അന്തിമം = അന്തികം 1. & 2.
അന്തൊനേശ്വരൻ anδonēšvaraǹ Nasr. po. Eternal Lord.
അന്ത്യം anδyam S. (അന്തം) Final, last. അന്ത്യ കൎമ്മം Bhr. burning the corpse.
അന്ത്യജൻ a low caste.
അന്ത്രം antram S. (= അന്തരം, G. enteron) Entrails, med. commonly ആന്ത്രം.
അന്ദോളം andōḷam S. vu. അന്തോളം, ഐ ന്തോളം What swings, a litter. അ.ഏറി പുറ പ്പെട്ടു Nal 2. അന്ദോളികവാഹകന്മാർ Bhg. the palankin bearers.
അന്തോളിതം S. swinging, agitated, അ’മായി തന്നേരം ആവഹം, അ’മായ്ചമഞ്ഞു യുദ്ധം Bhr 7. waxed doubtful.
അന്ധം andham S. Blind, infatuated. അന്ധര വേഷന്മാരായി CG. also അന്ധകർ the blind. അന്ധകനാഥൻ, — നായകൻ Camsa, the prince of the blind CG. — മിണ്ടാതെ അന്ധനായ്നിന്നു ചിന്തിച്ചു Mud. thunderstruck. — അന്ധത, അ ന്ധത്വം blindness. [യിൽഇട്ടു Mud.
അന്ധകാരം S. darkness. അന്ധകാരക്കുണ്ടറ
അന്ധതമസ്സ് S. great darkness (po.)
അന്ധതാമിസ്രം (perfectly dark) a hell. അ’സ്ര സമാനമാം കുണ്ടറ Mud.
അന്ധാളി (see അന്താളം) bewildered, fool, hence അന്ധാളിത്വം, അന്ധാളിച്ചു പോക, CV. അന്ധാളിപ്പിക്ക to bewilder. അന്ധാളി പ്പ് bewilderment. [Pasture, food po.
അന്ധസ്സ് andhassu̥ S. (G. anthos, Soma plant)
I. അന്നം annam S. (അദനം) 1. Eaten, food, boiled rice, livelihood. അന്നപാനം meat and drink (po. also അന്നരസം). അന്നവസ്ത്രം food and raiment, ഷൾഭാഗം എന്നുളള അന്നം ഭുജി ച്ചീടേണം VCh. support of king.
അന്നപൂൎണ്ണേശ്വരി a Bhagavati.
അന്നഭേദി green vitriol.
II. അന്നം annam (and അന്നൽ ?) Tdbh. ഹം സം A swan or goose, hence അരയന്നം. It is celebrated for its walk & as being able to separate milk mixed with water. പാലിൽ കല ൎന്നുളള നീരിനെ വേറിട്ടു പാൽ കുടിച്ചീടുന്നൊ
|
രന്നം പോലെ CG. കാകൻ പറന്നു പുനർ അ ന്നങ്ങൾ പോയ വഴി പോകന്നപ്പോലെ HK.
I follow the great as crows the swan.
അന്നക്കൊടി the swan standard B.
അന്നനടക്കാരത്തി, അന്നം ഇടെന്ത മേന്നട യാൾ RC 109. = ഹംസഗാമിനി.
അന്നൽ annal (prh. = അന്നം II.) A bird of stately walk, അന്നൽനേർ നടയാൾ Bhr. — crying voice അന്നലേ നീ എന്തു സന്തതം കേ ഴുന്നു CG. — The 2 birds are distinguished in CG. അന്നങ്ങൾ പോലെ നടന്നതിൽ പിന്നാലെ അന്നലെപ്പോലെ കരഞ്ഞു പിന്നേ children imi- tating.
അന്നു annu̥ M. (T. C. അന്റു from അ) That day, then കണ്ടന്നേ. Bhr 1. ever since I saw. അന്നു പെറുമൎത്ഥം 1. the price it will then fetch (doc.) 2. a certain tenure.
അന്നന്നു day by day. അന്നന്നു പണിചെയ്തു by daily work. വേണ്ടുന്ന കാൎയ്യത്തിന്ന് അ. എഴുതി വരികയും വേണം TR. from time to time. അന്നത്തേതു the production of that day. അന്നേടേ ഉണ്ടു തല്ലെനിക്കു CG. (ഇട) I shall at once be flogged.
അൻപു, അമ്പു aǹbu̥, ambu̥ T. M. (C. Te. അൻക, Tu. അംഗു) 1. Love, affection. അ മ്പോടു കൊടുത്താൽ അമൃതു (prov.) അമ്പറ്റാൽ തുമ്പറ്റു if love fails, the right fails also (of family connection, joint possession), hence അ മ്പും തുമ്പും KU. അമ്പില്ലാത്ത മനുഷ്യരും കമ്പി ല്ലാത്ത കായലും VyM. 2. also trust, devotion. തൽപാദം അമ്പോടു കുമ്പിടുന്നേൻ VilP. അ മ്പാം ആഴിയിൽ മുങ്ങി KeiN. അമ്പലം പുക്ക് അ. പൊഴിഞ്ഞു വസിച്ചു CG. അമ്പിൽ എടുത്തു gladly.
hence അമ്പെഴും loving കുമ്പന് അ.തമ്പി RC24. ദശമുകനൻപേറിനമകൻ RC. dear child.
അൻപൻ 1. lover, friend. അമ്പരിൽ അൻപ നും വമ്പരിൽ വമ്പനും Bhr 2. 2. husband മലമകൾക്കൻപൻ RC118.
അൻപുക (po.) to be fond of, connected with. വങ്കനിവൻപുന്ന പങ്കജലോചനൻ the very merciful. ചില്ലിവില്ലോടു കൺ കോണമാ
|