താൾ:33A11412.pdf/1050

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെങ്കലം — വെടി 978 വെടിക്ക — വെടിയു

വെങ്കലം T., ( —ൺ— ) So. bell—metal = വെ
ള്ളോടു 2 1/2 tin or zink, 10 copper; വെങ്കല
നിറം Trav.; വെ'പ്പാത്രം VyM.

വെങ്കല്ലു T. M. quartz, alabaster.

വെങ്കായം T. M. (വെ) onion, Allium cepa. വെ
ള്ളവെ. garlic, ൟര —119. [ങ്കുട etc.

വെങ്കാറു B. a white cloud; so വെങ്കീരി, വെ

വെങ്ങനാടു N. pr. The 16th province. — വെ'
നാട്ടുനമ്പിടി, 1000 നായർ KU. president at
Brahmanical sacrifices (വെങ്ങനാട്ടിൽ യാഗാ
ധികാരിയാം നമ്പിടിയെക്കണ്ടു AK.). വെ'ടിക്കു
സഭാമദ്ധ്യത്തിൽ കൂർമ്മാസനം കൊടുത്തിരിത്തേ
ണം Anach.; also വെങ്ങനാടുനമ്പിടി വെള്ള
ത്തോടു വണങ്ങുകയില്ല prov. (vu. the Kollan—
kōḍu Rāja, with Mālikāna; formerly assist—
ing at the coronation of Tāmūri).

വെങ്ങുക veṇṇuγa 1. (C. benki, fire വെ). To
grow hot V1. 2. B. to approach, appear
before.

വെങ്ങാനം No., (— ക്കാ — Palg.) transient sun—
shine. — വെ'മാക്ക to warm in the sun.

വെച്ചിങ്ങ = മെ — A very young cocoa—nut പ
ഴുത്ത തേങ്ങാ മുതൽ വെ.ാന്തമോടത്രേ VyM. (fr.
വെളിച്ചിങ്ങ).

വെഞ്ചനം V1. = വ്യഞ്ജനം.

വെഞ്ചമരി etc., see വെൺച —.

വെഞ്ചേരി Stillingia Indica, Rh. (ചേർ 3).

വെടി veḍi T. M. Tu. (Te. to separate = വിടു,
വിൾ). 1. Explosion, cracking, report of a
gun വെ. കേട്ടു, also = ഇടി a thunder—bolt.
2. a shot, shooting. വെ. കാണിക്ക TR. to
threaten to
threaten to fire. വെ. യും പടയും ഉണ്ടായി,
തുടങ്ങി a fight. മൂന്നാൾക്കു വെ ഉണ്ടു were
shot. വെച്ച വെ. ഒന്നും കൊണ്ടില്ല TP. didn't
hit. വെ. അവനു കൊണ്ടു, ആ വെടിക്കു മരി
ച്ചു; തമ്പുരാന്റെ ആളുകളും ശിപ്പായ്കളുമായി
വെ. കഴിഞ്ഞു, വെ. കഴിഞ്ഞു പോരുന്ന വഴിക്കു
TR. during the engagement. തലശ്ശേരി കൊ
ണ്ടേ വെ. ഏറ്റു besieged. അന്നു വലിയ വെ.
യും കൈവെ.യും മര്യാദയാകുന്നതു TR. (at festi—
vals). തോക്കിന്നു വെ. പൊട്ടീട്ടും ഇല്ല, വെ. പി
ഴെക്ക to miss fire. അണി —, ഏല്പു —170, സാ

രസ്സ് — a volley. വെടിക്കോട്ട = പൂവെടിത്തറ.
3. a gun വലിയ വെ. പ്പുള്ളി a company of
artillery. Trav. 4. idle talk (mixed up with
lies) വെ. പറക; വെടിക്കാരൻ.

വെടിക്കമ്പം a rocket വെ. കൊളുത്തിനാർ RS.
(to Hanumān's tail).

വെടിക്കയറു a quick—match = വെടിത്തിരി.

വെടിക്കാർ (2) musketeers, കോട്ടയിൽ വെ'രേ
നൃത്തി TR. gunners; sportsmen. — (4) q.v.

വെടിക്കിടാവു an armor—bearer, gun—boy TP.

വെടിക്കുഴൽ the barrel of a gun; popgun.

വെടിക്കെട്ടു fire—works. [guns.

വെടിത്തുള (3) a touch—hole, അടെക്ക to
spike

വെടിപ്പഴുതു a hole made by a ball.

വെടിപ്പാടു distance of a shot കോട്ടെക്കു ൨
വെ. ദൂരം ഉണ്ടു jud.

വെടിപ്പുര a powder—magazine.

വെടിമരുന്നു powder.

വെടിയുണ്ട a ball.

വെടിപ്പൊട്ടി a cracker.

വെടിയുപ്പു saltpetre.

വെടിവെക്ക 1. to shoot അവനെ വെടിവെച്ചു
TR. മൂന്നു കുറ്റി വെടിയും വെപ്പിച്ചു KU.
2. coitus (obso.)

വെടിക്ക veḍikka T. M. 1. To explode, split,
crack. താളിപ്പാള ശബ്ദത്തോടേ വെടിക്കും Trav.
to burst. 2. (T. വിടിയുക, to dawn), the
weather to clear up മഴ വെ. V1.; നിലം. തു
ണിവെടിച്ചു Palg. has become dry. = നീർ വ
ലിഞ്ഞു.

വെടിപ്പു (Te. C. beḍagu beauty, fr. വെട്ടം,
വെൾ?) cleanness, neatness, elegance, ഭാ
ഷ correct. വെടിപ്പായി സമ്മതിച്ചു പറഞ്ഞു
fully, freely. വെ. തെളിഞ്ഞു MR. clearly
proved. വെടുപ്പിൽ ചൊദിച്ചാറേ TR. exa—
mined closely. കടലാസ്സിൽ വെ. എഴുതി
ത്തീൎത്തു, കണക്കിന്റെ വെ. തീൎത്തു TR. wrote
it out. എല്ലാം വെടിപ്പായി all cleared off,
entirely gone. കണക്കും കാര്യവും നോക്കി
വെടിപ്പാക്ക to clear, settle.

വെടിപ്പൊരുൾ V1. clear explanation.

വെടിയുക veḍiyuγa (T. വി —, Tu. bo —).

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1050&oldid=199072" എന്ന താളിൽനിന്ന് ശേഖരിച്ചത്