താൾ:33A11412.pdf/1043

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വീണാധ — വീതുക 971 വീത്തുക — വീരം

വീണാധരൻ SiPu. = ഗന്ധൎവ്വൻ.

വീണാപാണിയും Nārada ഉപദേശിച്ചു രാമായ
ണം AR.

വീൺ vīn T. So. (C. bī, bīḍu fr. വീഴ്). Vain,
spoiled in വീണൻ a rain trifling person; വീ
ൺവായൻ V1. silly.

വീണത്തരം triflingness B.

വീണ്ടു, see വീളു.

വീതനപ്പുറം (—നി—) vu. Palg. An ele—
vated spot behind the hearth (അടുപ്പു) to stand
vessels upon or to dry anything = അടുപ്പിന്തി
ണ No.

വീതം vīδam S. (വി
ഇ; part. pass.) 1. Gone
asunder, devoid of വീതഭയം Bhr. വീതസന്ദേ
ഹം VetC. (adv. opp. of സ). വീതകവച
ന്മാർ Brhmd. ഇന്ദ്രനാ. വീ. ആയ തുരഗം Bhg.
lost. വീതനിദ്രരായി KR. വീതവിഷാദങ്ങളായി
CG. were comforted. 2. a portion, share വീ.
വെക്ക to divide. വീ. എടുക്ക VyM. as from a
joint—stock. 3. rate നൂറുവീ. hundred—fold &
നൂറ്റു വീതു പണം KU. 100 each. പന്തിരണ്ടീ
തം SiPu. ആൾവീ. V1. each person. പാതി
വീ. ആളുകൾ each time half the men. പ
ത്തീതു = പതുപ്പത്തു. 4. (വ്യേ) tied, manner of
putting on the Brahm. string: ഉപവീ. on
the left shoulder (for ദേവക്രിയ), നിവീ. hang—
ing from both shoulders on the chest (for മനു
ഷ്യക്രിയ), പ്രാചീനവി. for പിതൃക്രിയ.

denV. വീതിക്ക to divide ഭക്ഷണം ഒരുപോലേ
വീതിച്ചിട്ടു വിളമ്പും Trav.

വീതി vīδi 1. S. Going off. 2. Tdbh. (വീഥി)
breadth, width ഒരു കോൽ വീ. യിൽ, നീളവും
വീ. യും jud. (= അകലം). വാതിൽ വീ. കൊള്ള
ത്തുറന്നു RC. widely. വീ. യിൽ വെക്ക to leave
space. 3. a tree, Cordia Myxa, Rh.?

വീതിഹോത്രൻ S. (വീതി, √ വീ fruition) in—
viting to meal; Agni; fire, sun വീ'ത്രോപ
മനാം ഭൂമിപാലൻ; വി'ം ജ്വലിപ്പിച്ചു VetC,
(= തീക്കുഴി, a pyre).

വീതു (loc. = വിതുവു) a weaver's അച്ചുതട്ടം.

വീതുളി So. a broad chisel.

വീതുക, see വീയുക.

വീത്തുക, see വീഴ്ത്തുക.

വീഥി vīthi S. 1. A row. 2. a road, street,
bazar തെരുവീ. etc. വീ. കൾ തോറും Bhg.
— (Tdbh. വീതി ab.).

വീധ്രം vīdhram S. Quito pure V1.

വീമ H. bīmā, Insurance. വീമ തീൎക്ക to insure
a vessel.

വീമൽ V1. Swelling of face (വിമ്മുക?).

വീമ്പു vīmbụ 1. T. So. Bragging, vaunting.
2. B. gratitude. വീ. കെട്ട ungrateful. 3. No.
a certain tree, soft timber. (vu. ബീ —). Palg.
വീമ്പൻ N. pr. m. Il̤avars.

വീയാനഗരി KU. = വിജയനഗരം.

വീയുക vīyuγa (= വീചു, വീജ). 1. To fan
വിഭീഷണൻ ചാമരം വീയിനാൻ & ചാമരം
നാരിമാർ വീതു KR. ആലവട്ടം കൊണ്ടവനെ
വീയിനാൾ Bhg. തളിച്ചു വീയിത്തുടങ്ങി in a
swoon. ചാലവേ വീതിടുവിൻ VCh. 2. to brand—
ish, swing, wield തീക്കൊള്ളികൊണ്ടു വട്ടം
വീയുന്നു Bhg. കൈകളെ വീതുമക്കാല്ക്കളും CG.
വീതിയ കൈ jud. swung hand. കൎണ്ണങ്ങൾ ചെ
ന്നു കവിൾത്തടത്തിലടിച്ചു വീയുന്നു CG. to flap
(an elephant); to shoot arrows V1. 3. the
wind to blow പവനൻ വീയിനൻ RC. വങ്കാറ്റു
വീതു, മന്ദമായി വീതു സുന്ദരനായ തെന്നൽ CG.
മാരുതൻ മന്ദമായി വീയിനാൻ, വീയീടുന്നു Bhg.
പരുഷമായി വീ. Bhr. = വീശുക 2. 4. to throw
nets വലവീതോൻ prov. മീൻ വീതു പിടിച്ചു No.
— VN. വീയൽ.

വീയാള? a fire—fan V2.

CV. വീയിക്ക to cause to fan etc. ബാലന്മാരെ
ക്കൊണ്ടു വീയിച്ചു AR6. വ്യജനം വീയിപ്പി
ച്ചു ChS.

വീരം vīram S. (വൃ, L. vir). l. Strong, brave.
2. പൊന്നാരിവീ. = പൊന്നാംതകര; also = പീ
രം. 3. വീരൻ (വയഃ) a hero, warrior; offi—
cer KU. ഉണ്മാൻ അതിവീരന്മാർ Mud.; also a
boaster; N. pr. m., so വീരാണ്ടി Palg.

വീരകുടിയാൻ T. So. holding the office of
village trumpeter.

വീരകേരളൻ title of the 3rd Cochin Rāja.

വീരചങ്ങല a bracelet in form of chain—work,

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1043&oldid=199065" എന്ന താളിൽനിന്ന് ശേഖരിച്ചത്