താൾ:33A11412.pdf/1046

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വീണ്ടു — വീഴിക്ക 974 വീഴില്ലം — വ്രതം

also പക വീ., പകലുണ്ടായ പരിഭവം വീ. to
take a nightly revenge for the defeat of the
day. വീളാതവണ്ണം പരിഭവം വന്നതു Bhr.

വീണ്ടു, വീണ്ടും again. വീ. ചവെക്ക to rumi—
nate. വീ. വരവു return. വീ. വിചാരം re—
consideration. വീണ്ടിങ്ങു വന്നു CG.

വീണ്ടുകൊൾ്ക 1. to recover രാജ്യം വീ'ണ്ടാൻ
Nal. (as വീ. കൊടുക്ക to restore). ബദ്ധരെ
വീ'ണ്ടതു Bhr. freed, delivered, Mud. എന്തു
കഴിവവനെ വീ'ണ്ടീടുവാൻ UR. (from pri—
son). വീ'ള്ളേണമേ എന്നെ ഇപ്പോൾ CG.
(from a forced marriage). 2. to avenge ച
ന്ദ്രഗുപ്തനെക്കൊന്നു പരിഭവം വീ'ൾവൻ Mud.

വീണ്ടുവിടുക to ransom; to reprieve.

വീണ്ടെടുക്ക to rescue, redeem.

VN. വീൾച return, ransom; പോരായ്ക വീ. V1.
revenge (= വീട്ടുക).

വീഴുക Vīul̤γa T. M. (C. bīlu, Tu. būru, Te.
biddu, √ വിഴു). 1. To fall വീണുപോക, കൊ
ടുക്ക; നിലത്തു, ഒരു വീഴ്ച വീണു etc.; ആന
കുഴികുഴിച്ചിട്ടു വീണു കിട്ടിയതു jud. നരി കൂട്ടിൽ
വീണു to be passed as urine എരിഞ്ഞു ചുട്ടു
വീഴുന്ന മൂത്രപ്രമേഹം ഇളെക്കും a. med. എന്നാ
ൽ ചെറുനീർ വീഴും MM.; to be born പെറ്റ
ങ്ങു വീ'മ്പോൾ CG.; to alight മരത്തിന്മേൽ
ചെന്നു വീണു (a bird). പുഴകടന്നക്കരേ വീ.,
പാളയത്തിൽ തുള്ളി വീ. TP. jumped. വീണു
നമസ്കരിച്ചു, ശോകിച്ചു വീണുരുണ്ടാൽ Bhg.
throw herself down; imp. കരുനാട്ടി 210 വീ. =
കറുക്ക. 2. to fall in battle ഏറിയ ആൾ ഇ
രുപുറവും വീണു Ti. were destroyed, lost. പ്രേ
തം 743; കാണങ്ങൾ വീണങ്ങു പോയോരേ പോ
ലേയായി CG. who lost property. 3. to fall
off. വീഴ വീഴച്ചെയ്തു made to fall off one by
one; to diminish നാഡി വീണു = ധാതുക്ഷയം;
to be hindered, neglected കണ്ടം ഒഴിവായി
വീണിട്ടുണ്ടു jud. തരിശു വീ.

വീഴക്ഷരം a letter fallen out (opp. അധികാ
ക്ഷരം VyM.), or that might be left out.
വീ. പറക superfluous talk.

CV. വീഴിക്ക to cause to fall, തേങ്ങയെ വീ'ച്ചു
(a squirrel).

വീഴില്ലം (shame to the house) censure, blame,
വീ. പറക.

വീഴ്ക്കാടു So. deficiency, loss; No. a pit—fall
for elephants.

VN. I. വീഴ്ച 1. fall. 2. ruin. ആളിന്റെ
failure, എഴുത്തിന്റെ mistake, പണത്തി
ന്റെ വീഴ്ച depreciation. 3. lapse, neglect
ആചാരത്തിന്നു താഴ്ചയും വീ.യും വരിക
KU. disuse & abuse.

CV. I. വീഴ്ക്ക = വിഴുക്ക to put off clothes ആ
ച്ചിമാർ വീഴ്ത്ത തുകിൽ വാരി CC. പെണ്ണുങ്ങൾ
വീഴ്ത്തുള്ള കൂറകൾ CG. — വീഴ്ത്തു പറക, see
താക്ക II.

VN. II. വീഴ്പു cloth worn, filthy clothes (esp.
menstruous) വീ. കൾ വാരുവാൻ CG. മങ്ക
മാർ വീ. കൂറ കവന്നു VeY.; also വിഴുപ്പു.

CV. II. വീഴ്ത്തുക 1. to cause to fall കൊന്നങ്ങു
വീ'ന്ന ദുൎന്നിമിത്തങ്ങൾ CG. omens of murder
& ruin. പാത്രത്തിൽ വെള്ളം വീഴ്ത്തി വെ
ക്ക vu. എണ്ണ വീത്തി KU. poured. കൂമ്പാള
വീത്തും പുടവ TP. first cloth of a girl.
2. to make water (with or without മൂത്രം. —
VN. III. വീഴ്ത്തൽ).

CV. III. കണ്ണനെ പന്നി തട്ടീട്ടു വീപ്പിക്കുന്നു TP.

CV. IV. ഒരു പ്രമാണിയെ അടിച്ചു വീഴിച്ചു. vu.

വുങ്ങു B., see പുങ്ങു.

വൃകം vṛγam S. (G. lykos). A wolf വൃകഗണ
മദ്ധ്യേ പട്ടുകിടക്കും ഹരിണി കണക്കേ Bhg.
വൃകോദരൻ Bhīma, Bhr.

വൃക്ഷം vṛkšam S. (√ വ്രശ്ച്) A tree. വൃക്ഷാ
ഗ്രം Mud. (top). Tdbh. വൃക്കം hence: വൃക്കലി
ക്ക = വിറങ്ങലിക്ക to become stiff.

വൃക്ഷകം V2. = തൈമരം, dimin.

വൃക്ഷാന്ധകാരത്തിൽ KR. in the thicket; വൃ
ക്ഷാവലി = മരക്കൂട്ടം.

വൃജനം S. Crooked. — വൃജിനം S. sin.

വൃണം, see വ്രണം vu.

വൃതം vṛδam S. 1. (part. pass. of വരിക്ക). Chosen
രാത്രിഞ്ചരവൃതമായ വനം KR. (rather — ാവൃ
തം filled). 2. = വ്രതം vu. സാദ്ധ്യമല്ലാതേയു
ള്ള വൃതത്തെ അരുൾ ചെയ്തു KR. എന്നുടെ ധ
ൎമ്മോചിതവൃ. Nal1. my vow (or choice?).

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1046&oldid=199068" എന്ന താളിൽനിന്ന് ശേഖരിച്ചത്