താൾ:33A11412.pdf/1076

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വ്യാഴവ — വ്രജ്യം 1004 വ്രണം — വ്രീഹി

വ്യാഴവട്ടം a cycle of Jupiter, a space of 12
years. വ്യാ. അവധി മുറിച്ചു വരിച്ചു കൊൾ്ക
KU. to appoint for a term of 12 years.

വ്യുൽകടം S. Very eminent. വ്യു'ബുദ്ധിമാൻ
VetC. most clever.

വ്യുത്ഥാനം S. 1. Desistance, completion of
meditation. 2. obstruction.

വ്യുൽപത്തി S. Etymology, critical knowledge
of literature; (vu. വിൽപത്തി).

വ്യുൽപന്നപദം a derivative. വ്യുൽപന്നൻ learn—
ed (part. pass.)

വ്യുൽപാദനം tracing the etymology.

വ്യൂതി S. Weaving.

വ്യൂഹം S. 1. Disjoining; disposition of an army
വ്യൂഹരചനസാമൎത്ഥ്യം KR. ചടക —, പത്മ —,
മകരവ്യൂ. ചമെച്ചു, വജ്രമാം വ്യൂ. ചെയ്തു Bhr.
2. a totality = സമൂഹം. [knit.

വ്യൂഢം (വി, p. p. of വഹ്) arranged, well

വ്യോമം S. The sky വ്യോമത്തിൽ നിന്നൊരു വാ
ക്കു CG.; Loc. വ്യോമ്നി കൊള്ളിമീൻ വീണു Bhg.
വ്യോമത്തിന്ന് അവനിക്കും ഉള്ളൊരന്തരം പോ
ലേ KeiN.; God is വ്യോ. പോലേ അകത്തു പു
റത്തുമായി സൎവ്വത്രവ്യാപ്തമായി Bhg.

വ്യോമപ്രമാണൻ God, the all—pervading വ്യോ'
നായധൎമ്മേശൻ, വ്യോ'ണരൂായ നമഃ SidD.

വ്യോമയാനം = വിമാനം V2.

I. വ്രജം vraǰam S. (√ വൎജ). 1. A hedge, hurdle,
fold. 2. a flock വ്രജസ്ത്രീകൾ മദ്ധ്യേ കളിക്കുന്നു
നീ CG. (print).

II. വ്രജം S. (√ വ്രജ് to walk). A way. — വനവ്ര
ജൻ roaming in a jungle.

വ്രജനം wandering.

വ്രജിനം (S. Ved. being in the stable) M. sin
വ്ര. വളൎത്തുന്നു; വ്ര. അകലേണം ChVr.

വ്രജ്യം roaming as a mendicant.

വ്രണം vraṇam S. (L. vulnus). A wound, ulcer
= പുൺ, vu. വൃണം.

വ്രണപ്പെടുക to be wounded; ബ്രാഹ്മണനെ
വ്ര'ത്താതേ തള്ളിക്കളക VyM.

വ്രതം vraδam S. (√ വർ willed) Ved. law,
duty 1. Voluntary act of penance or conti—
nence, self—imposed rule, vow ഉണ്ടെനിക്ക് ഒ
രു വ്ര. ഭംഗമില്ലതിന്നു മേ Nal. ഗൎഭിണിവ്ര. ദീ
ക്ഷിച്ചാൾ Bhg. മൌനവ്ര. ധരിച്ചാൻ, കൈ
ക്കൊണ്ടാൻ, ദീക്ഷിച്ചു Bhg. ബ്രഹ്മചൎയ്യവ്ര. സ്ഥാ
പിപ്പാൻ. 2. confining oneself to (in Cpds.) പ
ത്നീവ്രതൻ, പതിവ്രത a faithful husband, wife.

വ്രതയാത്ര V2. a pilgrimage.

വ്രതസ്ഥൻ undertaking & carrying out a vow
അതിന്നു വ്ര. ആകേണം KR.

വ്രതഹാനി breaking a vow. വ്ര. യെ ചെയ്തു
Nasr. seduced.

വ്രതാദികൾ chiefly fasting days, as ഏകാദശി
വ്രതം etc. വ്ര'ളിൽ മുമ്പു വിപ്രനു തന്നേ ആ
കുന്നു Anach. (Br's fast the 1st day, Sūdras
the next).

വ്രതാനുഷ്ഠാനാദികൾ വേണം VCh. austerities
(to Brahmačāris).

വ്രതി engaged in a vow; also:

വ്രതികൻ (സുവ്ര'ന്മാരായ ഭൃത്യർ VCh.).

വ്രത്യം തുടങ്ങുക Bhg9. = വ്രതം.

വ്രശ്ചനം S. (വ്രശ്ച് to hew). Felling, a saw.

വ്രാതം vrāδam S. Assemblage മൃഗവ്രാ. CC.
നാനാമൃഗവ്രാതലീല AR.

വ്രാത്യൻ S. an outcast, uninvested Brahman.

വ്രാൽ (loc.) = വരാൽ.

വ്രീഡ & വ്രീള vrīḷa S. Shame, modesty വ്രീ
ളയം പൂണ്ടു പാരം Bhr. (Sakuntaḷa).

വ്രീളനം id. വ്രീ. മദ്വക്ത്രം RS. I am ashamed
to tell. ലാളനവ്രീളനാദ്യേഷു Brhmd.

വ്രീഹി vrīhi S. (വൃധ?). Rice.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1076&oldid=199100" എന്ന താളിൽനിന്ന് ശേഖരിച്ചത്