nāyar. ചുരമാന്തുക
& കുത്തുക Weṭṭ. Er̀. cattle pawing with the hoof
as if wanting to attack (ഖുരം 327). ചുരക്ക: ഇ
ന്നുപാൽ അത്ര ചുരന്നിട്ടില്ല Palg. the udder was
not so full as usual. ചുരുകുക or ചുരുക see ചൊ
രുകുക. II. ചുരുകികു Cal., Weṭṭ. = കൂറങ്കൈക്കോട്ടു.
ചുരുക്കുക 2: പുരിയം. to shave the eye—brows.
ചുരുട്ടു പിടിപ്പിക്ക to lighten, കുടിക്കുക to smoke
a cheroot. ചുരുള No. coil etc. as above, ചു
റ: ചുറണ Palg. a skein of coir—rope = കൊഴി,
കൈ No. ചുറ്റം 2: അവൾക്കു ചിയസ്ക്കാരൻ Er̀
her paramour; ചുറ്റം 3 environs, ചു. എന്താകുന്നു?
അതിൻെറ ചു. എല്ലാം കണ്ടങ്ങൾ jud. ചുവത്തൻ
മൂരി Palg. red. ചുള: പൊട്ടൻ— (പൊട്ടു—) with—
out kernel, കീരഞ്ചള small (& അല്ലി—). ചുഴി:
ചുഴിയടി Er̀. Trav. = കുഴിയടി. ചൂടു 1: ചൂടടുപ്പു
(& ചൂട്ട—) Palg. a portable earthen hearth; 2: ചൂ
ടുപുടപ transfer fr. ചൂടുക, li. 3. tears off. ചൂ
ണ്ടൽ li. 2. ചൂണ്ടലെ മത്സ്യം. ചൂത്രാട്ടി No. vu. =
സൂത്രപ്പട്ടിത, ചൂര(ൽ)പ്പരമ്പു Palg. a rattan—mat,
ചെകിറി Palg. a bat, kinds വല്ല—, larger ആവൽ—.
ചെങ്കറപ്പു reddish black color. ചെങ്കൊമ്പു an
old privilege Cur 13. ചെട: ചെടയാടു a sheep;
കരിമ്പടത്തിൻെറ ചെട the fringes of a blanket.
ചെടി 3. see പത്തായം 608. ചെടുക്കനേ = ഝ
ടിതി, തിടുക്കനേ, H. čaṭ. ചെന്താമരാക്ഷൻ
KR. ചെന്തീപൊരിഞ്ഞുള്ള. ചെന്നിക്കുത്തു: ഒ
രുച്ചെ. തലവേദന No. song = സൂൎയ്യക്കുത്തു. ചെ
പ്പറ see ചെവിടു li 2; No. also കണ്ണും ചിപ്പറയും
കണ്ടൂട (old people). ചെമ്പകത്തിൻെറ വേടു (for വ
ശീകരം). ചെമ്പന്താടി & ചെമ്പൻമീശ. ചെ
മ്പുരാപ്പിള്ള & ചെമ്പ്ര— om. li. 2. perhaps, ?, li. 3.
prob. etc. ചെമ്മാനം ഉണ്ടായാൽ മഴ ഉണ്ടാകും
prov. (morning or evening). ചെമ്മൂൎയ്യ said by
Uḷḷāḍan or Nāyāḍi to Nāyars & higher castes;
താൾ എങ്കിലും ചെമ്മൂൎയ്യ prov. do not look to the
worth but to the station of a person; ചെമ്മോൎത്തു
Cal. by Pāṇaǹ to Nāyars etc. ചെയ്ക (Te. ചേ
...); ചെയ്തി: ഇച്ചെയ്തിക്ക് എഴുതിയതു Coch. doc.,
Cur. ചെരിപ്പടി 2 = ചെരിപ്പു 2. ചെരുതുക li. 4.
അരയിൽ (or അരെക്കു) ചെ. ചെറു: ഞാൻ ചെ
റിയൊരു നാളെ. ചെറുമൻ kinds: കണക്ക—, ക
ള്ളാടി— Cal., വള്ളുവച്ചെറുമൻ Palg. ചെലുചെ
ല li. 3. ചിലമ്പിട്ട്. ചെലുത്തുകഛ കൎത്തവ്യം ചെ.
Nasr., Cur. ചെല്ലം see ചല്ലം. ചെവിമുറിയൻ
EP. (a cat). ചെവി പാൎത്തു. ചേകം 2 pay.
ചേക്കൽ = ചേൎക്കൽ No. ചേടൻ 2 T. a Telugu
weaving caste, (പൂണുനുൽ) Palg. ചേതം li. 5.
ആനച്ചേതം; ചേതക്കേടുകൾ. ചേന li. 5. കൈ
പ്പഞ്ചേന; ചേനത്തല No. Palg. ചേന്തി, so ചേന്ത
ൻ, ചേന്നൻ, ചേന്നു Er̀. etc. N. pr. m. ചേമ
ന്തി li. 5: Oh čamandi (om. Kr̥šṇa), li. 7. മുല്ലച്ചേമ
ന്തി. ചേമ്പു: Kinds വള്ളി or നൊട്ടി—, കൊട— Palg.
exh., മലയരിയൻ Trav. (മലേറാമ്പൻ Er̀.). ചേര:
കരിഞ്ചേര. ചേരട്ടപ്പാമ്പു. ചേരക്കാറ്റു; ചേര
മാൻവാൾ in Tāmūri's possession; ചേ
റായി see ചേരായി. ചേരി 1: ചേരിക്കാർ head—man Trav.,
also മുറിക്കാർ; ചേരിക്കൽ: li. 4: താമുതിരിപ്പണ്ടാ
രം. ചേർ 3: കപ്പൽചേർ Palg. = പറങ്കിമാങ്ങ
li. 9. & ചേറുമങ്ങലം. ചേൎലാഭം, aM. ചെയർ
ലാഭം. ചേൎക്കൽ No. = ചേക്കൽ Er̀. wood half
seasoned പറ്റി, തട്ടി of പയിങ്ങ to become
"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1172&oldid=199199" എന്ന താളിൽനിന്ന് ശേഖരിച്ചത്