താൾ:33A11412.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അമൎച്ച — അമളി 41 അമാത്യ — അമുങ്ങു

അമൎച്ച VN. 1. Calmness, self-government.
അ. വരിക ഇല്ല TR. peace will not be restored.
2. subjection, severity. കള്ളന്മാരെ അ. ചെയ്യാ
ഞ്ഞാൽ, രാജാവിനെ അ. വരുത്തുവാൻ TR. put
down. ഏറ്റങ്ങൾ ചെയ്യുന്നതിന്ന് അ’യും നില
യും ഉണ്ടായില്ല TR. അമൎച്ചയായ കല്പന strict
orders, severe threat. കള്ളന്മാരുടെ ഉപദ്രവ
ത്തിന്ന് അമൎച്ചകല്പന ഉണ്ടാവാൻ TR.

a. v. അമൎക്ക, ൎത്തു 1. To press down, അ
മൎത്തു പിടിക്ക grasp tightly, വായിലിട്ടമൎക്കയും
Si P 4. swallow, ഭൂമിയെ അമൎത്തു KU. rendered
firm. 2. to subdue. കോപം അമൎത്തുള്ളിൽ Mud.
suppressed. പട കൊണ്ടു ചെന്ന് അമൎക്ക Mud.
ഡീപ്പുവിനെ അമൎത്തു TR. overcame, ശത്രുക്കളെ
Arb. മുല്ഗരംകൊണ്ടു ഗാത്രങ്ങൾ Bhr. appease.
CV. അമൎത്തുക mod. = അമൎക്ക f. i. കഴുത്തു
പിടിച്ചമൎത്തി jud. (robbers).
CV. അമൎത്തിക്ക.

അമരേത്ത്, അമറേത്തു amarēttu̥, —
r̀ēttu (Tdbh. അമൃത്) King’s meal, അമറേത്തു
കഴിഞ്ഞു the king has dined. അമരേത്തുപക്കം
കഴിയുന്നില്ല TP. see അമൃതം.

അമൎത്യൻ amartyaǹ S. Immortal = അമരർ;
അമൎത്യജനങ്ങൾ, അമൎത്യാദികൾ KR.

അമൎഷം amaršam S. also അമൎഷ മുഴുത്തുവരും
Bhg. Impatience അ’യോടു ചെറുത്തു തച്ചു Bhg.
rage — hence:

അമൎഷണൻ, അമൎഷി impatient, passionate.

അമറുക, റി amar̀uɤa To low (So. M. in 1.
Sam. 6. B.) [f. Voc. AR.

അമലൻ amalaǹ S. Pure, saint. — അമലേ

അമലി amali (T. & S. അമല) Laxmi, hence
abundance.

അമലിക്ക to abound, remain in store V1.

അമൽ 1. Ar. a̓mal. Collection of revenue.

അമല്ദാർ Amildār. 2. H. amal. intoxication.
കള്ളു കുടിച്ച് അമലായി തോക്കു പറിച്ചു TR.
den V. അമലിച്ചുപോക V1.

അമളി amaḷi T.M. 1. Bed (po. M) അകത്തു
പുക്കമളിതന്മേൽ അമിഴ്‌ന്തവൻ RC 44. നല്ലമ
ളിക്കുമേൽ അണെന്തു പള്ളികൊണ്ടു RC 100.
2. tumult, affray; cry, wail.

അമളിക്ക be troubled. CV. അമളിപ്പിക്ക V1.

അമാത്യൻ amātyaǹ S. (അമാ at home)
Minister, counsellor, also അമാത്യകൻ Mud.
നാലമച്ചർ RC. — അമാത്യത്വം his office.
അമാത്യക്കാരൻ family adviser V1.

അമാനത്ത് (Ar. amānat) 1. vu. അമാനം
Deposit അ. വെച്ച ഉറുപ്പിക TR. ചില വസ്തു
ക്കൾ ഒക്ക അ. വെച്ചു & നെല്ലു മൂൎന്നു അമാനമാ
യി വെച്ചു സൂക്ഷിപ്പാൻ TR. അ. കൊടുക്ക pay
a deposit into court, before commencing an
action നൂറ്റിന്ന് ഒന്നു പ്രകാരം അ’മായിവെക്ക
TR. 2. N pr. Mpl.

അമാനുഷം amānušam S. Superhuman എത്ര
യും അ. നിന്നുടെ രൂപോല്ക്കൎഷം Nal 3.

അമാന്തം amānδam So. Confusion = അമളി;
No. frustration കാൎയ്യം അ. ആക്കി brought to
nought, അമാന്തപ്പെട്ടു was confused (Act. 19,
32 B.) അമാന്തായിപോയി was disordered,
frustrated.

അമാന്തക്കാരൻ mischievous.

അമാർ (P. amora) Mulberry tree, Morus Ind.

അമാവാസ്യ amāvāsya S. New moon അമാ
വാസിനാൾ Bhr.

അമിക്കയറു amikkayar̀u (see അമ്പ) The tie
of a ploughyoke (also അവി —) കന്നിന്റെ അ
വിവള്ളി വെട്ടി അറുത്തു MR. [അവിക്ക.

അമിക്ക 1. to fasten the tie of a yoke V1. 2. see

അമിതം amiδam S. Unmeasured, copious.

അമിത്രം amitram S. Enemy.

അമിഴുക, ണ്ണു amil̤uɤa T. a M. To sink (= അ
മരുക), പോരിൽ അമിഴ്‌ന്ത കപിവീരർ RC 15.
absorbed in. കണ്ണിലമിണ്ണചൊരി RC 43. നെ
റ്റിയാം മുറ്റത്തമിണ്ണുള്ള ലീല CG. dwelling on.
പതതാരിൽ അമിഴ്‌ന്തവർ RC 54. threw them-
selves at his feet.

a. v. അമിഴ്ത്തുക To fix, set അഴകാർ കി
രീടം അമിഴ്ത്തി RC. put on. രത്നങ്ങൾ അമിഴ്ത്തി
യ കൊടിമരം KR 5. (മുത്ത്) അമിഴ്ത്തീടിന ക
വചങ്ങൾ Bhr. [judge.

അമീൻ (Ar. amīn) Person in charge; native

അമീർ (Ar. amīr) Emir അമീറന്മാർ grandees Ti.

അമുങ്ങുക amuṅṅuɤa T. M. C. (= അമരുക)

6

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/113&oldid=197989" എന്ന താളിൽനിന്ന് ശേഖരിച്ചത്