താൾ:33A11412.pdf/1030

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിലസ — വിലോച 958 വിലോപം — വില്ലിക്ക

വിലസൽ, — സിതം part. S. Sporting.
വിധിവിലസിതം ഇതൊക്കയും Mud. ordered
by fate.

വിലസുക 1. = വിളങ്ങുക to shine, glitter വെ
ളുവെള വിലസും മഴത്തുളളികൾ KR. കമ
ലങ്ങൾ എന വിലതും വേന്തൻ കഴൽ RC.
ഇതി വിലസും തൃക്കൈ CC. thus armed.
കഴൽ എന്നിൽ വിലസേണം മറുവില്ലാത മു
കുരത്തിലേ മുഖം പോലേ CG. to be re—
flected, appear. 2. to play കേളി വി'ന്നതു
കണ്ടാൻ CC. പാരിടം തന്നിൽ കടന്നു വി'
വാൻ Nal to amuse themselves.

വിലാപം S. (ലപ്). lamentation ചിത്തം പിള
ന്നു വി. തുടങ്ങിനാർ SiPu.

denV. വിലാപിക്ക KR. UR. to wail തൊഴി
ച്ചൽ ഏറ വിലാപിച്ചു വീണു കേഴും Bhg.

വിലാത്തി Ar. vilāyat, Country; esp. Europe
(with 18 വി. vu.), England വി. ക്കപ്പൽ, വി.
ച്ചരക്കു etc.

വിലാവു vilāvu̥ T.M. (വിലകു). Side, the chest
വിലാപ്പുറത്തു ദണ്ഡം Nid. ഇടന്തകം വി. ടയ
വൻ RC. broad—chested. — വിലാവെല്ലു a rib.

(വി): വിലാസം S. 1. play, sport, (= ലീല), ദേ
വന്റെ വി. അവിടേ കണ്ടു KU. God's manifes—
tation, action. നിന്നുടെ ബുദ്ധിവി'ങ്ങൾ Mud.
exhibitions of wisdom. മന്ത്രവിലാസം; ദൈവ
ത്തിൻ വി'ത്താൽ Mud. providentially. ഇതിന്ന്
ഈശ്വരൻ വഴി ഉണ്ടാക്കിയതു സൎക്കാരിൽ വി'
മാകുന്നു TR. a mark of God's favour towards
the H. C. 2. dalliance, coquetry, female
charm.

വിലാസിനി (f. of വിലാസി) wanton. ആയർ
വി. മാർ CG. young women. വി. കൾ കാ
ലുഴിക വേണം RS.

വിലിംബി, വിലുംബി Averrhoa bilimbi.

(വി): വിലേപനം S. an unguent, perfume.

വിലോകനം S. (രുച്) a look അന്തികേ വി.
കൊണ്ടു ഗോകുലരക്ഷ Bhr.

denV. വിലോകിക്ക to see, look ദിക്കുകൾ
വി'ച്ചു കൊണ്ടു, തരുണിമാരെ വി'ച്ചു KR.
— (part. വിലോകിതം).

വിലോചനം the eye ദിവ്യവി. എങ്കൽ ഉണ്ടു

Bhr. favors me — വിലോചനൻ (in Cpds.)
eyed f. i. പങ്കജവി. etc. AR.

വിലോപം = simpl. സന്ധ്യാവി. Bhr.

വിലോഭനം S. temptation, seduction ചിത്ത
വി'മായിച്ചൊന്നാൻ CG.

വിലോമം S. adverse, opposite course വി'മ
ക്രിയ CS. (= വിപരീത).

വിൽ vil 5. (Tu. also biru). 1. A bow സൌ
മിത്രിയോടു വിൽ വാങ്ങി AR. വില്ലെടുത്തുലെ
ച്ചുടൻ കുലെച്ചു Sk. വില്ലെടുത്തതിൻ മുമ്പൻ SG.
the first of archers. വില്ലും കോലും എടുത്തു
KU. വി. കൂട്ടുക to get ready, പൂട്ടുക to brace,
കുലയേറ്റുക etc. എന്നുടെ വില്ലിനാണ Bhg.
വില്ലാണ ഭോഷ്കല്ല SG. — fig. വില്ലുകണ്ടം (a
field). 2. the rainbow വി. കോരുക; also
പച്ചവി., വാനവി., ആകാശവി. 3. Sagit—
tarius ധനു. 4. a steel—spring, elastic etc.
വില്ക്കഴുന്നു the notched end of a bow.

വില്ക്കാശു a Venetian ducat used for neck—
ornament, also വില്ലിട്ട കാശു V1. വില്ലിട്ട
പൊന്നു TR.

വില്ക്കുറുപ്പു B. a class of bow—makers.

വില്പാടു distance of a bow—shot നൂറു വി. ചെ
ന്നു Bhg. അവനു നൂറു വി'ടുണ്ടു വണ്ണം KR.
(= വില്ലിട).

വില്പിടി the hold of the bow വി. മുറുക്കുന്നില്ല
AR. വി. പിടിച്ചു RS.

വില്ലങ്കം T. M. C. 1. contest, wrangling. —
വി'ക്കാരൻ quarrelsome, litigious. — വില്ല
ങ്കിക്ക to wrangle So. 2. (= വിലങ്ങ) ad—
versity, difficulty. കാൎയ്യം വി'മായി took a
bad turn. വി'ത്തിലാക്കി endangered No.

വില്ലൻ‍ an archer, hunter അമ്പു കളഞ്ഞോൻ
വി. prov.

വില്ലാട്ടം vibration, elastic motion as of the
eye കണ്മുനത്തെല്ലിന്റെ വി. Nal. നറുഞ്ചി
ല്ലിവി. SiPu. ചില്ലിവില്ലാട്ടവട്ടങ്ങൾ VetC.

വില്ലാളൻ, വില്ലാളി an archer.

വില്ലി id., ആയിരവി., കരുവി., പൂവി. jungle
deities.

denV. വില്ലിക്ക to be bent like a bow V1.; മരം
(sawn) വില്ലിച്ചുപോക No. — to be tipsy B.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1030&oldid=199051" എന്ന താളിൽനിന്ന് ശേഖരിച്ചത്