താൾ:33A11412.pdf/1048

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വ്രന്ദം — വെകിട 976 വെകുളി — വെക്ക

വൃന്ദം vṛndàm S. (വിരുന്തു?). 1. A company
അമരവൃ. Nal.; a herd പ്ലവഗവൃന്ദേശ്വരന്മാർ
AR.; a heap. 2, a number = 100,000 മഹാ
ശംഖം; മഹാവൃന്ദം = 100,000 വൃ. KR.

വൃന്ദാരം S. eminent. വൃന്ദാരകൻ S. God. ഭൂമി
വൃന്ദാരകേന്ദ്രൻ VilvP. Mud. a Brahman.

വൃശ്ചികം vṛščiγam S. (പ്രഛ). A scorpion;
the sign Scorpio, 8th month (Nov.) വൃശ്ചികാ
ദികളിൽ അഞ്ചിലും വൎത്തിക്കുന്നാൾ രാത്രിയിൽ
ഏറും പകൽ കുറയുമത്ര തന്നേ Bhg.

വൃഷം vṛšam S. (Ved. man, husband; വൎഷ
to sprinkle, impregnate). A bull വൃഷാരൂഢനാ
യി AR. Siva Sk. വൃഷമലം ഭക്ഷിച്ചു Bhr.

വൃഷണം S. testicles. വൃ. വീങ്ങി Nid. also in
females Nid 43. (ovary?). വൃ. എടുത്തു കള
ക to castrate.

വൃഷഭം S. a bull; Taurus, the month ഇടവം
Tdbh. 103, വൃഷഭാദികളാകും അഞ്ചിലും വ
ൎത്തിക്കുന്നാൾ ഏറീടും പകൽ Bhg. — In Cpds.
excellent, pre—eminent f. i. സകലഖലകുല
വൃഷഭ Mud. (Voc.)

വൃഷലൻ S. A common man, Sūdra.

വൃഷലി, — ളി Anach. a Sūdra female, maid—
servant of Brahmans തന്റെ വൃഷളികളെ
അയച്ചു Arb. — വൃഷലീപതി a Kērala Brah—
man, as intimate with Sūdra women. —
വൃഷലീസുതൻ Mud.

വൃഷ്ടി vṛšṭi S. Rain വൃ. ചൊരിയുന്നു PT. വൃ.
ഉണ്ടാകയില്ല Sah. കുസുമവൃ. തലയിൽ ഏറ്റു
Bhr. വൃഷ്ടിധാരാസംഖ്യയോളം നല്കി Bhg. rain—
like. വൃ. മാസങ്ങൾ നാലും സുഖമായ് വസിക്ക Bhr.
അതിവൃ. യും വൃ. യില്ലായ്കയും Nal.

വൃഷ്ണി S. (male) A ram; N. pr. a descendant
of Yadu, Bhg. വൃഷ്ണിവംശം AR.

വൃഷ്യം S. Aphrodisiac, stimulating, provoca—
tive, as remedies വൃ. (അണ്ണാൻ 19), അവൃ. GP.

വൃഹൽ vṛhal S. (=ബൃഹത്തു). Great കീൎത്തി
ലക്ഷിമിക്കു വൃദ്വേദനയായി കലഹിച്ചു KU.

വെ, വെം, വേ T. M. Te. (Tu. bey, C. bisi).
To be hot.

വെം also = വെൺ & വെറു (in Cpds.).

വെകിട Palg. heat=I. വെക്ക 1.

വെകുളി veγuli T. aM. Excitement, see ബഹു
ളി; വെകുളിക്ക & വേളി കൂടുക MC. to rut V1.

വെക്ക vekka T. M. Tu. 1. Heat തീയുടെ — ,
വെള്ളത്തിന്നു —, ചെറുവെ. V2. some warmth,
lukewarm. വെക്കക്കഞ്ഞിക്കും (hot) തക്കക്കേടി
ന്നും അരുഅരുകേ No. prov. — വെക്കപ്പാന 610.
വെ. പിടിപ്പിക്ക to warm hands, clothes, etc.
2. No. = വെയിൽ കൂടിയ മഴത്തോൎച്ച a peep of
the sun after a shower. = വെക്കാനം.

വെക്കം l.(heat? or വേഗം S.) quickly, eager—
ly, soon വെക്കമോടേ CC., വെക്കത്തിൽ Nal.,
വെ. നടന്നു Mud. തക്കമല്ലെങ്കിൽ വെ. prov.
2. = വെൾ്ക്കം T. shame. വെക്കിച്ചുപോകV1.
to be ashamed.

വെക്കാനം Palg. No. = വെക്ക 2. [ക) V1.

വെക്കുക, ക്കി to heat, make warm (see വെങ്ങു

II. വെക്ക vekka (T. vei, Te vēyu, C. bai, Tu.
maipu). 1. To put [വേച്ചാൻ പുറത്തിന്നടെച്ചു
(=ആകേ) തീ ചുറ്റുമേ Bhr 9.], to lay, place,
(കാളം 246); to build. 2. to plant ഉത്തമവൃക്ഷ
ങ്ങളെ KU. വാഴയും തയ്യും MR. 3. to cook
അവൾ വെച്ചതു തിന്നും TP. ചൊറും കറികളും
വെപ്പാൻ വിദഗ്ദൻ Nal. വെക്കുവാൻ ഒരു മ
ണി അരിയില്ല No. I have not a crumb. വെ
ക്കുന്ന ഇടം hearth, kitchen; to calcine. 4. to
keep, retain പെൺ a concubine. നമ്മെ മൎയ്യാദ
പ്രകാരം വെച്ചു രക്ഷിപ്പാൻ TR. to preserve.
5. to leave കാരണവൻ ധനം വെക്കാഞ്ഞാൽ.
6. to deposit ഭവാങ്കൽ രണ്ടും വെച്ചു AR. (=ന്യ
സ്തം); to pawn പറമ്പു കടത്തിന്നു വെച്ചതോ
അവകാശത്തിന്നു വെച്ചതോ MR. 7. to give
humbly കിഴി, കാഴ്ച etc. 8. to lay down as
a law, determine എന്നു വെച്ച വെപ്പു Anach.;
to put a case, suppose, declare. ആവതില്ല
എന്നു വെ. യല്ലോ ഉള്ളു TR. 9. to put aside.
വെച്ചു ഞാൻ അധികാരം അറിഞ്ഞാലും Mud.
I have laid down. എന്നെ വെച്ചു പോയി uncon—
cerned about me. ഒരു കൊല്ലം വെച്ചു passing
by one year, deferring. വിരേചനം വെപ്പാൻ
a. med. (വി. നില്ക്കും v. n.) to stop. വാണിഭം
വെച്ചു Nal. on a holiday. 10. action in general
വെടിവെ. etc.; also as v. n. & impers. കാറു

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1048&oldid=199070" എന്ന താളിൽനിന്ന് ശേഖരിച്ചത്