താൾ:33A11412.pdf/1039

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിളയി — വിളക്കു 967 വിളക്കു — വിളമ്പുക

ഒന്നും കഴികയില്ല PT. I cannot cope with
him, he is so full of resources.

CV. വിളയിക്ക 1. to cause to grow, cultivate ഉ
പ്പുവി. KU. Vēṭṭuvar's work (to purify
salt B.). 2. fig. to produce richly or to per—
fection നാട്ടിൽ അമംഗലം Sah. ഭയമവൎക്കു
വിളയിത്തു, ജ്ഞാനം എങ്കൽ RC. നന്മ ത
നിക്കു വി'ച്ചു RC. secured to himself. ആ
വൎഷം ചില സങ്കടങ്ങളെ വി'ച്ചു TR.

വിളങ്ങുക viḷaṅṅuγa T. M. C. Te. (വിൾ).
1. To shine forth, reflect light ഉദിച്ചു സൂൎയ്യ
നും വി'ങ്ങി ദിക്കുകൾ KR. വെവ്വേറേ ഭംഗി
വി'ങ്ങി ദിനേ ദിനേ Si Pu. ഭൂമി ഇക്കുമാരന്മാ
രേകൊണ്ടു ഏറ്റവും വി'ന്നു KR. ആനനത്തി
ങ്കീഴേ വി'ന്നകണ്ഠം CG. 2. to unfold, show
itself clearly & pleasingly തരുനിര വി'ന്നു
തീരേ KR. അവർ തിണ്ണം വി'ങ്ങി CG. Gods.
appear. ബുദ്ധിവിലാസം വി'ങ്ങിച്ചമക Mud.
അരങ്ങത്തു വി. to appear on the stage. കൊ
മ്പു വി' ം CC. will grow, develop itself. 3. aux.
V. in po. പാലകനായി വി'മബ്രാഹ്മണൻ
Bhg. = ഇരിക്ക, മേവുക. 4. to be polished,
clean. 5. v. a. So. to register names. വിള
ങ്ങിപ്പേർ a rent—roll. വി'ങ്ങിക്കൂടുതൽ additional
rent B.

VN. വിളക്കം 1. brightness. വി. പെരുത്ത ക
ഴുത്തു Si Pu. splendid. വി'മുള്ളാഭരണങ്ങൾ
തൂക്കി CC. എന്നുടെ ചേലയോ ചാല വി.
ഇല്ല CG. 2. polish. 3. So. registry.
4. soldering.

വിളക്കത്തറവൻ No., — ലവൻ KU, — ലയൻ
So., — ത്തച്ചൻ V1. (vu. No. — ത്ര —, Palg.
— ത്തലനായർ) a barber, performer of
pitrikarma; f. വിളക്കത്തച്ചി, — ത്തലച്ചി V1.
= നാപിയത്തി.

വിളക്കു T. M. C. Te. (& velagu Te.). 1. A
lamp, light (കാക്ക — & തൂക്കു — suspended, കു
ത്തു —fixed in the ground, നില—standing, കൈ
— handy, നെറു — etc.). വിളക്കിന്റെ സമയം,
വ. വെക്കുന്ന സമയം, വി. വെച്ചു ൨ നാഴിക
രാച്ചെന്നപ്പോൾ TR. evening. വി'ത്തു നോക്കി
SiPu. examined by lamp—light. വി'ത്തു കാ

ണിക്ക, പിടിക്ക to show at the light. വി.
തെളിയിക്ക, നിരത്തുക (vu. തിരി നീട്ടുക) to
trim, കെടുക്ക, ഊതുക, പൊലിക്ക, മറെക്ക,
നിറെക്ക to put out a lamp, വി. കെട്ടു പൊ
ലിഞ്ഞു; കെട്ട വിളക്കിൽ വെളിച്ചണ്ണ പക
ൎന്നാൽ കത്തുമോ prov. (proves the uselessness
of ശ്രാദ്ധാദികൎമ്മം). വി. ം നിറയും a light &
rice (നിറനാഴി) for ഗണപതിപ്രസാദം, re—
quired to hallow any important proceeding.
(അടിയന്തരം). വി. ഇടുക, വെക്ക to place a
lamp in honor of Gods, saints f.i. at Talip.
366 nightly. വിളക്കും തിറയും KU. holy services.
വിളക്കിന്നു ൨ പണം തരേണംTP. (to a temple).
വി. തെളിവിച്ചു SG. an offering; fig. ഭാനുവം
ശത്തിൽ മണിവിളക്കാം ദശരഥൻ Bhr. 2. sol—
dering.

വിളക്കുകൂടു a lantern.

വിളക്കുതണ്ടു a lamp—stand, chandelier.

വിളക്കുമാടം a place where lamps are lighted.

വിളക്കുമാനം brightness. വി. മാനവെപ്പുകാരൻ
lamp—lighter etc.

വിളക്കുക v. a. 1. to brighten, polish തോക്കു
വി. TP. തിരുമുത്തു വി. hon. to clean the
teeth. നൽവിളക്കു കുപ്പിയെച്ചാല വിളക്കി
CG. made to shine, = വിളങ്ങിക്ക. 2. to
solder മോതിരം വി. etc. (T. വിഴ = വിര
കുക, C. Tu. ബെശ, ബെന) V1.

വിളക്കെണ്ണ (1) lamp—oil=ആവണക്കെണ്ണ Palg.;
as much oil as a lamp can hold No.; (2)
No. fish—tar, used for boats, = മീൻനെയി
V1. മത്തിനൈ.

വിളക്കേറു a funeral ceremony.

വിളമ്പരം viḷambaram T. C. So. Proclama—
tion, publication, from:

വിളമ്പുക viḷambuγa 1. T. To divulge. 2. M.
(T. വിഴമ്പു cooked rice) to distribute food, serve
out കയ്യിൽകൊണ്ടു കോരി വി. vu. അരി വെച്ചു
വിളമ്പിപ്പാൎത്തു PT. പാന്ഥന്മാൎക്കു വെച്ചു വി.
Bhr. പാൽ പഴം തേനും ഘൃതങ്ങളും നന്നായി
വി. പാത്രങ്ങളിൽ നെയ്യും വിളമ്പിനാൾ Si Pu.
ഞങ്ങൾക്കമൃതം നീ വിളമ്പിത്തന്നാലും Bhg. വാ
ഞ്ഛിതമായുള്ള വസ്തുക്കൾ വീരൻ വിളമ്പി നി

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1039&oldid=199061" എന്ന താളിൽനിന്ന് ശേഖരിച്ചത്