താൾ:33A11412.pdf/1060

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വേവലാ — വേടൻ 988 വേടയു — വേട്ടുവ

വേവലാധി, വേവിലാതി anxiety, flurry. വേ.
യായിരിക്ക to be in much ado, tremble
from perplexity.

CV. വേവിക്ക 1. v. a. to boil, seethe, cook
മുളകു കൂട്ടി വേ'ച്ചാൽ GP. 2. v. n. freq. to
boil inwardly. വേ'ച്ചാൾ∗ ഒരു തരുണി CC.
was consumed by grief. വൈരം കൊണ്ടു
വേ. V2. ∗(print: സേവിച്ചാൾ).

വേക്കലം N. pr. Becal വേ'ത്തുകോട്ട ൩ ദിവ
സത്തിലിടേ പോകയും ചെയ്യും TR. ബേക്കലം
താലൂക്ക് jud.

വേക്കുക, ച്ചു vēkkuγa 1. So. To hobble,
stagger, reel (വേവു3). 2. No. to separate
rice from its husk (Te. വേയു to throw, വി
ശു, വീശു).

വേഗം vēġam S. (വിജ് trepidation, & വേക
T. M. C.).l. Speed, haste. വേഗമുള്ളവൻ an
express. വേ. ഒവ്വായ്കകൊണ്ടു Bhg. bearers
walking unequally. 2. impetuosity, passion
എനിക്കുള്ള ശോകവേഗങ്ങൾ എല്ലാം KR. 3. adv.
quickly, also S. cases വേഗേന നടക്കുമ്പോൾ
jud., വേഗാൽ Bhg., വരുവൻ വേഗേ തിരിച്ച
യോദ്ധ്യയിൽ KR. = വേഗത്തിൽ; (vu. വെക്കം).

വേഗത quickness, nimbleness.

വേഗവാൻ, വേഗി S. swift; a courier.

വേങ്ങ vēṅṅa T. M. 1. Pterocarpus marsupi—
um or santalinus പൊന്നിറമായ പൂക്കൾ നിറ
ഞ്ഞ വേ. KR. (or Avicennia, Terminalia tomen—
tosa, S. അസനം a good black—wood, Buch.
used for weather—boards, Venetians, etc. Kinds:
കരു — KR4.,. ചെറുവേ. യോടു കൂടി കഷായം
a. med. വേങ്ങക്കാതൽ med. വേങ്ങാക്കറ gum
kino (fr. പ്ലാശു?). 2. a royal tiger വേ. പ്പുലി
B. or വേങ്ങാപ്പുള്ളിയൻ.

വേങ്ങൻ N. pr. m.

വേടൻ vēdaǹ T. M. C. Tu. (വേടു T. Te. to
seek, chase = വേണ്ടു; also C. ബേഡു the top
of a mountain). 1. A hunter, fowler, rude
aboriginal caste വേ. വല ഉൾപ്പെട്ടു KeiN.
വേ. വഴി = കുരൽ നോക്കുക in huntg. വേ.
പാടുക a ceremony in July. കാടകംപുക്കു വേ
ടത്തരുണിമാരോടു വസിക്ക Nal. In KR. = ഗു

ഹൻ, നിഷദൻ, കാട്ടാളൻ. 2. = വേട്ടുവൻ So.
predial slaves for cutting timber, construct—
ing fences, watching crops W. — Other kinds
ചെറുവേ., കരിവേ; fem. വേടത്തി.

വേടയുദ്ധം N. pr. a poem about hunters, VeY.

വേടി f., ധരിക്ക നീ വേടീരൂപം VeY.

വേടു vēḍụ T. So. 1. Cloth for covering vessels,
for filtering V1. 2. No. = വിടുവേർ a root
growing from a branch വേടുകൾ തൂണുകൾ
പോൽ PT. (of പേരാൽ). ആലിനു വേടിറങ്ങി
യ പോലേ prov.

വേടുക So. = മേടുക No. To hammer, beat.

വേട്ട vēṭṭa T. C. Te. M. (Tu. bōṇḍa, വേടൻ).
Hunting, chase വേട്ടെക്കു പോയാൻ CC. പള്ളി
വേ. Bhr. വേ. കോലുക, ആടുക to chase. വേ
ട്ടെക്കു വന്നുള്ള കാട്ടാളർ CG. വേ. കാട്ടുക to
show one's game.

വേട്ടക്കാരൻ a hunter; പക്ഷിവേ. MC. afowler.

വേട്ടവിളി hunter's shout of victory.

വേട്ടാളൻ (hunter?) a wasp, hornet (T. വേട്ടു
വൻ), said to catch insects, imprison them
& hum about their ears till they assume
its shape വേ. പോറ്റിയ പുഴുവേ പോലേ
prov. വേ'നും കീടജാലങ്ങളെ കൂട്ടിലിട്ടടച്ചീ
ടും കണക്കനേ, ആകയാൽ ഒരു ഗുരു വേ.
എനിക്കഹോ Bhg 11. — Also വേട്ടാവളി
യൻ, f. i. ഒരു പ്രാണി വേ'നെ ധ്യാനിച്ചിട്ടു
വേ'നായി മുടിയുന്നു Adw S. V2. (& വേട്ടവഴി
V1.), see വെട്ടവാളാൻ, വെട്ടാവെളിയൻ.

വേട്ടേക്കരുമകൻ, വേട്ടെക്കൊരുമകൻ‍ (വേട്ട
ക്കരുമകൻ AK., വേട്ടക്കാരൻ loc.) N. pr.
a hunting deity, chiefly in Kur̀umbranāḍu,
honored at Calicut for granting the victory
over the Portuguese KU. വേട്ടെക്കൊരു ദേ
വസ്വം N. pr. a temple at Nīlēšvaram. പാ
റയിൽ വേട്ടക്കരുത്തൻ തൈയ്യം TP.; comp.
വെട്ടക്കരിയൻ.

വേട്ടി vēṭṭi T. (S. വേഷ്ടി) The oloth of foreign
Hindus = സോമൻ.

വേട്ടുവൻ vēṭṭuvaǹ T. M. 1. = വേടൻ. 2. a
caste of predial slaves, salt—makers, workers

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1060&oldid=199083" എന്ന താളിൽനിന്ന് ശേഖരിച്ചത്