താൾ:33A11412.pdf/1051

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെടിച്ചൽ — വെട്ടി 979 വെട്ടിത്താ — വെട്ടുക

1. So. To split, open, separate. 2. v. a. to
avoid, loathe വെടിന്താർ കാലൻ, വെടിവവർ
RC. enemies. ഭക്ഷണംവെ. to abstain from food.
കാമം അകലത്തു വെടിക Bhr. altogether. എ
ന്നെ വെടിഞ്ഞുള്ളമ്മ CG. അരചനെക്കൊതിച്ചു
പുരുഷനെ വെടിഞ്ഞവൾ prov. rejecting, often
കൈ വെ.; രാജാവെ വെടിഞ്ഞു പോകുന്നു Mud.
പിരിഞ്ഞു കൂട്ടത്തെ വെടിഞ്ഞു പോയാൻ CC. =
വിട്ടു; ഉപ്പുപടന്നയിൽ നിന്നു വരേണ്ടതു വെച്ചു
വെടിഞ്ഞു സമ്മതിക്കായ്കകൊണ്ടു TR. to give up
a revenue. — ചതി വെടിഞ്ഞു Mud. without.

VN. വെടിച്ചൽ 1. forsaking, deserting.
2. loathing എത്ര ഭക്ഷിച്ചാലും വെ. ഇല്ല =
മടുപ്പു has not enough, No.

വെടുത്തല (T. വെടു haste) a spindle നൂലിള
ക്കുന്ന വെ. of weavers; വലിയ വെ. a
windle, No.

വെട്ട veṭṭa T. C. Te. Heat; M. security of
weather V1.; light = വെട്ടം; വെ. കൊണ്ടുവാ!
നിലാവെ. 563 Palg. No.

വെട്ടാവെളിവു clearnessV1.; വെ'വായി public—
ly — വെ'ച്ചം broad day—light, notorious. —
വെ'ളിയൻ V2. = വേട്ടാളൻ.

വെട്ടം So. Palg. light (= വെളിച്ചം) വെ. വീ
ഴുക to dawn. വെ'ത്തു വന്നു came to
light. നിലാവെട്ടം No. So. [വേട്ട —.

വെട്ടക്കരിയൻ N. pr. a deity of mountaineers,

വെട്ടമുടയകോവിൽ, വെട്ടത്തുകോയിൽ, വെട്ട
ത്തേക്കോൾ N. pr. a dynasty of Brahmans
(al. Kšatriyas), derived from Chēramān's
minister Tōlan, now extinct; Tānnūr Rāja
of Port. വെട്ടത്തുനാടു 7 Kāoam, 5000 Nāyars.
വെട്ടത്തേക്കു കൊടുത്തയക്ക KU. വെട്ടത്തു
പുതിയങ്ങാടി TR.

വെട്ടി veṭṭi (fr. foll.). 1. A tree of worthless
timber, വെട്ടിവേർ V1. a sweet—smelling root.
വെട്ടിക്കരി ഏറവൻ, ഉള്ളവൻ an incorrigible
rogue. — Kinds: കരിവെ. Olea dioica, പേ —
Physalis flexuosa. 2. B. worthless (deserv—
ing to be cut down?). വെട്ടിപ്പണി, — വേല or
വെട്ടിക്കുചെയ്ക Trav. Palg. = ഉപകാരം ഇല്ലാ
ത്തതു.

വെട്ടിത്താളി 1. leaves of prec. 1., used to
remove the oil after bathing. 2. B. a plant.

വെട്ടു veṭṭu T. M. (Te. വേട്ടു & Te. C. Tu. peṭṭu
fr. വെടു, വെടി). 1. A blow, stroke, cut വെ
ട്ടിന്നടുത്തു Bhr. ൩വെ. കൊടുത്തു (with sword
on shield). വെ. കൊണ്ടവൻ TR. വെട്ടും കുത്തും
പലിശെക്കു prov. തമ്മിൽ വെട്ടും മുറിയുമായി
TR. came to sharp blows. മണ്ണു വെ. (No. I.
കൊത്തു) ഏല്ക്കുന്നില്ല Palg. So. the ground
does not yield to the hoe. 2. a wound; sun—
stroke, stitch. 3. felling trees, digging, en—
graving. [Rh.

വെട്ടടക്ക unboiled areca—nut; also Sentia Ind.

വെട്ടൻ a vicious, goring buffalo.

വെട്ടരുവാൾ a small hoe, sickle.

വെട്ടവാളാൻ B. = വേട്ടാളൻ a wasp.

വെട്ടിൽ (& വി —) a grasshopper വെട്ടക്കിളി
MC. (T. വെട്ടുക്കിളി) = തുള്ളൻ.

വെട്ടുകത്തി a chopper, bill = കൊടുവാൾ V1.

വെട്ടുകൽ cut stones വെ. കൊത്തുക, വെ. പ
ണിക്കാർ മഴു (taxed) MR.

വെട്ടുകാണം compensation to the tenant for
clearing & levelling land; lease on favor—
able terms on condition of clearing waste
lands.

വെട്ടുകാർ (3) Palg. wood—cutters. = മഴുക്കാർ No.

വെട്ടുകോട്ട & വെട്ടിയകോട്ട the famous Trav.
lines from Cranganor to the Ghats, at—
tempted by Tippu 1789, taken 1790. Ti.

വെട്ടുപണി So. Palg. = വെട്ടുവേല Ašāris' work.

വെട്ടുപന a palmyra from which leaves are cut.

വെട്ടുപാടു a wound, scar.

വെട്ടുവഴി a road. — വെട്ടുവേല Palg. = മുഴുപണി.

വെട്ടുക 1. To cut with a sword, axe. തീയ
നെ വെട്ടിക്കൊന്നു കളഞ്ഞു TR.; to cut off തല
വെട്ടിയറുത്തിട്ടു VetC. തലവെട്ടിക്കളഞ്ഞു; to cut
down വാഴക്കുല (= കൊത്തുക), തെങ്ങും കഴുങ്ങും
വെട്ടി നിരത്തി TR. (= മുറിക്ക) hewed. വൃക്ഷ
ത്തെ വെട്ടിക്കുറെച്ചു Bhr.; clearing വെട്ടച്ചുട്ടു
വിതെച്ചിട്ടു വിളയും നെല്ലു opp. വെട്ടിയിട്ടു ച
വിട്ടീട്ടു മുളെക്കുന്ന നെല്ലു GP. 2. lightning
(= വെടി) ഇടി വെട്ടും വണ്ണം AR. ഇടി വെ'
മ്പോലേ ചൊന്നാൻ Mud. 3. to dig, engrave

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1051&oldid=199073" എന്ന താളിൽനിന്ന് ശേഖരിച്ചത്