താൾ:33A11412.pdf/1068

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വേസ്ഥ — വേൾക്ക 996 വേൾപ്പി — വൈ

husband changed into a Sāl tree. വസനേ
ന വാൽ വേ. AR. to wrap. — സൎപ്പത്താൽ
വേഷ്ടിതശരീരനായി Bhg. twisted (part.).
2. to dress. വേ'ച്ചാൾ Bhr. she dressed.

വേസ്ഥ Tdbh. of വ്യവസ്ഥ, Settlement. വേ.
വരുത്തുക to settle, confirm. വേ. യായി certain—
ly V1. പാമ്പുകൾ ദിനന്തോറും ഭക്ഷിപ്പാൻ വേ.
വെച്ചു PT. established an ordinance. അവന്നു
ഒരു വേസ്ഥയില്ല vu. he is inconsistent; disor—
derly. = വിവരവും ക്രമവും ഇല്ല.

denV. വേസ്ഥിക്ക V1. to be firm, certain.

I. വേള vēḷa S. (& വേള). 1. Boundary, coast.
2. point of time, hour മരണവേള (791) യിൽ
ചൊന്നാൻ KR. 3. = വേലി tide, flood.

II. വേള M. (വേഴം?). 1. The throat അടിച്ചു വേ
ള പിടിച്ചു പുറത്താക്കി TR. വേളയും കരളും
പിടിക്ക No. to come to close quarters. 2. T. M.
(C. Tu. kernel) a med. shrub. — Kinds: ആ
ൎയ്യവേള a. med. (& നാവേള) Cleome viscosa,
കാർ —, നല്ല — Cleome pentaphylla (also = കൈ
പ്പ, പാവക്ക), കുപ്പ — Vinca parviflora, rosea,
ചെറു — Cleome monophylla.

വേളാപുരം (I, 2) N. pr. = കണ്ണനൂർ, അറക്കൽ
KM. KU. [bēlu) = വേൺ?

വേൾ vēḷ T. Lust, Kāma (aC. infatuation, Te.

വേളാൻ So., (T. വേളാൺകുലൻ) a potter.

വേളി & വേൾവി (T. sacrifice). 1. Mar—
riage വേ.യും കഴിഞ്ഞില്ല ദുൎഭഗെക്കു Si Pu. വി
ധവയെ രണ്ടാമതു വേളി കഴിച്ചു കൊടുക്കാം
Anach. എന്നെ വേ. കഴിച്ച നമ്പിടി; അച്ചൻ
അവൾക്കു വേ. കഴിച്ച TR. ഒരു പെണ്ണിനെ
വേ. കഴിപ്പിച്ച് അവനു നല്കുവാൻ VetC. 2. a
bride, wife (loc). അവന്റെ വേ. മരിച്ചു; ര
ണ്ടാമത്തേ വേളി (of a widower). 3. = വെകു
ളി rutting വേ. പിടിക്ക, കൂടുക.

വേളിച്ചടങ്ങു (1) Pušpaka's song at a Brah—
man marriage KU. [കൾ KR.).

വേളിയാട V1. the veil of a bride, (വേളിയട

വേൾക്ക T. M. Te. aC. (also to desire, sacri—
fice). to marry as Brahmans before the
holy fire. അവൻ രണ്ടു വേട്ടാൻ Bhr. two
wives. വേളാത്ത പെണ്ണിനെ വേൾ്പിക്ക KU.

liberal kings to give dowries. വേട്ടവൻ,
— ൾ married people.

CV. വേൾപ്പിക്ക fathers to marry children സു
തനു കന്യയെ വേ'ച്ചു Bhg. അവനേക്കൊണ്ടു
വേ'പ്പാൻ Bhr. ഉണ്ണിയെക്കൊണ്ടു വേ'ച്ചു GnP.

വേൾവി (& വേഴ്വി) 1. aM. a sacrifice വേ
ളിവേൾവികളിൽട്ടമതങ്ങൾ ചെയ്ക RC111.;
see വേഴ്വി. 2. = വേളി.

വേൾച്ച, see വേഴ്ച.

വേഴം vē&/?/am T. M. (T. വേയി = വേണു a tube).
1. A reed, esp. Arundo tibialis & Bambusa
baccifera, Rh. വേഴനിലം; വേഴക്കോൽ a rule
V2., വേഴങ്കോൽ a hedge—post. 2. aM. T. an
elephant വേഴങ്ങൾ തുരകങ്ങളും തേരും വീഴ്
ന്തനർ RC.

വേഴമ്പർ (T. pole—dancers) Palg. (1) a small co—
lony of a Tamiḷ caste (come fr. കാങ്കേയം & ക
രുവൂർ) near Palghaut, now malayalamized.

വേഴൽപ്പുല്ലു MC 34. = വേഴം 1.

വേഴാമ്പൽ the horn—bill = ചാതകം Homraius
bicornis വെള്ളം കുടിപ്പാൻ വഹിയാത്ത വേ.
മഴെക്കായി കാത്തിരിക്കുമ്പോലേ with in—
tense desire (വേഴ് = വേൾ?). കേണു കിട
ക്കുന്ന വേ. പോലേയായി CG. വേ. പോലേ
നീ കേഴായ്ക മന്നവാ Sk. വേ. മേഘത്തേ
കണ്ട പോലേ Som. (exceeding joy).

വേഴ്ച vēl̤ča (വേൾ). 1. Love, affection. ആശ്രി
തരെ കൈ വെടിഞ്ഞുള്ള വാഴ്ച ഏതുമേ വേ. യ
ല്ല CG. is not to be liked (or 3. is no blessing).
അഛ്ശനും അമ്മയും വേ. തുടൎന്നോരും CG. dear—
est friends. 2. connexions & relations ബ
ന്ധുതാവേ. വെവ്വേറായി മരുവുന്നു; കംസൻ പ
റഞ്ഞു ചാൎച്ചയും ചേൎച്ചയും വേ. യുമായി CG. told
his people. 3. undisturbed happiness വേ.
യിൽ വാഴുന്നു VilvP. വേ. യിൽ ഏതേനും കൊ
ണ്ടുവന്നു CG. = നല്ലവണ്ണം.

വേഴ്ചക്കാരൻ a close friend or connection ചാ
ൎച്ചക്കാരവരുടെ വേൾച്ചക്കാർ ഒരു കൂട്ടം PT3.

വേഴ്വി aM. (= വേൾവി) a sacrifice വരം കി
ളർ വേ. കാപ്പാൻ, വേ. കാത്താർ, കൌചി
കമുനിക്കു വേ. കാത്തരുളുന്നന്നു RC.

I. വൈ vai S. Indeed, just. നവൈ nor, Bhg.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1068&oldid=199091" എന്ന താളിൽനിന്ന് ശേഖരിച്ചത്