താൾ:33A11412.pdf/1028

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിരോധ — വിറങ്ങ 956 വിറയു — വിലപോ

നാം വിരോധിച്ച വി. അവിടുന്നു എടുത്തിരിക്കു
ന്നു TR. embargo, interdict. 4. objectionable
തീയൻ അടുക്കേ വന്നാൽ അതു ഞങ്ങൾക്കു വി'
മാകുന്നു jud. പുളി ബഹുവി. MC. (opp. ഇഷ്ടം).
വിരോധക്കാരൻ, വിരോധി an opponent, foe.
വിരോധാൎത്ഥം contrary meaning; for oppo—
sition's sake.

denV. വിരോധിക്ക 1. to oppose, hinder അഭി
ഷേകത്തിനെ വി'പ്പാൻ KR. 2. to prohibit,
അവകാശത്തെ വി'ച്ചു jud. denied the claim.
എന്നു വി'ച്ചു forbade (= വിലക്കുക), പാട്ടം
അടെക്കുന്നതിന്നു വി'ച്ചു (also Acc.). കിണറു
കെട്ടുന്നതിന്നു വി. TR. പ്രവൃത്തി വി'ച്ചു Mud.
took their office from them. 3. to stop,
attach. അവരുടെ വസ്തുമുതൽ വി'ച്ചു, ഞങ്ങ
ളെ വക ഒക്ക വി'ച്ചു, വി'ച്ച മുളകു TR. അധി
കാരി നികിതിക്കു വേണ്ടി വിള വി'ച്ചിട്ടു ജാ
മ്യൻ കൊടുത്തിട്ടു കൊയ്തതു MR.

വിരോധോക്തി S. contradiction.

വിറ vir̀a M. (C. Te. fear, T. stupor, numbness
fr. വിറു 5. stiff). Tremor. — വിറപ്പനി ague.
— വിറവാതം paralysis. — വിറവീക്കത്തിന്നുത്ത
മം GP. വിറ കൊൾക CC. to shiver. — also
വിറയൽ = വേപഥു med. ഭീതനായി വി. പൂണ്ടു
SiPu. — വിറയൻ a coward.

വിറെക്ക T. M. To shiver, tremble ഗാത്രം
വി'ച്ചു Mud. (from wrath). കൈലാസം വി'ച്ചു
പോം SiPu. നോക്കിയാൽ നിലം വി'ക്കുന്നതെ
ന്നു തോന്നുമതു a. med. an eye—disease.

CV. വിറെപ്പിക്ക to cause to tremble; (also in—
voluntary action). ദൃഷ്ടിയും ചുവപ്പിച്ചു ദേ
ഹവും വി'ച്ചു Bhr. (in passion). വിറയൽ
വി'ച്ചു രാവണൻ തല പത്തും അറുക്കും KR.

വിറകു vir̀aγu̥ T. M. (വിറു or വൃക്ഷം?) Fire—
wood വനേ വിറകിന്നു പോയി CC. വി. അടക്കി
KN. ഇരുന്ന വിറകിന്നു ചേതം prov.; fig. വേ
വുന്ന തീയിൽ വിറകിടാതേ Pay.

വിറക്ക vir̀akka T. M. (C. Te. Tu. astonish—
ment, വിറു). To become stiff as from cold ച
ത്തു വിറന്നു പോയി vu.; വിറന്ന inflexible.

വിറക്കം V1. repugnance.

വിറങ്ങലിക്ക So. to be benumbed, grow stiff
(No. വൃക്കലിക്ക).

വിറയുക B. To be covetous, see വിരയുക.

വിറുമ, see വെറുമ Port. An auger.

വിറ്റു viťťu̥ (see വില്ക്ക). വിറ്റുതീനി Living
by the sale of property. — വിറ്റൂണെന്നു പറയും
കണക്കനേ GnP.

വില vila 5. (വില്ക്ക). 1. Sale, ദാസിയെ ദാസ
ന്മാൎക്കു വിലപ്പെടുന്നതു സമ്മതം may sell. വില
പ്പെട്ട ശൂദ്രൻ VyM. = ക്രീതൻ; ആനയെ വില
യാക്കി വിറ്റാൽ, എനിക്കു വിലയായി മക്കളിൽ
ഒരുവനെ തന്നീടേണം KR. 2. price, value
എന്തു (ഉണ്ടു or ആകുന്നു) വി vu. how dear?
അരി വി. പൊന്തി opp. ഇടിക, കെടുക, താ
ഴുക; വി. സഹായം ആക cheap (easy terms).
വിലയുളള, — യേറിയ precious. വലിയ വി. dear
(stiff terms). വി. ഏറക്കൊൾക to buy dear.
നാലാളുകൾ കാണുന്ന വിലെക്കു to fix (= മതി
ക്ക), so മൂന്നു പീടികയും വില തീൎത്തു കരണം എ
ഴുതിത്തന്നു TR. വി. ഖണ്ഡിക്ക, ഇരുത്തുക, മുറി
ക്ക, വെക്ക to set, settle. വി. നിരക്ക to agree
about. വി. ആക sold; steady or firm market.
ഓട്ടിന്നുണ്ടാകും വി.; കൊടുക്കുന്ന വി. = തിട്ടം, ക
രാർവില; കിട്ടുന്ന വിലെക്കു at any prize; വി
ലെക്കു കൊൾക,വാങ്ങുക, എടുക്ക to buy. വില
തന്ന ദ്രവ്യം VyM. sum paid for. വിലെക്കു തരിക
യില്ല KR. to sell, (also = is sold already, or is
not for sale = വെറുതേ തരാം). 3. character;
pagoda music (loc). [income).

വിലക്കാണം a fee on sale, നിലവി. KU. (royal

വിലകെട്ടുക to fix the price വീട്ടിന്നു ൧൦൦൦ ഉ
റുപ്പിക വി'ട്ടി No.; to pay it, B.

വിലക്കുറവു, വിലനയം cheapness.

വിലച്ചരക്കു (1) wares for sale. — (2) valuable.

വിലച്ചേതം loss in cost price.

വില തരിക to pay for something വി'രാഞ്ഞി
ട്ടു പുസ്തകം കൊടുത്തില്ല.

വിലതീൎവു B. a bill of unreserved sale.

വിലത്തരം price of corn levied as a tax.

വിലപിടിക്ക to fetch a price. പിടിപ്പതു വി.
the price it fetches. തങ്കലേ ദ്രവ്യം വി.യി
ല്ല Nal. is not valued. വി'ച്ച മുതലുകൾ MR.
valuable, opp. വി'യാത്ത വസ്തു VyM.

വിലപോക id. to be saleable നായ്ക്കാഷ്ഠവും

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1028&oldid=199049" എന്ന താളിൽനിന്ന് ശേഖരിച്ചത്