താൾ:33A11412.pdf/1040

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിളമ്പൻ — വിളികേ 968 വിളികൊ — വിൾ

ന്നാൻ CG. ചോറും കൂട്ടാനും, മീനുള്ളതിനെക്കൊ
ണ്ടു വി., അപ്പവും പഴവും വി. MR. മൎത്യമാം
സം വിളമ്പിക്കൊടുത്തു AR. വിപ്രസമൂഹേ കോ
രികകൊണ്ടു വിളമ്പ്യവളേ Anj. Bhagavati.

വിളമ്പൻ who superintends the distribution,
esp. in victualing houses.

VN. വിളമ്പൽ, hence വിളമ്പ(ൽ)ക്കാരൻ, വി
ളമ്പകാരൻ who serves out food, a waiter
at table.

CV. വിളമ്പിക്ക to ask for more food, etc.

വിളപ്പിക്ക loc. id.

(വി): വിളംബം S. (ലംബ്), hanging down;
tardiness, delay വി. ആകരുതഭിഷേകത്തിന്നു
KR.

വിളംബനം S. id. കാലവി. നന്നല്ല AR. വി.
കൂടാതേ without delay, കാലത്തിൻവി. ആ
കുന്നതിപ്പോൾ Mud. a reprieve. നന്നല്ല മാ
ൎഗ്ഗേ വി. Nal.

വിളംബിതം S. (part.) retarded, adagio.

വിളൎക്ക viḷarka T. M. C. (വിൾ). To be sallow,
pale ഗാത്രം മെലിഞ്ഞു വിളൎത്തു Nal. (from മാര
മാൽ etc.). കണ്ണാടിവെന്ന കവിൾത്തടം തിണ്ണം
വളൎത്തിന്നു കാണുന്നു CG. കായി വി. V1. to
be half ripe.

VN. വിളൎപ്പു, — ൎച്ച paleness, sallowness.

CV. വിളൎപ്പിക്ക to promote the ripening of
fruits (loc.).

വിളറുക, റി B. to become wan.

വിളാ viḷā T. M. (C. belavu, C. Te. bēla, Beng.
വില്വ, perh. വിൾ). The wood—apple, Feronia
elephantum S. ദധിഫലം; also വിളാർമരം,
വിളാമ്പഴം; വിളാമ്പശ & pḷāmpaša, its gum;
also gum arabic. V1.

വിളാകം viḷāγam T. A battle—field, So. a garden.

വിളാസം, see വിലാസം C. T.

വിളി viḷi T. M. (Tu. buḷ, Te. pil). 1. A call,
cry, summons ൫൨ വിളി in hunting. നായാട്ടു
മൂന്നു വിളിക്കാർ TP. the Nāyars thrice invited.
ൟറ്റില്ലം വിളിപൊങ്ങിത്തുടങ്ങി SG. നിലവി.,
വിളിയും തെളിയും prov. 2. blowing.

വിളികേൾ്ക്ക Palg. an enquiry with lower castes
in which wedlock obtains, instituted by

the head—men in case of a female becoming
mother, when either the unknown father
or one bribed for the purpose is to be
produced and to own his fathership (No.
ഗൎഭംതാങ്ങി obsc); such children are called
വിളികേട്ട മകൻ, — മകൾ; also with Sūdras
when caste—infringement is suspected.

വിളികൊൾ്ക to be openly called. വിശ്വൈക
ചോരൻ കൃഷ്ണൻ എന്നതു വി'ള്ളും Bhg. it will
be published.

വിളിപണി service. വി. കൾ ചെയ്യും AR. will
serve (al. വിടുപണി).

വിളിപ്പാടു distance at which a call can be
heard വി'ടോളം ദൂരം MR. (= 1/4 hour's walk).

വിളിക്ക 1. To call, invite വി'ച്ചു കൂടുക to
be called together. വിളിച്ചു ചൊല്ക to pro—
claim. വിളിച്ചു പറക to publish. ആധാര
ത്തിൽ ആ വിവരം വിളിച്ചെഴുതീട്ടുണ്ടു jud.
loudly, plainly declared in writing. വിളിച്ചേ
ക്ക to enumerate, scold. വിളിച്ചിട്ടു വന്നില്ലെ
ങ്കിൽ TP. to disobey the summons. ഒളിച്ചു ഗൎഭം
ഉണ്ടാക്കിയാൽ വിളിച്ചു പെറും Mpl. തിണ്ണം വിളി
ച്ചാൽ കേൾക്കുന്നത്രദൂരം jud. cry. വിളിച്ചു നായാ
ട്ടിൽ ൧൮ വിളി ഉണ്ടു (huntg.) shouts to Ayap—
pan & other Gods, to the game, the Nāyars,
the dogs. 2. to sound, blow കാഹളം വി.;
വിളിച്ചു കൊമ്പുകാളം KR. കുഴൽ, കാളവും ശം
ഖും Nal. ശംഖെടുത്തു ഭയങ്കരമായി വി'ച്ചു UR.

CV. വിളിപ്പിക്ക to send for, invite. വി'ച്ചു TR.
summons. കംസൻ തന്നാട്ടിൽ നിന്നാട്ടിക്കള
ഞ്ഞോരേ തേടി വി'ച്ചു. recalled the
exiled.

വിളിമ്പു viḷimbu̥ T.M. (fr. വെളി) & വിളുമ്പു
Edge, margin, border or hem of a cloth, eyelid.
അതിരും വെളുമ്പും vu. (of a field).

വിളുരുക, ൎന്നു V1. = വിടരുക.

വിളുൎക്ക = വിടൎക്ക.

I. വിൾ viḷ S. 1. = വിഷ്ഠ Fæces തൈലം വിൾബ
ന്ധകൃൽ GP. constipating. 2. = വിശ് (വൈ
ശ്യ) a house.

II. വിൾ √ of foll. 1. To burst. 2. = വെൾ.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1040&oldid=199062" എന്ന താളിൽനിന്ന് ശേഖരിച്ചത്