താൾ:33A11412.pdf/1049

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെക്ക — വെച്ചേക്ക 977 വെപ്പു — വെങ്ക

വെച്ചു it gets dark. മരം (2, 791) വെച്ചു it
grows wood—like. നെയി വെ. to get fat; ബ
ലം വെച്ചു (wind) gets stronger = എടുക്ക; to
accumulate. 11. aux. V. to finish an action,
so as not to be undone, പറഞ്ഞു വെക്ക MR.
പറഞ്ഞേക്കണേ TP. be sure to tell. അമൎത്തു
വെക്ക to put down decisively. ആക്കി വെക്കു
to appoint. Mud. ആറാക്കി വെ. to bring about.
സ്ത്രീയെ വിവാഹം ചെയ്തേപ്പു, രക്ഷിച്ചേപ്പു KU.
ക്ഷണിച്ചേച്ചു പോന്നു PT. I have just invited. —
neg. തെങ്ങു മുറിക്കല്ലേക്കിൻ TP. don't cut down,
but leave it. നായന്മാരെ കയറ്റി വെക്കല്ല don't
let them come up. — also with v. n. ഖിന്നനാ
യ്വെങ്കിലും നല്ലനായ്വെക്കിലും Anj. കോപിച്ചേ
ക്കും, അപകടം വന്നേക്കും So. will certainly
prove dangerous.

വെച്ച കഞ്ഞി (3) gruel.

വെച്ചിട്ടു 1. it is over for ever വെ. എന്നാകുന്നു.
2. = വെച്ചു, f. i. വഴിക്കു വെ. ല്ല not on the way.

വെച്ചിരിക്ക (4) to keep a woman ഊരാളിച്ചി
യെ വെ. TP. — വെച്ചിരിക്കുന്നവൾ = ഭോഗ
സ്ത്രീ. — (വേറേ ജാതിയിൽ ഒരുപ പെണ്ണിനെ
വെച്ചും കൊണ്ടിരിക്കുന്നു TR.).

വെച്ചിരുത്തുക No. to present an elephant to
a temple, see വെപ്പിക്ക, VN. വെച്ചിരുത്തം.

വെച്ചു with Loc. among, in നന്ദനന്മാരിൽ വെ.
ഉൽക്കലനെ വാഴിച്ചു Bhg. വീട്ടിൽ വെ. ക
ണ്ടു vu. — എന്നു വെ. 159. — (8) considering,
as though.

വെച്ചുകാണ്ക (7) to receive presents or tribute
൨ കൊട്ടടക്ക വെ'ണ്ടാലും KU.

വെച്ചുകൊടുക്ക (6. 7) to deliver, return to; (3)
to cook for one etc.

വെച്ചുകൊൾക, വെച്ചോളുക (4) to retain ദോഷ
പ്പെട്ട സ്ത്രീകളെ രാജ്യത്തിങ്കൽ വെ'ണ്ടിരിക്ക
മൎയ്യാദയല്ല TR. to suffer to dwell, etc.; (8)
to determine etc.

വെച്ചു പറക (1. 8) to allude slightly V2.

വെച്ചൂട്ടുക to feast, entertain.

വെച്ചേക്ക = വെച്ചു, വെക്ക (5) to leave, to re—
tain അവനെ ഇാ നാട്ടിൽ വെ'ച്ചാൽ KU.;
(6) ധനധാന്യം വെ. CC. to deposit; (9) to

abandon. പോരിൽ അരികളെ വെ'ച്ചു പോ
വതു Bhr. let them fight alone. വെ. മോ
ഹം RS. to give up. ധിക്കാരം വെ. Bhg. to
leave off. നമുക്ക് വെ. ഇല്ല jud. = ശേഷിപ്പി
ക്കയില്ല നിന്റെ ദുസ്സാമൎത്ഥ്യം വെ. vu. I don't
mind thy blustering. തീക്കട്ട എറുമ്പു അരി
ച്ചാൽ കരിക്കട്ട വെച്ചേക്കുമോ prov. (or 5).

VN. വെപ്പു 1. Placing, deposit, treasure
ഉൾപ്പെട്ട വെ. ം ചെപ്പും doc. 2. planting ര
ണ്ടാമത്തേ വെപ്പിൽ പോയതിന്നു പകരം വെച്ചു
MR. 3. situation ആറ്റുവെ. 89., കരവെ. 208.
4. a layer ഒരു വെ. ചുമർ MR. a day's work.
5. law, rule എന്നു വെച്ച വെ. Anach. 6. cook—
ing വെ. കഴിക്ക, see വെമ്പു; വെപ്പിന്റെ കൌ
ശലം ഇല്ല Sil. വെപ്പിന്നധിപതി മാരുതി Bhg.
എന്റെ വെ. ം ഊണും തിടപ്പള്ളിയിൽ ആണ്
MR. 7. a mortgage, esp. ഒറ്റി doc. മേൽവെ.,
വെപ്പവകാശം, വെപ്പോലയും കരണവും മുറി
യും VyM. 8. concubinage, വെ. മാൎഗ്ഗം (812).

വെപ്പൻ (6) a cook, & വെപ്പുകാരൻ.

വെപ്പാട്ടി (8) a concubine.

വെപ്പുകാടി (6) sour gruel.

വെപ്പുപുര (6) a kitchen—house.

വെപ്പുപൊടി calcined powder.

വെപ്പുവള്ളം a built boat, large boat.

വെപ്പുവെള്ളം decoction.

CV. വെപ്പിക്ക f. i. (1) ഉയരത്തു വയ്പിച്ചു
(sic) Mud l. തിരുമുമ്പിൽ വെപ്പിത്താൻ RC 120.
മക്കത്തു കപ്പൽ വെ. KU. = തീൎപ്പിക്ക TP. — (3) രാ
മനെക്കൊണ്ടു കഷായം വെ'ച്ചു jud. — (7) ഭദ്രകാ
ളിക്കു തോട്ടിയും വെ'ച്ചാനയെ ഇരുത്തിച്ചു കൊ
ള്ളാം SG. (a vow). വിളക്കു വെ'ച്ചീടിൽ VilvP.;
esp. to demand back a lease ജന്മക്കാരൻ വെ'
പ്പാൻ ചെന്നാലും കാണക്കാരൻ വെച്ചു കൊടു
പ്പാൻ ചെന്നാലും KU. — (10) ഊക്കു വെ'ച്ചു കൊ
ണ്ടതു ഞാൻ KumK. I made thee strong again.

വെക്കച്ചം എന്നൊരു മൎമ്മം കണങ്കാല്ക്കു കീഴേ
MM.

വെങ്ക — mostly from വെണ്ക, — f. i. വെങ്കടം
N. pr. Višnu temple at Tripati വെങ്കടേശ്വര
സ്വാമി KeiN.; വെങ്കടാചലം എത്തി SidD. —
(വെങ്കടാചലം N. pr. m. Palg.).

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1049&oldid=199071" എന്ന താളിൽനിന്ന് ശേഖരിച്ചത്