താൾ:33A11412.pdf/1160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആർ — ഇടച്ചു 1088 ഇടവ — ഇരഞ്ഞി

ന്നേ ആരാർ ഉണ്ടായിരുന്നു? jud. IV. ആർ: ആ
ൎക്കാട്ടി a pilot. ആൎപ്പും വിളിയും No. ആറായി
(ആറുവായി Cal.), ആൎവ്വായി = ആൎപ്പു, ആറായും
കൂക്കലും No. ആറ്റ 3: (നാലുപുര 546). ആറ്റു
veins, master—joints in stones കല്ലിന്നു ആറ്റുണ്ടു
cleavage, ആറേറ്റിയ പറമ്പു. ആലം li. 2. അര
നേ. II. ആൽ: ആൽക്കുരുവതിൽ വൃക്ഷം ഇരിക്കു
ന്നതപപോലേ ആത്മതത്വത്തിൽ അഖിലാണ്ഡവും
കിടക്കുന്നു Chintar.; ആൽവിളക്കു Weṭṭ. (quivering)
= ഇല്ലിവിളക്കു. ആവരണം of 2 kinds അസ
ത്വാ—, അഭാനാ — (ലസു നാസ്തിയും നഭാതിയും
എന്നുള്ള രൂപം) Chintar. ആവശ്യം li. 5. വിസ്ത
രിപ്പാൻ ആ. അവഹിക്ക: സമാധിയിൽനിന്നു
ഒരുത്തൻെറ ആത്മാവിനെ പുതുപ്പാത്രത്തിൽ ആ'
ച്ചു വീട്ടിൽ കൊണ്ട കുടികൂട്ടുക (on the 40th day
into തെക്കിന) superst. ആവാസം 1. S., sojourn
2., station, position, f. i. പുരുഷൻെറ ആ. അറി
യാത്തവൾ circumstances. ആവിൽ Caesalpinia
etc., ത്തെട്ടാവിൽ med. Palg. ആവേദനം S. com—
munication, annunciation, വൎഷാന്ത ആ. Cur. 81.
yearly report. ആശ li. 3. നിറഞ്ഞു, li. 4. വ
റേറാന്നും കട്ടോന്നും. ആശു G. 'ōkys. ആസ
നൻ = ഇരിക്കുന്നവൻ f. i. നളിനാസനൻ etc. po.
Brahma. ആസേധം (ആ
സിധ്) 419 തടയു
ക 3; 420 തടവു 2 = സേധം 1063. ആസ്തിക്യം:
li. 3. ആസ്തിക്യം ഇല്ലായ്ക. ആസ്പദം jud. ground,
reason; denV. ആസ്പദിച്ചിട്ടുള്ള instituted & CV.
ആസ്പദിപ്പിച്ചിട്ടുള്ള വ്യവഹാരം jud. instigated
suit. ആഹുർ S. they said, ആഹ he said (L.
ajo). ആളാനം: ആളാനബദ്ധകരി. ആൾമാ
റാട്ടാം = ആൾമാറ്റം. ആഴി 4. the "sea—king".
ആഴുനാഞ്ചേരി: who crowned Tāmūtiri (Trad.).

ഇ li. 2. instead of ഋ. ഇക്കേരി vu. = ഇക്കേ
റി. ഇക്ഷ്വാകു S. ഇങ്ങിട: ഇങ്ങിടങ്ങിട here
& there, to & fro. ഇങ്ങോട്ടു: രണ്ടു മൂന്നു ഏടു
ഇ. മറിക്ക 2 — 3 pages back. ഇച്ചാച്ചൻ Cal.
elder brothers (with Tīyars, Kammāḷars, etc.).
ഇഛ്ശിക്ക: സൎവ്വശക്തനോടു ഇ. to pray. ഇഞ്ചി
li. 2. S. ചിഞ്ചോടകം or ചിഞ്ചോഡം. ഇട 3:
ദേയ്വം നമുക്കു ഇടരുത്തിയില്ല epist.; also cause
വ്യവഹാരങ്ങൾക്കു ഇടയായി പോയി Cur., li. 8.
ജ്യോതിഷ്ടോമം; ഇടകലൎത്തുക; ഇടച്ചുരുക; ഇട

ച്ചൊരുക see ചൊരുക; ഇടച്ചേൎച്ച; ഇടപെടുക
li. 8. ഇടപെട്ട; ഇടപ്രായക്കാരൻ No. a man
between 40 — 50 years; ഇടമനസ്സു No. = അരുമ
നസ്സു; ഇടായി, ഇടയി No. = ഇടവഴി a lane be
tween 2 compounds; ഇടവഴിക്കു കണ്ടു, also = വ
ഴിമേൽ. ഇടം 2: in Palg. several, f. i. പുഴക്കൽ—,
നടുവിൽ—,നെല്ലിക്കൽ—, etc.; ഇടമ്പിരി med. of കൈ
യ്യണമരം App. ഇടങ്ങാഴി, Kinds ഒത്തതു (കൊടൂ
ൎക്കൊത്തതു) 5 Nāl̤i, ഇളയതു 4 Nāl̤i (Kur̀umbra—,
Paya—, Wayanāḍu̥), കാപ്പാടൻ ഇ. = 2 മക്ലോടൻ
q. v. ഇടവപ്പാതി. ഇടുവള്ളി പിടിക്ക Palg. =
ഇട്ടുപിടികഴിക്ക No. the creditor to seize certain
property owing to his debtor to compensate him
self (പിടിക്ക 2). ഇട്ട 2 = ഇട്ടൽ rising ground ന
ടുവിൽ ഇട്ട എന്ന എകരസ്ഥലം ഇരിക്കുന്നു jud.
Becal. ഇട്ടം 1., perh. = ഇഷ്ടം, ഇട്ടൻ N. pr. m.;
2., & ഇട്ടപ്പുറം = ഇട്ടൽ. ഇട്ടി 3: ഇട്ടിരാരിച്ചൻ
etc.; f. ഇട്ടിയേച്ചി, ഇട്ടിച്ചിരുത, ഇട്ടിപ്പെണ്ണു song;
li. 8. ഇട്ടിപ്പങ്ങിയച്ചൻ. ഇട്ടിൽ Palg. a lane
between 2 hedges = അടവഴി, met. ഇട്ടിൽ വറ്റി
പ്പോയി children's throat through much crying.
ഇണ li. 1 & 2..... couple; clothes etc.; li. 5. 2.
mate; li. 8. ഒത്ത്. ഇതാ li. 2. ഇതുകാ പുരുഷൻ.
ഇത്തിൾകോളി & ഇത്തിക്കോളി, also ഇത്തിക്ക
ണ്ണി കത്തിച്ചാൽ കുത്തിക്കടിക്കും prov. (ഗൎഹഛി
ദ്രം, superst.); ഇത്തി(ൾ)പ്പൊടി (l) = നൂറു (Nāyars
speaking to Brahmins etc.) ഇനി li. 8. & 9. ഇ
ന്നിയുള്ളവരെ etc. before: ഇനിയും. ഇന്ദിര:
ഇന്ദിരാണാളൻ & ഇന്ദിരാപതി Višṇu. ഇന്ദ്ര
ജാലം li.4. om. (), all—overpowering fascination
of his manners. ഇന്രയം 2: ഇന്ദ്രിയദശദം
(ജ്ഞാനേന്രിയം, കൎമ്മേന്ദ്രിയം) Chintar. ഇന്നാ
ങ്കം: തമ്മിൽ കുറേ ഇ. ആകുന്നു No. = മുഷിച്ചൽ;
Trav. = മഹാദുഃഖം. ഇപ്പുറം see under പുറം 4
&7. ഇപ്യ No. Talip. = ഇപ്പരിഷ. ഇമരുക: ഇ
മിരുക, ഇമിൎച്ച No. vu., f. i. of ചൊരി = പുക
ച്ചൽ, ചൊറിച്ചൽ & കടച്ചൽ. ഇമ്മാമ്മ Cal. an
elder sister, with Tīyars, Kammāḷars etc. ഇ
യങ്ങുക: വൎത്തിമേൽ ഉജ്ജ്വലിച്ചിയങ്ങുന്ന ദീപോ
ഷ്ണദീപ്തി Chintar. ഇയലുക, also v. a. പ്രജകൾ
ഉത്സവം ഇയലും വിധൌ CC. to celebrate. ഇ
രഞ്ഞി, Kinds: പൂവി—(eatable fruits), കോൽഇ
"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1160&oldid=199187" എന്ന താളിൽനിന്ന് ശേഖരിച്ചത്